Homeസിനിമ
സിനിമ
ടി. കെ പത്മിനിയുടെ ജന്മനാട്ടില്‍ ‘പത്മിനി’യുടെ ആദ്യപ്രദര്‍ശനം
എടപ്പാള്‍: അകാലത്തില്‍ പൊലിഞ്ഞ വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതവും കാലവും പറയുന്ന ചിത്രം 'പത്മിനി' ആദ്യപ്രദര്‍ശനം ഒക്ടോബര്‍ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് എടപ്പാള്‍ ഗോവിന്ദ സിനിമാസില്‍ വച്ച്...
മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു
മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് സംവിധായകന്‍ വിനയന്‍. വിനയന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായി. കഥയെപറ്റി...
അമ്മച്ചി കൂട്ടിലെ പ്രണയകാലം
മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "അമ്മച്ചി കൂട്ടിലെ പ്രണയകാലം".
നവ ദമ്പതികളായ സത്താറും സമീനയും...
മായാനദി ബോളിവുഡിലേക്ക്
ആഷിക് അബു ചിത്രം മായാനദി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. സിനിമയുടെ നൂറ്റിയിരുപത്തഞ്ചാം ദിനാഘോഷങ്ങൾക്കിടെ ആണ് മായാനദി ഹിന്ദിയിലെത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. ചിത്രത്തിന് മോഹൻലാൽ ആശംസകൾ നേർന്നു. ജോ രാജൻ ആണ് ഹിന്ദി പതിപ്പ്...
സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടൻ സുരാജ്, നടി കനി, സ്വഭാവ നടൻ ഫഹദ്, ലിജോ സംവിധായകൻ..
അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചു. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം...
നിമിഷാ സജയനെ അവാര്‍ഡിന് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസറെത്തി
നിമിഷാ സജയനെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജും നിമിഷാ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാനു എന്ന...
റഫീഖ് അഹമ്മദിന്റെ ആദ്യത്തെ തിരക്കഥയിൽ അഞ്ച് സംഗീത സംവിധായകർ.
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്നു. പ്രമുഖ സംഗീത സംവിധായകരായ പണ്ഡിറ്റ് രമേഷ് നാരായണൻ, ബിജിബാൽ, മോഹൻ സിതാര, ഗോപിസുന്ദർ, രതീഷ് വേഗ തുടങ്ങിയവർ റഫീഖ് അഹമ്മദിന്റെ ചിത്രത്തിനു...
ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസിന് ആദരം
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തോടൊപ്പം 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രമുഖ ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസിനെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആദരിക്കുന്നു. ജൂലൈ 16 തിങ്കളാഴ്ച വൈകിട്ട് 5.30- ന് തിരുവന്തപുരം ഭാരത്...
നിങ്ങളുടെ ഡാന്‍സ് വീഡിയോ ഇനി സിനിമയില്‍
ജെയിംസ് ആന്‍ഡ് ആലസീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ നായികയും നായകനുമായി എത്തുന്ന 'ഓട്ടര്‍ഷ' എന്ന സിനിമയുടെ എന്‍ഡ് ടൈറ്റിലില്‍ നിങ്ങളുടെ ഡാന്‍സ് വീഡിയോ ഉള്‍പ്പെടുത്താന്‍ അവസരം. സിനിമയിലെ ചന്ദപ്പുര...
Spanish Affair (2014)
ഹര്‍ഷദ്Spanish Affair (2014)Director: Emilio Martínez LázaroCountry: Spainമനോഹരം ഈ പ്രണയ സിനിമ!! രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പരസ്പരം ബദ്ധവൈരികളായ രണ്ടു പ്രദേശത്തെ കമിതാക്കള്‍, അല്ല പരിചയക്കാര്‍, അല്ല പുരുഷനും സ്ത്രീയും. അവരുടെ പ്രണയവും...


