Homeസിനിമ
സിനിമ
ജെ സി ഡാനിയേൽ പുരസ്കാരം ഷീലയ്ക്ക്
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2018ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ഷീലയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.
ജുലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന...
സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന കാപ്പാന്‍ ടീസറെത്തി
സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന കാപ്പാന്റെ ടീസര്‍ പുറത്തുവിട്ടു. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.https://www.youtube.com/watch?v=AsPX_On5bqcനീണ്ട ഇടവവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്....
പ്രളയം: സിനിമയാക്കുന്നു
ദേശീയ അവാര്‍ഡ് നേടിയ ബയോസ്കോപ് സിനിമയുടെ സംവിധായകന്‍ കെ. എം. മധുസൂദനന്‍ കേരളത്തിലെ പ്രളയകാലത്തെക്കുറിച്ച് ഒരു ഫുള്‍ ലെങ്ത് ഡോക്യു- ഫിക്ഷന്‍ സിനിമ എടുക്കുന്നു. സിനിമയുടെ നിര്‍മാണ ചെലവ് മധുസൂദനന്‍ തന്നെയായിരിക്കും നിര്‍വഹിക്കുക....
അയാളും ഞാനും തമ്മിൽ
സിനിമരഞ്ജിത്ത് കൃഷ്ണൻചെറുപ്പകാലത്ത് എന്നെ പ്രധാനമായും തോൽപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് രണ്ടു പേരാണ്. ജീവിതം തന്നെ ഇല്ലാതാക്കാൻ കഠിനമായി പരിശ്രമിച്ചു ആ രണ്ടുപേർ. ഒരാൾ ക്രിക്കറ്റർ ആണ് - സച്ചിൻ ടെണ്ടുൽക്കർ. രണ്ടാമൻ നടനവിസ്മയം മോഹൻലാൽ....
ക്ലോസപ്പുകളിൽ ഒതുങ്ങാത്ത മൂന്നാം ലോകം
സിനിമ
അനശ്വർ കൃഷ്ണദേവ്അതിജീവനം എന്നത് മനുഷ്യവംശത്തിന്റെ തന്നെ ചരിത്രത്തിൽ വളരെ നിർണായകമായ ഒരു ആശയമാണ്. ഒരു ആശയം ആയിരിക്കുമ്പോൾ തന്നെ അതൊരു പ്രക്രിയ കൂടിയാണ്. കാരണം പലതിനെ അതിജീവിച്ചാണ് ഇന്നത്തെ നിലക്ക് മനുഷ്യവംശം രൂപപ്പെട്ടിട്ടുള്ളത്....
സക്കരിയയുടെ പുതിയ സിനിമ – ഹലാൽ ലവ് സ്റ്റോറി, നിർമ്മാണം ആഷിഖ് അബു
അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ഹലാൽ ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് മുഹസിൻ പരാരിയും സക്കരിയയും ചേർന്നാണ് തിരക്കഥ...
aftersun
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Aftersun
Director: Charlotte Wells
Year: 2022
Language: Englishസോഫിയെന്ന പതിനൊന്നുവയസുകാരിയും പിതാവായ കാലം പാറ്റേഴ്‌സണും ഒരു വേനലവധിക്കാലം ആഘോഷിക്കാനായി തുര്‍ക്കിയിലെത്തുകയാണ്. പ്രായത്തിലധികം പക്വതയുണ്ടെന്ന് തോന്നിപ്പിക്കുന്നതും വളരെയധികം നിരീക്ഷണാത്മകവുമായ സ്വഭാവത്തിനുടമയാണ് സോഫി....
പൊറിഞ്ചു മറിയം ജോസ്; സൗഹൃദത്തിന്റെ ആഘോഷം
നിധിൻ വി.എൻനാലു വർഷങ്ങൾക്കു ശേഷം ജോഷിയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പൊറിഞ്ചു മറിയം ജോസിന്. യുവതലമുറയിലെ ശ്രദ്ധേയരായ നടന്മാരാണ് ഇത്തവണ അദ്ദേഹത്തിന്റെ ചിത്രത്തിലുള്ളത്. പൊറിഞ്ചു മറിയം ജോസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങൾ ഇതു തന്നെ! ജോജു...
ആദി തിയറ്ററുകളിലേക്ക്
പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന റിപബ്ലിക്ക് ദിനത്തിൽ തിയറ്ററുകളിലെത്തുന്നു. ഹിറ്റ്മേക്കർ ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ ആദി എന്ന യുവസംഗീതജ്ഞൻറെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. ആന്റണി പെരുന്പാവൂർ ഒരുക്കുന്ന ചിത്രത്തിൽ അനുശ്രീ, ഷറഫുദ്ദീൻ,...


