Homeസിനിമ
സിനിമ
വിജയ് സേതുപതിയുടെ ‘സീതാകാത്തി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ 'സീതാകാത്തി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ബാലാജി തരണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'നടുവിലെ കൊഞ്ചം പാക്കാത കാണോം' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 75...
കറുപ്പിന് വീണ്ടും അംഗീകാരം
വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച് ടി.ദീപേഷ് സംവിധാനം ചെയ്ത 'കറുപ്പ് ' സിനിമയ്ക്ക് വീണ്ടും അംഗീകാരം. റഷ്യയിലെ,'വൈറ്റ് നൈറ്റ്സ് ഫിലിം ഫെസ്റ്റിവൽ', ആഫ്രിക്കയിലെ റിയൽ...
“കനകം കാമിനി കലഹം” നവംബർ 12-ന്
സിനിമനിവിൻ പോളി നായകനാകുന്ന "കനകം കാമിനി കലഹം "എന്ന ചിത്രത്തിന്റെ പുതിയ ടീസർ റിലീസായി.
നവംബർ 12-ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ "ക കാ ക "...
ഞെട്ടിക്കാന്‍ വീണ്ടും സൗബിന്‍; ‘അമ്പിളി’യുടെ ഫസ്റ്റ് ലുക്ക് എത്തി
കുമ്പളങ്ങി നൈറ്റ്സിന്റെ ഹാങ്ങ് ഓവർ ഇതുവരെ മാറിയിട്ടില്ല. സജിക്ക് ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ കയ്യടി കിട്ടി കൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയിലാണ് പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും സൗബിന്‍ ഷാഹിര്‍ എത്തുന്നത്. ഗപ്പിക്ക് ശേഷം ജോണ്‍...
16 വര്‍ഷങ്ങള്‍ക്കുശേഷം സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. കൂടെ ഫഹദും
മലയാളത്തില്‍ ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിനുവേണ്ടി ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍, മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ഫഹദും കൂടിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ...
Living
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്Film: Living
Director: Oliver Hermanus
Year: 2022
Language: Englishലണ്ടന്‍ കൗണ്ടി കൗണ്‍സിലിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ് റോഡ്‌നി വില്ല്യംസ്. പൊതുവെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ദുശ്ശാഠ്യങ്ങളൊക്കെയുണ്ടെങ്കിലും മറ്റുള്ളവരുമായി അധികം ഇടപഴകാതെ ഒറ്റപ്പെട്ട...
Drive My Car (2021)
ഗ്ലോബൽ സിനിമാ വാൾമുഹമ്മദ് സ്വാലിഹ്'വിധി നമ്മിലേക്കയക്കുന്ന വിചാരണകള്‍ നമ്മള്‍ ക്ഷമയോടെ നേരിടും.
മറുലോകത്ത് നമ്മളദ്ദേഹത്തോട് പറയും,
ഞങ്ങള്‍ കഷ്ടപ്പെട്ടു
ഞങ്ങള്‍ കരഞ്ഞു
ജീവിതം കഠിനമായിരുന്നു
ശേഷം ദൈവം നമ്മളോട് കരുണ കാണിക്കും
മുഖത്തൊരു ചെറുപുഞ്ചിരിയോടെ നമ്മള്‍ നമ്മുടെ ദുഖങ്ങളിലേക്ക് തിരിഞ്ഞുനോക്കും.'ഹറൂകി മുറകാമിയുടെ...
ഓപ്പറേഷൻ ജാവ അത്ര സിംപിളല്ല ?
സിനിമസമീർ പിലാക്കൽഅൽഫോൺസ് പുത്രന്റെ പ്രേമമെന്ന സിനിമയിൽ വിനയ് ഫോർട്ട് കോളേജ് ക്ലാസ് റൂമിൽ നർമത്തിൽ പറയുന്ന ജാവ സിംപിളും പവർഫുളുമാണ്. എന്നാൽ തരുൺ മൂർത്തി പറയുന്ന ഒപ്പേറഷൻ ജാവയെന്ന സിനിമയിലെ ജാവ പവർഫുളാണെങ്കിലും...
സദാചാര നിഷേധിയായ മലയാളസിനിമയിലെ അർവ്വാചീനൻ
സച്ചിന്‍ എസ് എല്‍പഴയ നിർവ്വചനങ്ങൾ തകർത്തും, പുതിയ നിർവ്വചനങ്ങളെ അനിവാര്യമാക്കുകയും ചെയ്യുമ്പോഴാണു ഏതൊരു കലയിലും മാറ്റമുണ്ടാകുന്നത്. അനിവാര്യമായ ആ മാറ്റം പുതിയ പ്രേക്ഷകരെ സൃഷ്ഠിക്കുന്നു. അങ്ങനെയുള്ള പ്രേക്ഷകർ പുതിയ നായകരെ സ്വീകരിക്കുന്നു.ഫഹദ് എന്ന...
പ്രഭാസിന്റെ ‘സഹോ’ റിലീസാകുന്നതിനു മുമ്പ് ഗെയിം എത്തുന്നു
ബാഹുബലിക്ക് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'സഹോ'. ഓഗസ്റ്റ് 30 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഗെയിം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മൊബൈൽ പ്ലേ സ്റ്റോറുകൾ വഴി ഗെയിം ഡൗൺലോഡ്...


