Homeസിനിമ

സിനിമ

മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് സംവിധായകന്‍ വിനയന്‍. വിനയന്‍  ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായി. കഥയെപറ്റി...

തണ്ണീർമത്തൻ ദിനങ്ങൾ ; സമൂഹത്തെ നിർമ്മിക്കുന്ന കുട്ടി

അജീഷ് കുമാർ. ടി.ബിമാണിക്യക്കല്ല് എന്ന സിനിമയുടെ പ്രതിപക്ഷ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. അധ്യാപകനല്ല സമൂഹത്തെയും അറിവിനെയും നിർണ്ണയിക്കുന്നത് കുട്ടിയാണ് എന്ന് സിനിമ സ്ഥാപിക്കുന്നു. നായകനേക്കാൾ നായിക കൂടുതൽ ശക്തമായ വക്താവാകുമ്പോൾ സിനിമ...

എനിക്ക് പല്ലവി കുറെ പാഠങ്ങളാണ്

സാറാ ജെസിൻ വര്‍ഗീസ് "ഉയരെ" കണ്ടിറങ്ങിയപ്പോൾ മുതൽ എന്നോട് തന്നെ കലഹത്തിലാണ്. പല്ലവിയെ എനിക്കറിയില്ലയെന്ന്. ഗോവിന്ദിനെ ഞാൻ കണ്ടിട്ടില്ലയെന്ന്. സ്വയം പറഞ്ഞും തർക്കിച്ചും ഏറ്റവുമസ്വസ്ഥമായ മണിക്കൂറുകളാണ്. എനിക്ക് പല്ലവി കുറെ പാഠങ്ങളാണ്.ആദ്യം തിരികെ നടക്കലിന്റെ!സ്വന്തം സ്പേസിന്...

ഈ സിനിമയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല!

സിനിമ സൂര്യ സുകൃതംരാഷ്ട്രീയത്തിലും കാഴ്ച്ചപ്പാടുകളിലും താത്‌പര്യങ്ങളിലും തീർത്തും വിരുദ്ധാഭിപ്രായങ്ങൾ ഉള്ള ചില വ്യക്തികളുടെ കൂടെ ജീവിതത്തിൽ എപ്പോഴെങ്കിലും ദിവസങ്ങളോ മാസങ്ങളോ ചിലവഴിക്കേണ്ടി വന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. വീട്ടിലും നാട്ടിലും കുടുംബങ്ങളിലും ചങ്ങാത്തങ്ങളിലുമെല്ലാം ഈ പൊരുത്തമില്ലായ്മയെ...

‘കലങ്ക്’ അതിസങ്കീര്‍ണമാണ്‌

മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ എന്നിങ്ങനെ വലിയ താരനിരയെത്തുന്ന 'കലങ്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയും പ്രണയ നഷ്ടവും മനുഷ്യ ബന്ധങ്ങളിലെ...

A Hero

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: A Hero Director: Asghar Farhadi Year: 2021 Language: Persianറഹീം സൊല്‍ത്താനി ജയില്‍പ്പുള്ളിയാണ്. കടം വാങ്ങിയ കാശ് തിരികെ കൊടുക്കാത്തതിന്റെ പേരിലാണ് തടവുശിക്ഷ. റഹീമിന് രണ്ടുദിവസത്തെ പരോള്‍ ലഭിക്കുന്നു. ഇത്തവണ...

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിൽ ചിയാൻ വിക്രം

വേഷപ്പകർച്ചകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് വിക്രം. ശങ്കർ ഒരുക്കിയ അന്യനിലൂടെയും 'ഐ'യിലൂടെയുമെല്ലാം വ്യത്യസ്തമാർന്ന വേഷപ്പകർച്ചയാണ് താരം നടത്തിയത്. ഇപ്പോൾ ഇതാ തന്റെ പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാൻ വിക്രം പ്രത്യക്ഷപ്പെടുക....

ലാൽ ജോസ് ബിജു മേനോൻ ചിത്രം ” നാല്പത്തിയൊന്ന് “

ബിജുമേനോൻ, ശരൺ ഒ ജിത്തു, നിമിഷ സജയൻ, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " നാല്പത്തിയൊന്ന് ". ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. സുരേഷ് കൃഷ്ണ,...

യാക്ക – ലൈറ്റ്‌ സോഴ്സ്‌ പ്രതിമാസ ഫിലിം സ്ക്രീനിംഗ്

ലോകോത്തര സിനിമകളും, സമാന്തര സിനിമകളും കാണുവാനും ചർച്ചകൾ ചെയ്യാനും എടരിക്കോട് ഒരു സ്ഥിരം വേദി എന്ന ഉദ്ദേശത്തോടെയാണ് പ്രതിമാസ ഫിലിം സ്ക്രീനിംഗ് നടത്തുന്നത്.കലാ- സാംസ്കാരിക-സാമൂഹിക മേഖലകളിൽ 41 വർഷം പൂർത്തിയാക്കുന്ന "യാക്ക" യും,...

ഐ.എഫ്.എഫ്.കെ. പാസ്: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 7 വരെ നീട്ടി. ഡെലിഗേറ്റ്, മീഡിയ, ഫിലിം ആന്‍ഡ് ടി വി പ്രൊഫഷണല്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ചലച്ചിത്ര അക്കാദമിയുടെ...
spot_imgspot_img