Homeസിനിമ
സിനിമ
എനിക്ക് പല്ലവി കുറെ പാഠങ്ങളാണ്
സാറാ ജെസിൻ വര്‍ഗീസ്
"ഉയരെ" കണ്ടിറങ്ങിയപ്പോൾ മുതൽ എന്നോട് തന്നെ കലഹത്തിലാണ്. പല്ലവിയെ എനിക്കറിയില്ലയെന്ന്. ഗോവിന്ദിനെ ഞാൻ കണ്ടിട്ടില്ലയെന്ന്. സ്വയം പറഞ്ഞും തർക്കിച്ചും ഏറ്റവുമസ്വസ്ഥമായ മണിക്കൂറുകളാണ്.
എനിക്ക് പല്ലവി കുറെ പാഠങ്ങളാണ്.ആദ്യം തിരികെ നടക്കലിന്റെ!സ്വന്തം സ്പേസിന്...
Miss Violence (2013)
ഹര്‍ഷദ്Miss Violence (2013)Director: Alexandros AvranasCountry: Greeceഒരു പെണ്‍കൊച്ച് തന്റെ ജന്മദിനാഘോഷത്തിനിടയില്‍ ചുമ്മാ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിക്കുന്നതാണ് തുടക്കം. പയ്യെ നീങ്ങുന്ന സിനിമ കണ്ടുകൊണ്ടിരിക്കെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടാവുന്നപോലത്തെ ശ്വാസം മുട്ടല്‍...
റിഫ്ലക്ഷൻസ് 2017
പ്രേരണ ബഹ്റിൻ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിപുലമായ കമ്മിറ്റി 25/08/2017 വെള്ളിയാഴ്ച കന്നഡസംഘയിൽ വെച്ച് രൂപീകരിച്ചു. ശ്രീ കെ ആർ നായർ, ഇ എ സലീം എന്നിവർ രക്ഷാധികാരികളായും, ചെയർമാൻ അനിൽ വേങ്ങോട്...
പൃഥിരാജ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
പൃഥിരാജ് സുകുമാരന്‍ നായകനാകുന്ന 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.23നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളെയും, 35നും 50നും...
രജനീകാന്തിന്റെ പേരില്‍ ടിവി ചാനല്‍
ചെന്നൈ: സ്വന്തം പേരില്‍ ചാനല്‍ ആരംഭിക്കാന്‍ ഒരുങ്ങി തമിഴകത്തെ സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. സൂപ്പര്‍സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ ടിവി എന്നിങ്ങനെ മൂന്നു പേരുകളാണ് ചാനലിനായി പരിഗണിച്ചിരിക്കുന്നത്. രജനീകാന്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരിക്കും ടിവി...
“ഐ ആം ഓക്കെ വിത്ത് മൈ’ സെക്സി’ ഇമേജ്”.
സിനിമ
സച്ചിൻ എസ്.എൽ2016 ൽ BBC തിരഞ്ഞെടുത്ത മികച്ച 100 വനിതകളിൽ ഉൾപ്പെട്ട സണ്ണി ലിയോൺ തന്റെ കറന്റ് സൊസൈറ്റി ഇമേജിൽ പൂർണമായും സന്തോഷവതിയാണെന്ന് അന്ന് ചാനലിലെ അഭിമുഖത്തിൽ പറയുകയുണ്ടായി.... ഇരുപതാം വയസ്സിൽ പെന്റ്‌ഹൗസ്...
ഇത് അടിപൊളിക്കും മേലെ; വേറെ ലെവൽ !!
ലൂസിഫർ റിവ്യൂ
മനു കിരൺമലയാള സിനിമ കുറച്ചു കാലമായി റിയലിസ്റ്റിക് സിനിമകളുടെ നീരാളി കൈകളിലായിരുന്നു. ആളുകൾക്ക് റിയാലിറ്റി ഇല്ലേൽ എന്തോ കൊള്ളരുതായ്മ ഫീൽ ചെയ്യുന്ന, ഓൺലൈനിൽ ഇരുന്ന് സിനിമകളുടെ ഡി.എൻ. എ വരെ കീറിമുറിക്കുന്ന...
ഫഹദും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക്
പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.https://www.facebook.com/ActorMohanlal/photos/a.367995736589462/2104613329594352/?type=3&theaterവിവേക് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പി. എഫ്....
ഹൃദയത്തില്‍ തൊട്ടൊരു ഹ്രസ്വചിത്രം
ലിനിയെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. കോഴിക്കോടിനെ നിപയെന്ന മഹാമാരി കീഴ്‌പ്പെടുത്തിയപ്പോള്‍ പതറാതെ നിന്ന് മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവിതം വെടിഞ്ഞ ലിനി പുതുശ്ശേരി ഓരോ മലയാളിയുടെ ഉള്ളിലും ഇന്നും ജീവിക്കുന്നുണ്ട്.https://www.youtube.com/watch?time_continue=457&v=LH7SQqsjzRIആ ലിനിയെ തിരശ്ശീലയിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് കോഴിക്കോട്...
കണ്ണൂര്‍ ഫിലിം ഫെസ്റ്റ് ആരംഭിച്ചു
കണ്ണൂര്‍: ഫിലിം ഫെഡറേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ലൈബ്രറി കൗണ്‍സിലും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് ഞായറാഴ്ച കണ്ണൂരില്‍ ആരംഭിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നീലാഞ്ജന, 2017 ലെ...


