Homeസിനിമ

സിനിമ

സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ.വി. രാജശേഖരന്‍ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗായിക അമ്പിളിയാണ് രാജശേഖരന്റെ ഭാര്യ.1968-ല്‍ 'മിടുമിടുക്കി' എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ്...

ഭാരത് ഭവനില്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

തിരുവനന്തപുരം: അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന സത്യജിത്‌ റേ അന്താരാഷ്ട്ര ഡോക്യുമെന്ററി - ഹ്രസ്വചിത്ര മത്സര പ്രദര്‍ശനങ്ങള്‍ക്ക് ഭാരത് ഭവനില്‍ ആരംഭമായി. ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയ്ക്ക് പുറമേ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കിയ ചിത്രങ്ങള്‍, ക്യാമ്പസ്ഫിലിം, മ്യൂസിക്...

കട്ട കലിപ്പ് ലുക്കുള്ള തൃശ്ശൂര്‍ ഗഡീസിന് ജയസൂര്യ നായകനാകുന്ന ചിത്രത്തിലേക്ക് സ്വാഗതം

നടന്‍ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം തൃശ്ശൂര്‍ പൂരത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. 20-നും 40-നും ഇടയില്‍ പ്രായമുള്ള കട്ട കലിപ്പ് ലുക്കുള്ള തൃശ്ശൂര്‍ ഗഡികളെയാണ് ചിത്രത്തിലേക്കായി അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. താല്പര്യമുള്ളവര്‍ മെയ്...

ഫഹദും കൂട്ടുകാരും പുതിയ ചിത്രവുമായി എത്തുന്നു

ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് പുതിയ സിനിമാ നിർമ്മാണ കമ്പനി തുടങ്ങുന്നു. Working Class Hero എന്ന് പേര് നല്‍കിയ സിനിമ കമ്പനിയുടെ ആദ്യ സിനിമ "കുംബളങ്ങി നൈറ്റ്സ്‌" നിര്‍മ്മിക്കുന്നത് Fahadh Faasil and Friends ന്‍റെ...

ലാൽ ജോസ്,ബിജു മേനോൻ ചിത്രം ” നാല്പത്തിയൊന്ന് “

ബിജുമേനോൻ, ശരൺ ഒ ജിത്തു, നിമിഷ സജയൻ, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " നാല്പത്തിയൊന്ന് ". ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. സുരേഷ്...

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന അന്‍വര്‍ സാദിക്ക് ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. 16നും 55നും ഇടയില്‍ പ്രായമുള്ള പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്ക് ആവശ്യം. പാലക്കാടും പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. ജനുവരി ആറിന് പാലക്കാട് ഗവ: മ്യൂസിക്...

റഷ്യന്‍ സിനിമ ഇതിഹാസത്തിന്‌ 86-ാം ജന്മവർഷം

നിധിൻ.വി.എൻലോകസിനിമയിലെ മഹാനായ സംവിധായകന്, ഇതിഹാസകാരന് ഇന്ന് എൺപത്തിയാറാം ജന്മവർഷം.സിനിമയിൽ പുതുമയുടെ കലാപം തീർത്ത ആന്ദ്രെ തർക്കോവ്സ്കി 7 കഥാചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനാണ്...

The Priest’s Children (2013) 

ഹര്‍ഷദ്‌ The Priest's Children (2013) Director: Vinko Bresan Country: Croatia നായകന്‍ പാതിരിയച്ചനാണ്. അങ്ങേരുടെ പ്രദേശത്ത് മരണനിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നു. പക്ഷേ ജനനം നടക്കുന്നേയില്ല. ഇങ്ങനെപോയാല്‍ ശരിയാവില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് ഫാദറിന് യമണ്ടനൊരു ഐഡിയ കിട്ടുന്നത്. അതും ഒരു...

യക്ഷി ശ്രദ്ധേയമാകുന്നു.

വിവിധ മത്സരങ്ങളിലായി പതിനഞ്ചോളം അവാർഡുകൾ നേടി ഹ്രസ്വചിത്രം 'യക്ഷി' ശ്രദ്ധേയമാകുന്നു. കോഴിക്കോട് കൂത്താളി സ്വദേശിയായ ബ്രിജേഷ് പ്രതാപാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യക്ഷി എന്ന സങ്കൽപ്പത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ...

കയ്യെത്താത്ത ദൂരത്ത് ഫഹദ് ഫാസിൽ

അഞ്ജലി മാധവി ഗോപിനാഥ്നമ്മളായിട്ട് പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള ബന്ധമില്ലാത്തവരെപ്പോലും അനാവശ്യമായി ജഡ്ജ് ചെയ്യുന്നവരാണ് നമ്മളിൽ പലരും. അതിൽ ഏറിയ പങ്കും ഊഹാപോഹങ്ങളും നമ്മുടേതായ കണ്ടെത്തലുകളുമാണ്.ഇനിയിപ്പോൾ അതൊരു സിനിമ നടനോ നടിയോ ആണെങ്കിലോ! സ്ക്രീനിലെ...
spot_imgspot_img