Homeസിനിമ
സിനിമ
ആൽഫ്രെഡ് ഹിച്ച്‌കോക്ക്, ബ്രാൻഡ് ചെയ്യപ്പെട്ട ആദ്യ സംവിധായകൻ
ഒരു ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു സർ ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക്. ചലച്ചിത്രത്തിലെ സസ്പെൻസ്, ത്രില്ലർ ജനുസ്സുകളിൽ ഇദ്ദേഹം പല പുതിയ രീതികളും ആവിഷ്കരിച്ചു.ജന്മരാജ്യമായ യുണൈറ്റഡ് കിങ്ഡത്തിലെ ചലച്ചിത്ര മേഖലയിൽ -നിശ്ശബ്ദ ചിത്രങ്ങളിലും...
“ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു, പാർവതി തിരുവോത്ത്”
സച്ചിൻ. എസ്. എൽമലയാള സിനിമയിലെ പാർവതീ രാഷ്ട്രീയവും, പല്ലവി രവീന്ദ്രൻ ചെലുത്തുന്ന സ്വാധീനവുംറിലീസ് ചെയ്ത് കൃത്യം മൂന്ന് ദിവസം വൈകിയിരുന്നു മനു അശോകന്റെ ഉയരെ കാണാൻ. പലരും പറഞ്ഞതും കേട്ടതും വായിച്ചതും വഴി...
അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു
കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി വാട്സ്ആപ് കൂട്ടായ്മ സിനിമയൊരുക്കുന്നു. ആര്‍. എം. സി. സി പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വിനിഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വഹിക്കുന്ന, ‘പത്മവ്യൂഹത്തിലെ...
മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു
സംവിധായകൻ മേജർ രവിയും നടൻ മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ആറാം തമ്പുരാന്‍ പോലെ നാടൻ സിനിമയായിരിക്കും ഇത്തവണ മോഹന്‍ലാലിനെ വെച്ച് ഒരുക്കുക എന്ന് മേജർ രവി പറഞ്ഞു.മോഹൻലാലിനെ നായകനാക്കി...
ഞാൻ കാത്തിരിക്കുന്നത് ശ്രീകുമാർ മേനോന്റെ രണ്ടാമൂഴത്തിനാണ് !
ലിജീഷ് കുമാർ''മൈ ഫോണ്‍ നമ്പര്‍ ഈസ്
ഡബിള്‍ ടു ഡബിള്‍ ഫൈവ്."
ഓർമ്മയില്ലേ രാജാവിന്റെ മകൻ, മോഹൻലാലിന്റെ തലവര മാറ്റിയെഴുതിയ തമ്പി കണ്ണന്താനത്തിന്റെ പടം? 1986 ലാണ് തമ്പി കണ്ണന്താനം രാജാവിന്റെ മകൻ സംവിധാനം...
ഒരിടത്തൊരു ഫയൽവാനിലെ ആൺലോകങ്ങൾ
സിനിമഉമ്മു ഹബീബഅധീശപ്പെടുത്തുന്ന പുരുഷത്വവും വിധേയപ്പെടുന്ന സ്ത്രീത്വവും ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ തന്നെ മലയാളസിനിമയിൽ ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ പൊതുബോധങ്ങൾക്കനുസൃതമായി സ്ത്രീയുടെയും പുരുഷന്റെയും 'കടമകൾ' വേർത്തിരിച്ചതു പോലെതന്നെ മലയാള സിനിമയും ആണത്തമെന്നതിന് ചില നിർവചനങ്ങൾ...
കറുപ്പിന് വീണ്ടും അംഗീകാരം
വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച് ടി.ദീപേഷ് സംവിധാനം ചെയ്ത 'കറുപ്പ് ' സിനിമയ്ക്ക് വീണ്ടും അംഗീകാരം. റഷ്യയിലെ,'വൈറ്റ് നൈറ്റ്സ് ഫിലിം ഫെസ്റ്റിവൽ', ആഫ്രിക്കയിലെ റിയൽ...
സൈക്കിളോടിക്കുന്ന ആലീസായി രജീഷ: ‘ഫൈനൽസി’ന്റെ ഫസ്റ്റ് ലുക്ക്
ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഫൈനൽസ്'. ആലീസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.https://www.facebook.com/rajisha.vij/photos/a.1548945272028583/2248704465385990/?type=3&theater'ജൂണ്‍' എന്ന ചിത്രത്തിനുശേഷം രജീഷ അഭിനയിക്കുന്ന ചിത്രമാണ്...
കാപ്പർനോം (ലബനീസ് ചിത്രം)
ഷമൽ സുക്കൂർസിനിമയെ ആഴത്തിൽ കാണുന്ന ഏതൊരു വ്യക്തിയും ഒരിക്കലും മറക്കാത്ത ഒരു ചിത്രമായിരിക്കും കാപ്പർനോം എന്ന ലബനീസ് ചിത്രം.ലബനോണിലെ ബെയ്‌റൂട്ടിൽ ചിത്രീകരിച്ചിരിക്കുന്ന റിയലിസ്റ്റിക് സിനിമയാണിത്. സെയ്ൻ എന്ന 12 വയസ്സുകാരനായ, പ്രായത്തിൽ കവിഞ്ഞ...
പരിയേറും പെരുമാളിന്റെ മൂന്നു വർഷങ്ങൾ
സിനിമ
വിഷ്ണു വിജയൻഗ്രാമീണ ജീവിതങ്ങളെ കുറിച്ചുള്ള കഥ പറയുന്ന അനേകായിരം സിനിമകൾ ഇതിനോടകം എല്ലാ ഇന്ത്യൻ ഭാഷകളിലും ഇറങ്ങിയിട്ടുണ്ട് എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന ജാതീയതയെ കുറിച്ച് കാര്യമായി ഒന്നും പറയാതിരിക്കാൻ അവ...


