Homeസിനിമ
സിനിമ
ഗീതു മോഹന്‍ദാസ്- നിവിന്‍ പോളി ചിത്രം മൂത്തോന്റെ ടീസര്‍ എത്തി
ഗീതു മോഹന്‍ദാസ് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മൂത്തോന്റെ' ടീസറെത്തി. രാജ്യാന്തര ശ്രദ്ധ നേടിയ ലയേര്‍സ് ഡൈസിന് ശേഷം ഗീതുമോഹന്‍ ദാസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൂത്തോന്‍'. തന്റെ സഹോദരനെ...
മഞ്ജു വാര്യരുടെ ” പ്രതി പൂവന്‍ കോഴി ” കോട്ടയത്ത് ആരംഭിച്ചു
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന "പ്രതി പൂവന്‍ കോഴി" എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.
ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,...
രണ്ടാമത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 11 മുതല്‍
വയനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ആദ്യ ചലച്ചിത്രമേളയുടെ വിജയത്തിന് ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ 2-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 13 വരെ വയനാട്ടിലെ...
RIFFK കോഴിക്കോട് മാര്‍ച്ച് 9 മുതല്‍
കോഴിക്കോട്: ചലചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പ്രാദേശിക ചലചിത്ര മേള മാര്‍ച്ച് 9 മുതല്‍ 15 വരെ കോഴിക്കോട് വെച്ച് നടക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൂരിപിച്ച ഫോം സ്റ്റാമ്പ് സൈസ് ഫോട്ടോക്കും...
തെന്നിന്ത്യയുടെ ശ്രീ
നിധിന്‍ വി.എന്‍.ശ്രീവിദ്യ തെന്നിന്ത്യയുടെ ശ്രീ തന്നെയായിരുന്നു. ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം, അഭിനയശേഷി. കാമുകിയായി, ഭാര്യയായി, അമ്മയായെല്ലാം മലയാളി അവരുടെ സങ്കല്പങ്ങളിലേക്ക് എടുത്തണിഞ്ഞത് ശ്രീവിദ്യയെ ആയിരുന്നു. 53 വര്‍ഷം നീണ്ടുനിന്ന ജീവിതത്തില്‍ 800-ലധികം ചിത്രങ്ങള്‍....
വാനപ്രസ്ഥം : സ്ത്രീ സർഗാത്മകതയുടെ ഭ്രമാത്മക സഞ്ചാരങ്ങൾ.
സിനിമ
ഉമ്മു ഹബീബ"ഉന്മാദം ഒരു രാജ്യമാണ്,
കോണുകളുടെ ചുറ്റുവട്ടങ്ങളിൽ
ഒരിക്കലും പ്രകാശ പൂർണ്ണമാവാത്ത
തീരങ്ങൾ ."(കമലാദാസ്)ഭദ്രമായി ഒരുക്കിയ സിനിമകൾ കാലാതീതമായ വായനകൾക്ക് വിധേയമാക്കപ്പെടുന്നതിന് ഉദാഹരണമാണ് വാനപ്രസ്ഥം. താളവും നാട്യവും ജീവിതത്തിൽ ലയിച്ചു ചേർന്ന മനോഹരമായ ദൃശ്യാനുഭവം.പരാജയപ്പെട്ട, നിസ്സഹായനായ കഥകളി...
മോഹൻലാൽ നായകനാകുന്ന ത്രീഡി നാടകം: തിരിച്ചുവരവിനൊരുങ്ങി ജിജോ
ഇന്ത്യൻ സിനിമയ്ക്ക് ത്രീഡി ലോകം പരിചയപ്പെടുത്തിയ മലയാളി സംവിധായകൻ ജിജോ നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവരുന്നു. മോഹൻലാലിനെ നായകനാക്കി ത്രീഡി നാടകം ഒരുക്കിക്കൊണ്ടാണ് ജിജോയുടെ തിരിച്ചു വരവ്. പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി...
ഹരിശ്രീ അശോകന്റെ ‘ഇന്റര്‍നാഷണൽ ലോക്കൽ സ്റ്റോറി’ തിയറ്ററുകളിൽ
മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രം 'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ ഇന്ന് തിയേറ്ററുകളില്‍.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സംവിധായകനൊപ്പം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച...
“ടോം ഹാങ്ക്സ് അഭിനയിക്കാൻ അറിയാത്തൊരു നടനാണ്…”
സിനിമ
റിയാസ് പുളിക്കൽ"ടോം ഹാങ്ക്സ് അഭിനയിക്കാൻ അറിയാത്തൊരു നടനാണ്..." നിങ്ങൾ ഞെട്ടിയോ..?
പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ടോം ഹാങ്ക്സ് ഒരു അഭിനേതാവേ അല്ല. കാരണം, അദ്ദേഹം അഭിനയിക്കാറില്ല. കഥാപാത്രങ്ങളായി ജീവിക്കാറാണ് പതിവ്. കാസ്റ്റ് എവേയ്...
ഓപ്പണ്‍ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ജനവരി 25 മുതല്‍ പയ്യന്നൂരില്‍
പയ്യന്നൂര്‍: നല്ല സിനിമയ്ക്ക് വേണ്ടിയുള്ള ജനകീയ കൂട്ടായ്മയായ ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനവരി 25 മുതല്‍ 28 വരെ പയ്യന്നൂര്‍ പഴയ ദിവ്യ തിയറ്ററില്‍ വെച്ച് നടക്കും....


