Homeസിനിമ
സിനിമ
മരണത്തിന്റെ സ്റ്റേഷനിലേക്ക് വണ്ടി മാറിക്കയറിയവൻ
ജിഷ്ണു രവീന്ദ്രൻഇർഫാൻ... നിങ്ങൾക്കൊരു ചരമക്കുറിപ്പെഴുതുക അസാധ്യമാണ്. പലവുരു പരാജയപ്പെട്ടാണ് ഞാൻ ഇതെഴുതി ഒപ്പിക്കുന്നത്. ഒരുനടനാകാൻ ഒരുപാടൊന്നും ഒരുങ്ങാൻ നിൽക്കരുത്, അതിനൊപ്പം ഒഴുകാൻ തയ്യാറായാൽ മതി എന്നു പറഞ്ഞ നിങ്ങൾ ജീവിച്ചു തീർത്ത കഥാപാത്രങ്ങളിൽ...
‘രാജയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്ങല്ല, ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്’: ‘മധുരരാജ’ ടീസറെത്തി
കാത്തിരിപ്പിന് വിരാമം. 'മധുരരാജ'യുടെ ടീസറെത്തി. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും മാസ് രംഗങ്ങളുമാണ് ചിത്രത്തിന്റെ സവിശേഷത.'പോക്കിരിരാജ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന 'മധുരരാജ' വിഷുവിന് റിലീസിനെത്തും. അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ,...
ജയസൂര്യയും പ്രജേഷ് സെനും ഒന്നിക്കുന്ന വെള്ളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
'ക്യാപ്റ്റനു'ശേഷം ജയസൂര്യയും പ്രജേഷ് സെനും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി.ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ കഥ പറഞ്ഞ ചിത്രമാണ് 'ക്യാപ്റ്റന്‍'. ജയസൂര്യയുടെ കരിയറിലെ തന്നെ...
ത്രില്ലടിപ്പിച്ച് ലൂക്ക; ട്രെയിലർ കാണാം
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'ലൂക്ക'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ബോസാണ് സംവിധായകന്‍. സ്റ്റോറീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന...
“മൂത്തോൻ” നവംബര്‍ എട്ടിന്.
ടൊറന്റോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ പ്രസന്റേഷൻ നിരയിൽ തന്നെ പ്രദർശിപ്പിച്ച മൂത്തോൻ മികച്ച അഭിപ്രായം നേടിയിരുന്നു.
‘അന്ന് കാരവന്‍ എടുത്തത് എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാലാ പാര്‍വതി
കൊച്ചി: ഷൂട്ടിങ് സെറ്റിലെ അസൗകര്യങ്ങളെക്കുറിച്ച തുറന്ന് പറഞ്ഞ് നടി മാലാ പാര്‍വതി. കാളിദാസ് ജയറാം നായകനാകുന്ന 'ഹാപ്പി സര്‍ദാര്‍' എന്ന സിനിമയുടെ സെറ്റിലുണ്ടായ പ്രശ്‌നമായിരുന്നു പാര്‍വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്കും പിന്നീട് വലിയ ചര്‍ച്ചയിലേക്കും...
മാസ് ഗെറ്റപ്പില്‍ ചാക്കോച്ചന്‍: അള്ള് രാമേന്ദ്രന്റെ ടീസര്‍ എത്തി
25,000 രൂപ മുതല്‍മുടക്കില്‍ 'പോരാട്ടം' എന്ന ചിത്രം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകന്‍ ബിലഹരിയുടെ പുതിയ ചിത്രം അള്ള് രാമേന്ദ്രന്റെ ടീസര്‍ എത്തി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ 'അള്ള് രാമേന്ദ്രന്‍' എന്ന...
‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്
സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....
നിമിഷാ സജയനെ അവാര്‍ഡിന് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസറെത്തി
നിമിഷാ സജയനെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജും നിമിഷാ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാനു എന്ന...
‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’; ബിജു മേനോൻ സംവൃത സുനിൽ ചിത്രത്തിന്റെ ടീസറെത്തി
ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് സംവൃത സുനിലാണ്. സംവൃത സുനില്‍...


