Homeസിനിമ

സിനിമ

‘എന്തോ ഇഷ്ടമാണ് എല്ലാവർക്കും’

സിനിമ നവീൻ കാംബ്രം'ലാലേട്ടൻ' എന്ന വിളി സർവ്വകലാശാലയിൽ പഠിച്ചപ്പോൾ ഉള്ളതല്ലേ? ഇത്ര കനം കുറഞ്ഞൊരു വിളി മലയാളത്തിൽ വേറൊരു നടനും ഉണ്ട് എന്നു തോന്നുന്നില്ല...'ലാൽ' ആ പേരിലേക്ക് എങ്ങനെ ആണ് നിങ്ങൾക്ക് ഇത്ര ഭംഗിയായി...

പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ; ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി

ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു. രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി...

ലില്ലിയുടെ സംവിധായകന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യ

ലില്ലിയുടെ സംവിധായകന്‍ പ്രശോഭ് വിജയന്റെ അടുത്ത ചിത്രത്തില്‍ ജയസൂര്യ നായകനാകും. ശ്രുതി രാമചന്ദ്രന്‍ നായികയായെത്തുന്ന ചിത്രം മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കും.ഫ്രാന്‍സിസ് തോമസിന്റെ തിരക്കഥയ്ക്ക്...

“ഫയല്‍വാന്‍” ഓണത്തിന്

കെ. ജി. ഫ്. ന് ശേഷം വീണ്ടും കന്നടയിൽ നിന്നും അഞ്ചു ഭാഷകളില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം " ഫയല്‍വാന്‍ " സെപ്തംബര്‍ 12-ന് കേരളത്തില്‍ പല്ലവി റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു. എസ്...

ഗിരീഷ് കർണാട് അന്തരിച്ചു

ബംഗളൂരു: എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും സാമൂഹ്യ പ്രവർത്തകനുമായ ഗിരീ‍ഷ് കർണാട്‌ (81) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ രാവിലെ ആറരയോടെയാണ്‌ അന്ത്യം. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം (1998) ലഭിച്ച എഴുത്തുകാരനാണ്‌....

ഐ എഫ് എഫ് കെയും ജനാധിപത്യവും

ജെ വിഷ്ണുനാഥ്രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസമായ, എട്ടാം ദിനം സമാപനവേദിയിലിരുന്നാണ് കഴിഞ്ഞുപോയ ഏഴ് ദിവസങ്ങളെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയത്. ലോകത്തിന്റെ പല കോണുകളിൽ നിന്നുമെത്തിയ പതിനായിര കണക്കിന് ഡെലിഗേറ്റുകൾ, കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയായി ഉയർത്തിയ...

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

നമ്പി നാരായണന്റേത് അറിഞ്ഞാല്‍ നിശബ്ദത പാലിക്കാനാവാത്ത ജീവിതകഥ

ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന, നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ ടീസര്‍ 31-ന് എത്തും.  തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്. നമ്പി നാരായണ്‍ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ...

ഈ ദുർഗ സെക്സിയേയല്ല

പി.കെ ഗണേശൻഇരുട്ടിനെ സ്വയം പ്രത്യയശാസ്ത്രമായി സ്വീകരിച്ച ആൺസമൂഹത്തിന്റെ റിപ്പബ്ലിക്കായ തെരുവിൽ രാത്രി അകപെട്ട പെണ്ണിന്റെ ആത്മകഥനമാണ് എസ്.ദുർഗ. ശക്തിയുടെ ദേവതയാണ് ദുർഗ, എന്നാൽ ആ ശക്തി ഒരു പെണ്ണിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്ന ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ...

ജോണ്‍ എബ്രഹാം; സമാന്തര സിനിമയുടെ അമരക്കാരന്‍

നിധിന്‍.വി.എന്‍ഇന്ന്, ദുഃഖ ദീര്‍ഘങ്ങള്‍ വിഹ്വല സമുദ്ര സഞ്ചാരങ്ങള്‍ തീര്‍ന്നു, ഞാനൊരുവനെ തേടി വന്നു! വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍ മേല്‍‍വിലാസവും നിഴലുമില്ലാത്തവന്‍ വിശക്കാത്തവന്‍! -(എവിടെ ജോണ്‍-ബാലചന്ദ്രന്‍ ചുള്ളിക്കാട്)സമാന്തര സിനിമയുടെ അമരക്കാരന്‍, ജോണ്‍ എബ്രഹാം. 1987 മെയ്‌ 31-ന് തന്റെ...
spot_imgspot_img