Homeസിനിമ
സിനിമ
മനുഷ്യപരിണാമത്തിന്റെ വന്യത
ആൾക്കൂട്ടം ആണിന്റെയാണ്. ആഘോഷങ്ങളും. കയ്യൂക്കുള്ളവൻ ആ കൂട്ടത്തെ നയിക്കാൻ ശ്രമിക്കും. പക്ഷെ, നിയന്ത്രിക്കാൻ പറ്റാത്ത വിധം ആ ആൺകൂട്ടം ഓടും. കയറുപൊട്ടിച്ച പോത്തിനെ പോലെ...
ഹാ, ഫർഹാദി! അഥവാ അസ്ഗർ ഫർഹാദി
നിഖില ബാബുഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിക്കൊരു വാഴ്ത്തുപാട്ട്നല്ലതും ചീത്തയുമില്ല, നായക-പ്രതിനായകത്വങ്ങളില്ല, ശരിയും തെറ്റുമില്ല...ഇതിനിടയിലെവിടെയോ ആണ് അസ്ഗർ ഫർഹാദി തന്റെ കഥകളെയും കഥാപാത്രങ്ങളെയും ജീവിക്കാൻ തുറന്നുവിടുന്നത്. ഫർഹാദി തന്റെ മനുഷ്യരെ ദ്വന്ദങ്ങളിൽ തളച്ചിട്ടില്ല, നെല്ലും...
പക്വതയാര്‍ന്ന അഭിനയത്തിലൂടെ ഗിന്നസ് പക്രു: ഇളയരാജയുടെ ട്രെയിലര്‍ കാണാം
ഒരു ഇടവേളയ്ക്കു ശേഷം ഗിന്നസ് പക്രു നായകനാകുന്ന ചിത്രമാണ് ഇളയരാജ. മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശ്ശൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചെസ്. കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുന്നു.പക്രുവിന്റെ ജീവിതത്തിലെ...
cu soon. മുന്നോട്ട് വെയ്ക്കുന്നത് വലിയ പ്രതീക്ഷയാണ്
സിനിമ
രമേശ് പെരുമ്പിലാവ്ഇന്ന് സിനിമയെന്നല്ല ഒരു കാര്യവും നേരെ ചൊവ്വേ ചെയ്യാൻ പറ്റാത്ത ഒരു ജീവിത സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എങ്കിലും പലരും തങ്ങളാലാവുംവിധം ഇടപെടലുകൾ പല മേഖലകളിൽ നടത്തുന്നുണ്ട്. കലയിലും അതിന്റെ അനുരണനങ്ങൾ...
ഒറ്റപ്പാലത്ത് ചലച്ചിത്ര ആസ്വാദന ക്യാമ്പ്
ഒറ്റപ്പാലം: ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ മൂന്നു ദിവസത്തെ ചലച്ചിത്ര ആസ്വാദന ക്യാമ്പ് നടത്തുന്നു. മയിലുംപുറം, ശ്രീ സ്വാമി വിവേകാനന്ദ സെന്റർ ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനില്‍ വെച്ച് സെപ്റ്റംബര്‍ 21, 22,...
കല വിപ്ലവം പ്രണയം
അന്‍സന്‍ പോള്‍, വിനോദ് വിശ്വം, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, ഗായത്രി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവഗാതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്ത സിനിമയാണ് കല വിപ്ലവം പ്രണയം. വീണ്ടും കോളേജ്, രാഷ്ട്രീയം,...
‘ഓസ്കാര്‍’ ടൊവീനോക്ക്
ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍ ആവുമെന്ന് കരുതിയിരുന്ന സലിം അഹമ്മദിന്റെ 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു' വില്‍ നായകനായി എത്തുന്നത് ടൊവീനോ തോമസ്. സിനിമയ്ക്കുള്ളിലെ സിനിമയാണ് 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു'. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ്...
ഐ.എഫ്.എഫ്.കെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന്‍ ആരംഭിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒമ്പതിന് ആരംഭിക്കും. മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
കമ്പിളിപൂച്ചി
നിധിന്‍ വി. എന്‍.
ചില ചിത്രങ്ങള്‍ കാണുന്ന മാത്രയില്‍ മനസ്സില്‍ പതിയും. അവ അത്രമേല്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നും. നാം നിത്യവും കാണുന്ന, കേള്‍ക്കുന്ന പല കാര്യങ്ങളോടും അവയ്ക്ക് ബന്ധം കാണും. കമ്പിളിപൂച്ചി എന്ന...
‘ആല’യിൽ സിനിമ നിർമ്മാണ ശില്പശാല; തിരക്കഥയെ ആസ്പദമാക്കി സീനുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാനും അവസരം
തൃശ്ശൂരിലെ പ്രശസ്തമായ ചേതന മീഡിയ കോളേജും മുളന്തുരുത്തിയിലെ ആലയും ചേർന്ന് പ്ലസ് ടു വോ, അതിനു മുകളിലോ പ്രായമുള്ള കുട്ടികൾക്കായി മേയ് 8, 9, 10 ദിവസങ്ങളിൽ താമസിച്ചുള്ള ശില്പശാല സംഘടിപ്പിക്കുന്നു. തിരക്കഥ,...


