Homeസിനിമ
സിനിമ
City Lights (2014) – India
ഹര്‍ഷദ് City Lights (2014) - India Dir. Hansal Mehtaഷാഹിദിലൂടെ (Shahid (2012) നമ്മെ വര്‍ത്തമാനകാല ഇന്ത്യന്‍ നീതിബോധത്തെ ഓര്‍മ്മപ്പെടുത്തിയ ഹന്‍സല്‍ മേത്തയുടെ പുതിയ സിനിമ. ഷാഹിദായി ജീവിച്ച് മരിച്ച രാജ്കുമാര്‍ തന്നെയാണ്...
നടന്‍ കെ.ടി.സി അബ്ദുല്ല അന്തരിച്ചു
കോഴിക്കോട് : നടന്‍ കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോടിന്‍റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെ.ടി.സി അബ്ദുള്ള. നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും പ്രതിഭ തെളിയിച്ചു....
ദാദസാഹിബ് ഫാല്‍ക്കെ ജന്മദിനം
ശരണ്യ എം ചാരുചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ ദാദസാഹിബ് ഫാല്‍ക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ് (മറാത്തി: दादासाहेब फाळके).1913 ല്‍...
സിനിമ ഭ്രാന്തല്ല, പാഷനാണ് : സക്കറിയ
സിനിമാഭ്രാന്തല്ല, സിനിമയോടുള്ള പാഷനാണ് മുന്നോട്ട് നയിക്കുന്നതെന്ന് സംവിധായകൻ സക്കറിയ. കോഴിക്കോട് ആത്മ ക്രിയേറ്റീവ് ലാബ് സംഘടിപ്പിക്കുന്ന എഴുത്തു ശിൽപശാലയിൽ ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുനു അദ്ധേഹം. ജീവിതത്തിൽ നിഷിദ്ധമായതൊക്കെയും സിനിമയിലും മറ്റ് തൊഴിലിടങ്ങളിലും നിഷിദ്ധമാണെന്നാണ് വിശ്വസിക്കുന്നത്....
മോഹൻലാൽ നായകനാകുന്ന ത്രീഡി നാടകം: തിരിച്ചുവരവിനൊരുങ്ങി ജിജോ
ഇന്ത്യൻ സിനിമയ്ക്ക് ത്രീഡി ലോകം പരിചയപ്പെടുത്തിയ മലയാളി സംവിധായകൻ ജിജോ നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവരുന്നു. മോഹൻലാലിനെ നായകനാക്കി ത്രീഡി നാടകം ഒരുക്കിക്കൊണ്ടാണ് ജിജോയുടെ തിരിച്ചു വരവ്. പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി...
കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ…….
ഡോ. രോഷ്‌നി സ്വപ്‌ന
ആത്മാവിന്റെ പരിഭാഷകള്‍ - 9
കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ.......
(ലോക സിനിമയും ചില സംവിധായികമാരും )The Emancipation
begins neither at the polls
nor in the courts.
It begins a woman's soul-Emma...
തമിഴില്‍ മാസ് എന്‍ട്രിക്കൊരുങ്ങി മഞ്ജു വാര്യര്‍
തമിഴില്‍ മാസ് എന്‍ട്രിക്കൊരുങ്ങി മഞ്ജു വാര്യര്‍. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'അസുരന്‍' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് താരം ധനുഷാണ് ചിത്രത്തിലെ നായകന്‍. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം ധനുഷാണ്...
പൂമരം: മികച്ച കലാ ‘ഡോക്യുമെന്‍ററി’യാണ്
ബിലാല്‍ ശിബിലികലോത്സവങ്ങള്‍. അഞ്ച് വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മകള്‍ സമ്മാനിച്ചത് അത് തന്നെയാണ്. കോളേജ് ഫൈന്‍ ആര്‍ട്സ് മുതല്‍ സോണല്‍, യൂണിവേര്‍സിറ്റി കലോത്സവങ്ങള്‍ വരെ. ആ ഓര്‍മകളിലേക്ക് ഒന്ന് പോവാന്‍...
കാസ്റ്റിംഗ് കാള്‍
പി ആന്‍ഡ് ജെ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'ഹൃദയത്തിന്‍ വാതില്‍' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. കഴിവും ആത്മവിശ്വാസവുമാണ് മാനദണ്ഡം. ഓഡിഷന്‍ ആഗസ്റ്റ് 5 ന് ഞായറാഴ്ച താവക്കര സ്കൈ പാലസില്‍ വെച്ച്...
ആണുശിരിന്റെ അസാധ്യ പ്രകടനം!
സുരേഷ് നാരായണൻരാക്ഷസൻ' എന്ന ത്രില്ലറിനുശേഷം, എയർ പോക്കറ്റിൽ അകപ്പെട്ട വിമാനത്തിൻറെ സീറ്റിൽ പിടിച്ചിരിക്കുന്നപോലുള്ള അവസ്ഥ സമ്മാനിക്കുന്നു കൈദി .ആണുശിരിന്റെ അസാധ്യ പ്രകടനമാണ് കാർത്തി കെട്ടഴിച്ചുവിടുന്നത്. കൂടെ പക്കമേളക്കാരനായി വരുന്ന stunt choreographer അൻപറിവ്...


