Homeസിനിമ
സിനിമ
‘ഇന്ത്യന്‍2’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍2'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്ന് സംവിധായകന്‍ ശങ്കറാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം...
ലോഹിതദാസ് സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം
വണ്‍ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റിയുടെ ലോഹിതദാസ് സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം 28നും 29നും മെഗാമാളിലെ ഫണ്‍സിറ്റി മാളില്‍ നടത്തും. നൂറിലധികം സിനിമകൾ ഇടവേളകളില്ലാതെ രണ്ടു ദിവസം പ്രദർശിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഹ്രസ്വ...
ഹു- മലയാളസിനിമയിലെ നാഴികക്കല്ല്
അഖിലേഷ് സുരേഷ്മെർക്കാഡ കുന്നിലെ കാറ്റാടി മരങ്ങൾക്കും താഴ് വരയിലെ ഉറഞ്ഞുപോയ നിശബ്ദതയ്ക്കും ഇടയിൽ തളംകെട്ടി നിൽക്കുന്ന നിഗൂഡതകളുടെ കഥയാണ് നാം കാണുന്നത്. പിടിതരാതെ പായുന്ന കാലത്തിനെയും മനുഷ്യമനസ്സിനേയും കടിഞ്ഞാണിട്ടു വരുതിയിലാക്കിയ ഗലീലിയോ പ്രീസ്റ്റോയുടെ...
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്
സുരേഷ് ഗോപിയുടെ ആവേശകരമായ രണ്ടാമത്ത വരവിലെ രണ്ടാമത്ത ചിത്രം നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
അനൂപ് സത്യന്റെ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ഗുഡ് വിൽ...
സിനിമാക്കാഴ്ചയിലെ സാമൂഹിക സത്യങ്ങൾ
ഉത്തർപ്രദേശിലെ ഹത്രസ്സിൽ നടന്ന ദളിത് പീഡനവും കൂട്ട ബലാത്സംഗവുമൊക്കെ വാർത്താ തലക്കെട്ടുകളിൽ നിന്നും പതിയെ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ നടന്നതെല്ലാം ഓർമ്മകൾ മാത്രമായി മറയുമ്പോൾ ചരിത്രത്തിന്റെ ചില പകർപ്പെഴുത്തുകൾ യാത്ഥാർഥ്യങ്ങളുടെ ചൂട്ടുവെളിച്ചമായി നിലക്കൊള്ളും....
‘ക്ഷണിക്കപ്പെടാത്ത അതിഥികളെ എനിക്കിഷ്ടമല്ല ഡോക്ടര്‍’; നിഗൂഢതകള്‍ നിറച്ച് അതിരന്‍ ട്രെയിലര്‍
ഫഹദ് ഫാസില്‍- സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്ത അതിരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മാനസികാരോഗ്യ ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. പ്രകാശ് രാജ്,...
അടവ് പതിനെട്ടും പയറ്റി പതിനെട്ടാം പടി
പ്രമോദ് പയ്യന്നൂർഅറിവാണ് ഓരോ പടിയും. പതിനെട്ട് അടവുകൾ, പതിനെട്ട് പുരാണങ്ങൾ, പതിനെട്ടാം വയസ്സ് ; അങ്ങനെ പതിനെട്ടിന് ഒരു പൂർണ്ണതാഭാവമുണ്ട്
അതേ പൂർണ്ണഭാവമാണ് പതിനെട്ടാം പടി എന്ന സിനിമയ്ക്കും. സുഹൃത്തും സഹപ്രവർത്തകനുമായ ശങ്കർ...
Manila in the Claws of Light
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Manila in the Claws of Light
Director: Lino Brocka
Year: 1975
Language: Philippino'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...
മന്‍മോഹന്‍ സിങായി അനുപം ഖേര്‍
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന 'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ' ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ അനുപം ഖേര്‍ മന്‍മോഹന്‍ സിങായി വേഷമിടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍...
“Those were the days..”
സുരേഷ് നാരായണൻനമ്മുടെ സംസാരങ്ങളിലും ആത്മഗതങ്ങളിലും കൂടെക്കൂടെ കടന്നു വരുന്ന ഒരു വാക്കാണിത്... ഈ വാക്കുകളിൽ നമ്മൾ നമ്മുടെ സ്വപ്നങ്ങളെ തളച്ചിടുകയോ അടക്കം ചെയ്യുകയോ ചെയ്തിരിക്കുന്നു; ചെയ്തുകൊണ്ടേയിരിക്കുന്നു.ഈ വാക്കിൻറെ 'ഗ്രാവിറ്റേഷണൽ ഫോഴ്സിൽ' നിന്നുള്ള ഒരു...


