HomeസിനിമGlobal Cinema Wall

Global Cinema Wall

Drive My Car (2021)

ഗ്ലോബൽ സിനിമാ വാൾമുഹമ്മദ് സ്വാലിഹ്'വിധി നമ്മിലേക്കയക്കുന്ന വിചാരണകള്‍ നമ്മള്‍ ക്ഷമയോടെ നേരിടും. മറുലോകത്ത് നമ്മളദ്ദേഹത്തോട് പറയും, ഞങ്ങള്‍ കഷ്ടപ്പെട്ടു ഞങ്ങള്‍ കരഞ്ഞു ജീവിതം കഠിനമായിരുന്നു ശേഷം ദൈവം നമ്മളോട് കരുണ കാണിക്കും മുഖത്തൊരു ചെറുപുഞ്ചിരിയോടെ നമ്മള്‍ നമ്മുടെ ദുഖങ്ങളിലേക്ക് തിരിഞ്ഞുനോക്കും.'ഹറൂകി മുറകാമിയുടെ...

Emma’s Gluck (2006)

ഹര്‍ഷദ്‌ Emma's Gluck (2006) Director: Sven Taddicken Country: Germany ഒറ്റപ്പെട്ട ഗ്രാമത്തില്‍ ഒറ്റപ്പെട്ട വീട്ടില്‍ തന്റെ പന്നികളും, കോഴികളും മറ്റുമായി തനിച്ചു താമസിക്കുന്ന സുന്ദരിയായ എമ്മ... നഗരത്തിലെ കാര്‍മെക്കാനിക്കായ മാക്‌സ്... കാന്‍സര്‍ രോഗത്താല്‍ മരണം വളരെ...

Aparajito

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Aparajito Director: Satyajit Ray Year: 1956 Language: Bengaliജീവിതത്തിലെ ആദ്യദുരന്തങ്ങള്‍ക്ക് ശേഷം അപു മാതാപിതാക്കള്‍ക്കൊപ്പം ബംഗാള്‍ വിട്ട് ബനാറസിലെത്തിലെത്തുകയാണ്. പിതാവ് ഗംഗാതീരത്ത് പുരോഹിതനായി ജോലിനോക്കുന്നു. അപു ജീവിതത്തെ അറിയുന്നത് തുടരുകയാണ്....

Miss Tanakpur Haazir Ho

ഹര്‍ഷദ് Miss Tanakpur Haazir Ho (2015) Director: Kapri Vinod Country: India കൃഷിയും ഗോമാതാ ഭക്തിയും ഭാരത് മാതാ അഭിമാനവുമൊക്കെയായി സുന്ദരമായി ജീവിക്കുന്ന ഹരിയാനയിലെ തനക്പൂര്‍ എന്ന ഗ്രാമം. പശുക്കളുടെയും പോത്തിന്റെയും സൗന്ദര്യമത്സരം റാമ്പില്‍ പൊടിപൊടിക്കുന്നിടത്താണ്...

Yumurta (Egg)

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്Film: Yumurta (Egg) Director: Semih Kaplanoğlu Year: 2007 Language: Turkishകവിയായ യൂസുഫ് ഇസ്താംബൂളില്‍ പുസ്തകക്കട നടത്തുകയാണ്. പാതിരാത്രി തന്റെ കടയിലിരിക്കവെയാണ് തന്റെ ഗ്രാമത്തില്‍ നിന്നും ഫോണ്‍ വരുന്നത്. യൂസുഫിന്റെ മാതാവ്...

The Girl (2012)

ഹര്‍ഷദ് The Girl (2012) Dir. David Riker Country: USA, Mexico 6 വയസ്സുകാരനായ മകനെ ഒപ്പം താമസിപ്പിക്കുന്നതില്‍ നിന്നും നിയമം അവളെ അകറ്റിയത് അവളുടെ സാമ്പത്തിക, ഭൗതിക സാഹചര്യങ്ങള്‍ തൃപ്തികരമല്ല എന്ന കാരണത്താലാണ്. അതുകൊണ്ടുതന്നെ പണം...

Time of the Wolf (2003)

ഹര്‍ഷദ്‌ Time of the Wolf (2003) Dir. Michael Haneke Country: France ഒരിറക്കെങ്കിലും വെള്ളം തരണം. എന്റെ കയ്യില്‍ പകരം തരാന്‍ ഒന്നും ഇല്ല. ദാഹവും വിശപ്പും അനിശ്ചിതത്വവും, വേവലാതിയിലാഴ്ത്തിയ ആള്‍ക്കൂട്ടത്തിലെ ആ സ്ത്രീ അവരോട്...

The Boss, Anatomy of a Crime (2014)

ഹര്‍ഷദ്The Boss, Anatomy of a Crime (2014)Director: Sebastián SchindelCountry: Argentinaഒരു കശാപ്പുകടയിലെ ജോലിക്കാരനായ ഹെര്‍മോഗോണെസ് എന്ന യുവാവ് ഒരു നാള്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അയാളുടെ ബോസിനെ കുത്തിക്കൊലപ്പെടുത്തുന്നു. പട്ടണവും അവിടുത്തെ...

Liv & Ingmar

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Liv & Ingmar Director: Dheeraj Akolkar Language: English Year: 2012''ഞാനെന്റെ സ്വന്തമായ, എന്നാല്‍ അനഭിജ്ഞവും സ്വാര്‍ത്ഥവുമായ വഴിയിലൂടെ നിന്നെ പ്രണയിക്കുന്നു. പലപ്പോഴും എനിക്കുതോന്നും, അക്രാമകമായ വഴികളിലൂടെ നീയെന്നെയും പ്രണയിക്കുന്നുവെന്ന്. നമ്മള്‍ രണ്ടും...

The President

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The President Director: Mohsen Makhmalbaf Year: 2014 Language: Georgianഒരു സാങ്കല്‍പ്പികരാജ്യത്ത് ഭരണവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുകയാണ്. ഏകാധിപതിയായ പ്രസിഡന്റിനും പരിവാരത്തിനുമെതിരെയാണ് കലാപം. കലാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, പ്രസിഡന്റിന് നില്‍ക്കക്കള്ളിയില്ലാതാവുന്നു. കുടുംബത്തെയൊക്കെ...
spot_imgspot_img