HomeസിനിമGlobal Cinema Wall

Global Cinema Wall

GOOD DAY, RAMON (2013)

ഹര്‍ഷദ്‌GOOD DAY, RAMON (2013)Dir. Jorge Ramírez SuárezCountry: Mexicoകൂട്ടുകാരനാണ് പറഞ്ഞ് മൂപ്പിച്ചത് ജര്‍മ്മനിയില്‍ ചെന്നാല്‍ പിന്നെ കാര്യങ്ങളൊക്കെ ഉഷാറാവുമെന്ന്. അമ്മൂമ്മയ്ക്കുള്ള മരുന്നുകള്‍, അമ്മയെ പോറ്റാന്‍ വേണ്ട പണം, അവര്‍ക്കൊരു മെച്ചപ്പെട്ട ജീവിതസാഹചര്യം...

Amour

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Amour Director: Michael Haneke Language: French Year: 2012വൃദ്ധദമ്പതികളാണ് ജോര്‍ജും ആനും. പണ്ട് സംഗീത അദ്ധ്യാപകരായിരുന്നു ഇരുവരും. ബാഹ്യ ഇടപെടലുകളില്ലാതെ മനോഹരമായി മുന്നോട്ട് പോയിരുന്ന അവരുടെ ദാമ്പത്യജീവിതം പെട്ടെന്ന് പ്രതിസന്ധിയിലാകുന്നു....

Nagarkirtan

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്   Film: Nagarkirtan Director: Kaushik Ganguly Year: 2017 Language: Bengali കൊല്‍ക്കത്തയില്‍ തന്റെ പകല്‍ സമയത്തെ ചൈനീസ് റെസ്റ്റോറന്റ് ഡെലിവറി ബോയ് ജോലിക്കൊപ്പം രാത്രിയില്‍ പുല്ലാങ്കുഴല്‍ വായനക്കാരനായും ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ് മധു....

Colonia 2015

ഹര്‍ഷദ് Colonia 2015 Dir. Florian Gallenberger Country: Germany 1973- ലെ ചിലി. ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട അലെണ്ടേയെ പുറത്താക്കി പിനോഷേ പട്ടാളം അരങ്ങുവാണിരുന്ന കാലം. പിനോഷേയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരില്‍ ഒരു ആര്‍ട്ടിസ്റ്റാണ് ഡാനിയേല്‍. ഫോട്ടോഗ്രാഫറുമാണ്. പിനോഷെയുടെ രഹസ്യ...

Hoje (2011)

ഹര്‍ഷദ് Hoje (2011) Dir. Tata Amaral Country: Brazil വിപ്ലവമൊക്കെ വിജയിച്ചു. പക്ഷേ.... ബ്രസീലിലെ മിലിട്ടറി ആധിപത്യത്തിനെതിരെ പോരാടിയ സഖാക്കളിലൊരുവള്‍, ആന്‍ മരിയയുടെ വിപ്ലവാനന്തര ജീവിതത്തിലെ ഇന്ന്... ഹോജേ എന്നു വെച്ചാല്‍ റ്റുഡേ എന്നര്‍ത്ഥം. Denise Fraga എന്ന നടിയുടെ...

Krugovi (2013)

ഹര്‍ഷദ്Krugovi (2013) Director: Srdan Golubovic Country: Serbia1993 ബോസ്‌നിയന്‍ വംശീയ യുദ്ധം നടക്കുന്ന സന്ദര്‍ഭം. ട്രെബിന്‍ജി എന്ന സെര്‍ബിയന്‍ പട്ടാള നിയന്ത്രണത്തിലുള്ള ഗ്രാമത്തില്‍ ദാരുണമായ ഒരു കൊലപാതകം നടക്കുന്നു. പട്ടാളത്തില്‍ നിന്നു ലീലിന് വന്ന...

Cold War

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Cold War Director: Pawel Pawlikowski Year: 2018 Language: Polish, Frenchതന്റെ സംഗീതസംഘത്തിന് വേണ്ടി ഓഡീഷന്‍ നടത്തുന്നിടത്താണ് വിക്തോര്‍ സൂലയെ കാണുന്നത്. രണ്ടുപേരും തമ്മില്‍ പെട്ടെന്ന് തന്നെ ആകര്‍ഷിക്കപ്പെടുന്നു. പിന്നീട്...

City Lights (2014) – India

ഹര്‍ഷദ്‌ City Lights (2014) - India Dir. Hansal Mehtaഷാഹിദിലൂടെ (Shahid (2012) നമ്മെ വര്‍ത്തമാനകാല ഇന്ത്യന്‍ നീതിബോധത്തെ ഓര്‍മ്മപ്പെടുത്തിയ ഹന്‍സല്‍ മേത്തയുടെ പുതിയ സിനിമ. ഷാഹിദായി ജീവിച്ച് മരിച്ച രാജ്കുമാര്‍ തന്നെയാണ്...

The Patience Stone

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ് Film: The Patience Stone Director: Atiq Rahimi Year: 2012 Language: Dariയുദ്ധം മൂലം തകര്‍ന്ന് തരിപ്പണമായ അഫ്ഗാനിസ്ഥാനിലാണ് കഥ നടക്കുന്നത്. ഒരു യുവതി തന്നെക്കാള്‍ വളരെയധികം പ്രായമുള്ള തന്റെ ഭര്‍ത്താവിനെ...

Heidi

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Heidi Director: Alain Gsponer Year: 2015 Language: Germanശിശുദിനമല്ലേ? ഇന്ന് ഒരു കുട്ടിപ്പടം പരിചയപ്പെടുത്താം. വര്‍ഷങ്ങളോളം തന്റെ ആന്റിക്കൊപ്പം താമസിച്ചതിനുശേഷം ഹെയ്ദി എന്ന അനാഥയായ പെണ്‍കുട്ടി സ്വിസ്സ് ആല്‍പ്‌സിലുള്ള തന്റെ...
spot_imgspot_img