Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കുട്ടികൾക്കായി സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി
കുട്ടികളുടെ സാമൂഹ്യശാസ്ത്രാഭിരുചിയും സാമൂഹ്യാവബോധവും പരിപോഷിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ/ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി ‘സ്റ്റെപ്‌സ്’ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) സംഘടിപ്പിക്കുന്നു. ...
യുജിസി നെറ്റ് ഉത്തരസൂചിക ഉടന്‍
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഡിസംബര്‍ 18 മുതല്‍ 22 വരെ നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഡിസംബര്‍ 31നകം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 10ന് ഫലം പ്രസിദ്ധീകരിക്കാന്‍...
നെഹ്‌റു യുവ കേന്ദ്ര നാഷനൽ യൂത്ത് വൊളണ്ടിയർമാരാവാം
സർക്കാരിന്റെ വിവിധ വികസനക്ഷേമ പരിപാടികൾ സംഘടിപ്പിച്ച് രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നാഷനൽ യൂത്ത് വൊളണ്ടിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.നാഷനൽ യൂത്ത് കോർ പദ്ധതിയനുസരിച്ച് 2018...
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം: ജൂൺ 25 വരെ അപേക്ഷിക്കാം
ലോകത്തെ വഴിതിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പലരും ക്ലസ്സ്മുറികളിൽ ഉയർന്ന മാർക്കു വാങ്ങി പ്രതിഭ തെളിച്ചവരായിരുന്നില്ല. വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രഞ്ജരും സാമൂഹിക ശാസ്ത്രഞ്ജരും പക്ഷെ വേറിട്ട ചിന്തകളും അഭിവാച്ഛയുമുള്ളവരായിരുന്നു. അത്തരത്തിൽ വേറിട്ട ചിന്തകളുള്ള...
വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തിരുവവന്തപുരം: സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ വിവധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് സിവില്‍ എന്‍ജിനിയര്‍,...
വിദ്യാഭ്യാസ ഫെസ്റ്റിനായി കോഴിക്കോടൊരുങ്ങുന്നു
ഫെസ്റ്റിവലുകളുടെ സ്വന്തം നാടായ കോഴിക്കോട്, വ്യത്യസ്തമായ ഒരു മഹോത്സവത്തിന് ആതിഥ്യമരുളുകയാണ്. ഡിസംബര്‍ 22, 23, 24 തിയ്യതികളിലായി നടക്കുന്ന ഫെസ്റ്റിന്റെ സംഘാടകര്‍
കെ.എസ്.ടി.എയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസ മഹോത്സവത്തിന്റെ...
സൗജന്യ എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുളള 11 മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ...
കേരള മീഡിയ അക്കാദമി : ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം പോസ്റ്റ് ഗ്രാജ്വുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.പ്രിന്റ്,...
ലോഗോ ഡിസൈന്‍ ചെയ്യാം ; 1,00,000 രൂപ നേടാം
നിയുക്ത ഹൈദരബാദ് എയര്‍പോര്‍ട്ട് മെട്രോ ലിമിറ്റഡിന് വേണ്ടി ലോഗോ ഡിസൈന്‍ ചെയ്യാം. ഡിസൈനിങ് ഏജന്‍സികള്‍ക്കും, വ്യക്തികള്‍ക്കും ലോഗോ അയക്കാം. മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന ലോഗോ ആയിരിക്കും ഹൈദരബാദ് എയര്‍പോര്‍ട്ട് മെട്രോ ലിമിറ്റഡിന്റെ ഒഫീഷ്യല്‍ ലോഗോ....
ടീച്ചറാണ്, അസിസ്റ്റന്റ് അല്ല
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകള്‍ പുനർനാമകരണം ചെയ്ത് ഉത്തരവായി. സ്കൂൾ അസിസ്റ്റന്റ് എന്ന് അറിയപ്പെടുന്ന തസ്തികകൾ ഇനി സ്കൂൾ ടീച്ചർ എന്നാവും.കേരള വിദ്യാഭ്യാസ ചട്ടങ്ങള് (കെ.ഇ.ആർ) പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകള്‍...


