Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
യുജിസി നെറ്റ് ഉത്തരസൂചിക ഉടന്‍
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഡിസംബര്‍ 18 മുതല്‍ 22 വരെ നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഡിസംബര്‍ 31നകം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 10ന് ഫലം പ്രസിദ്ധീകരിക്കാന്‍...
തലശ്ശേരിയിലും സ്കൂള്‍ തുറക്കുന്നത് നീട്ടി
കണ്ണൂര്‍: തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വരുന്ന സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളും ജൂൺ 12ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ജില്ലാ കലക്ടർ അറിയിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്...
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: തിയ്യതികളിൽ മാറ്റം
സെപ്തംബര്‍ 16ന് നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി, നോണ്‍വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്തംബര്‍ ഒമ്പതിലേക്ക് മാറ്റിയതായി എല്‍.ബി.എസ്. ഡയറക്ടര്‍ അറിയിച്ചു. വിജ്ഞാപനത്തിലെ...
കേരള മീഡിയ അക്കാദമി : ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം പോസ്റ്റ് ഗ്രാജ്വുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.പ്രിന്റ്,...
എം.ജി. ബിരുദ ഏകജാലക പ്രവേശനം
ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ മെയ് 25 ന് ആരംഭിക്കും. ജൂൺ 3 വരെ അപേക്ഷിക്കാം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്‌മെന്റും ജൂൺ 7ന്...
കാലിക്കറ്റ് ഡിഗ്രി ഏകജാലകം: അപേക്ഷകള്‍ സമര്‍പ്പിക്കാം
കാലിക്കറ്റ് യൂനിവേര്‍സിറ്റിക്ക് കീഴിലെ 288 കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ അപേക്ഷകള്‍ വ്യാഴം (മേയ് 17) വൈകിട്ട് അഞ്ച് മണി മുതല്‍ സമര്‍പ്പിക്കാം.www.cuonline.ac.in എന്ന സൈറ്റ് വഴി ഈ മാസം 31...
പോളി: ആദ്യ അലോട്‌മന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ പോളി ടെക്നിക്ക് കോളേജുകളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന റാങ്ക് പട്ടികയും ആദ്യ അലോട്മെന്റും പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.dtekerala.gov.in, www.sitttrkerala.ac.in, www.polyadmission.org, എന്നീ വെബ്സൈറ്റുകൾ വഴി അലോട്ട്‌മന്റ് പരിശോധിക്കാം.ആദ്യ അലോട്മെന്റിൽ അപേക്ഷിച്ച ആദ്യ ഓപ്ഷൽ...
സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്‍ 10, 12 ക്ലാസുകളുടെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസിലെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് തുടങ്ങും. ഏപ്രില്‍ മൂന്നിന് അവസാനിക്കും. പത്താംക്ലാസ് പരീക്ഷ...
ഇഗ്നോ പ്രവേശനം നീട്ടി
ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ ആഗസ്റ്റ് 16 വരെ നീട്ടി. ഡിഗ്രി, പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് ഇന്‍ കൊറിയന്‍ ലാഗ്വേജ് & കള്‍ച്ചര്‍, സര്‍ട്ടിഫിക്കേറ്റ് ഇന്‍ ജാപ്പനീസ് ലാഗ്വേജ്...
കുട്ടികൾക്കുള്ള പഠന വൈകല്യ നിർണ്ണയ ക്യാമ്പ് നടത്തുന്നു
കണ്ണൂർ: 5 വയസ്സുമുതൽ 16 വയസു വരെയുള്ള കുട്ടികൾക്കായി സൗജന്യ പഠന വൈകല്യ നിർണ്ണയ ക്യാമ്പ് ആഗസ്റ് 19, 20 തീയതികളിയായി മൈൻഡ് പ്ലസ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ വെച്ചു നടത്തും.
ചൈൽഡ് &...


