Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

ചാക്ക ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ്, വെൽഡർ ട്രേഡുകളിലേക്കും എംപ്ലോയബിലിറ്റി സ്‌കിൽ എന്ന വിഷയത്തിനും നിലവിലുള്ള ജൂനിയർ...

നിപ്പ: 16 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ മാറ്റി

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ വൈറസ് ബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് പി.എസ്.സി ഈ മാസം 16 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.നിപ്പ പടരുന്നത് നേരിടാനുള്ള...

ദൂരദര്‍ശന്‍ ന്യൂസിലേക്ക് അപേക്ഷിക്കാം

ദൂരദര്‍ശന്‍ ന്യൂസില്‍ ഇന്റേണായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 4ന് ഡല്‍ഹി ദൂരദര്‍ശന്‍ ഭവനില്‍ 11 മണിയ്ക്കാണ് ഇന്റര്‍വ്യൂ നടക്കുന്നത്. മാസ് കമ്മ്യൂണിക്കേഷനില്‍ ഒരു വര്‍ഷ പിജി ഡിപ്ലോമയുള്ളവര്‍ക്കാണ് അവസരം. 11 മണിയ്ക്ക് ശേഷം എത്തുന്ന...

വീഡിയോ എഡിറ്റിങ് കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം (കാക്കനാട്) സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി ഫെബ്രുവരി 07 വരെ നീട്ടി....

നെറ്റ് ജനറല്‍ പേപ്പര്‍ കോച്ചിംഗ്

ജൂലൈ 8 ന് നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പര്‍ കോച്ചിംഗ് സംഘടിപ്പിക്കുന്നു.  കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'റിസർച്ച് ഇന്ത്യ' എന്ന ഗവേഷക കൂടായ്മയാണ് ഫോർമുല 2.0 എന്ന പേരില്‍ കോഴിക്കോട് കോച്ചിംഗ്...

കാലടി: PG അപേക്ഷകൾ ക്ഷണിച്ചു

കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ, എം.എസ്‌.സി, എം.എസ്‌.ഡബ്യൂ, എം.പി.എഡ്‌, എം.എഫ്‌.എ, പി.ജി.ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾക്ക്‌ അപേക്ഷ ക്ഷണിച്ചു. കാലടി പ്രാധാന കേന്ദ്രമടക്കം ഒൻപത്‌ പ്രാദേശിക കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിനുള്ള അപേക്ഷകളാണ് വിളിച്ചിരിക്കുന്നത്‌. തിരുവനന്തപുരം, പന്മന,...

ലോക്‌സഭയിൽ ഇന്റേൺഷിപ്പ്‌

ഇന്ത്യൻ പാർലമന്റ്‌ (സ്പീക്കേഴ്സ്‌ റിസേർച്ച്‌ ഇനീഷ്യേറ്റീവ്‌ ) ലോക്‌സഭാ ഇന്റേൻഷിപ്പ്‌ പ്രോഗ്രാം 2018 അപേക്ഷകൾ ക്ഷണിക്കുന്നു. പാർലമെന്ററി ഇന്റേൺഷിപ്പിലൂടെ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ പരിചയപ്പെടുന്നതിനും പാർലമെന്റ്‌ അംഗങ്ങളുടെ റഫറൻസ്‌ ഉപയോഗത്തിന് ആവശ്യമായ റിസേർച്ച്‌...

സിവിൽ സർവീസ്‌ പഠനത്തിന് സ്കോളർഷിപ്‌

അമൻ എജ്യുക്കേഷനൽ ട്രസ്റ്റ്‌ മലപ്പുറം എൻസൈൻ സിവിൽ സർവ്വീസ്‌ അക്കാദമിയുമായി സഹകരിച്ച്‌ സിവിൽ സർവ്വീസ്‌ ഉദ്യോഗാർത്ഥികൾക്കായി സിവിൽ സർവ്വീസ്‌ സ്കോളർഷിപ്പ്‌ പരീക്ഷ നടത്തുന്നു.സാമ്പത്തിക പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ സിവിൽ സർവ്വീസ്‌ മേഖലയിൽ ഉന്നത...

മെഡിസിൻ വിഭാഗത്തിൽ ലക്ചറർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാവണം. മെഡിസിൻ വിഭാഗം പി.ജി അഭിലഷണീയം. 54,200...

കണ്ണൂർ: നാളെയും അവധി

കണ്ണൂർ: കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ...
spot_imgspot_img