Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ്: വോക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നു
ആലപ്പുഴ: അടൂർ ഗവ. പോളിടെക്നിക് കോളജ് ആർക്കിടെക്ചർ വിഭാഗത്തിൽ ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് വോക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ...
ആലപ്പുഴയ്ക്ക് പുറമെ സമീപ ജില്ലകളിലും നാളെ അവധി
തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു. ആലപ്പുഴ ജില്ലയ്ക്ക് പുറമെ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍...
സ്വിറ്റ്‌സർലന്റിൽ യു.എൻ മൈനോറിറ്റി ഫെല്ലോഷിപ്പ്
ന്യൂനപക്ഷ വിഭാഗങ്ങൾക്കായി യു.എൻ ഓഫീസ് ഓഫ് ദി ഹൈക്കമീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് (ഒ.എച്.സി.എച്.ആർ ) മൈനോറിറ്റി ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. ദേശീയമോ, വംശപരമോ, മതപരമോ, ഭാഷാപരമോ ആയ ന്യൂനപക്ഷ...
മഹാരാഷ്ട്രയിൽ ദേശീയ ഗാന്ധിയൻ ലീഡർഷിപ്പ് ക്യാമ്പ്
ഗാന്ധി റിസേർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമൂഹ്യ സേവനത്തിൽ തൽപരരായ വിദ്യാർത്ഥി യുവജനങ്ങൾക്കായി ദശദിന ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ജൈൻ ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഫൗണ്ടേഷൻ ആസ്ഥാനത്ത് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ...
സിജിയിൽ ഇംഗ്ലീഷ് ക്യാമ്പ്
നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സിജി റസിഡൻഷ്യൽ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ചേവായൂർ സിജി ക്യാമ്പസിൽ മെയ് പന്ത്രണ്ട് മുതൽ പതിനഞ്ച് വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ്...
വാസ്തുവിദ്യ അപേക്ഷ ക്ഷണിച്ചു
സാംസ്കാരിക വകുപ്പിന്റെ കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തു വിദ്യാ ഗുരുകുലം, വാസ്തു വിദ്യയിൽ കറസ്പോണ്ടൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. "ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ" കോഴ്സിന്‍റെ ദൈർഘ്യം ഒരു വർഷമാണ്. അംഗീകൃത സർവ്വകലാശാല...
കേരള സർവകലാശാലയുടെ പിഎച്ച്ഡി കോഴ്സിലേക്ക് അപേക്ഷിക്കാം
കേരള സർവകലാശാലയുടെ 2019 ജനുവരി സെഷൻ പിഎച്ച്ഡി (Ph.D) രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ റിസർച്ച് പോർട്ടൽ വെബ്സൈറ്റ് വഴി (www.research.keralauniversity.ac.in) അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കേരള...
ജനറൽ ക്വിസുകൾ സംഘടിപ്പിക്കുന്നു
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവൽ റിവർബറേറ്റ് 12.0-ന്റെ ഭാഗമായി ക്വിസ് കേരളയുടേയും ഫാറൂഖ് കോളേജ് ക്വിസ് ക്ലബ്ബ് 'ഇൻക്വിസിറ്റീവ്'ന്റയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 9ന് രണ്ട് ജനറൽ ക്വിസുകൾ നടത്തുന്നു. ഫാറൂഖ്...
പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം: ഇന്റർവ്യൂ 30ന്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി/ എം.ഫിൽ സൈക്യാട്രിക്ക് സോഷ്യൽ വർക്ക്/ എം.എസ്‌സി ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ടു...
EFLU: ഡിഗ്രി, PG, PhD അപേക്ഷകള്‍ ക്ഷണിച്ചു
ഹൈദരാബാദ്: ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേര്‍സിറ്റി (EFLU) യുടെ ഹൈദരാബാദ്, ലക്നോ, ഷില്ലോങ്ങ് ക്യാമ്പസുകളിലേക്ക് ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ ആണ് പ്രവേശനം. കേരളത്തില്‍ തിരുവനന്തപരം...


