Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രവേശനത്തിന് അപേക്ഷിക്കാം

സാമൂഹികശാസ്ത്ര പഠന, ഗവേഷണ മേഖലയില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടി.ഐ.എസ്.എസ്-ടിസ്സ്) 2019-ലെ പി.ജി. പ്രവേശനത്തിന് ഒക്ടോബര്‍ 22 മുതല്‍ അപേക്ഷിക്കാം.മുംബൈ, തുല്‍ജാപുര്‍, ഗുവാഹാട്ടി, ഹൈദരാബാദ് കാമ്പസുകളിലായി...

ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

നാദാപുരം: നാദാപുരത്ത്‌ ആരംഭിക്കുന്ന ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി പി.എ ഇബ്രാഹീം ഹാജി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂറിനു നൽകി...

ലോക സാക്ഷരതാ ദിനമാചരിക്കും 

സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സെപ്തംബര്‍ 8 ന് ലോക സാക്ഷരതാ ദിനമാചരിക്കും. ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പെരിങ്ങളം ഗവ....

കാലിക്കറ്റ് ഡിഗ്രി: രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് യൂണിവേര്‍സിറ്റി ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ഉറപ്പിക്കുന്നതിന് വേണ്ടി, 22 (വെള്ളി) ന് മുമ്പായി നിര്‍ബന്ധിത ഫീ (450 ജനറല്‍, 105 SC/ST) ഓണ്‍ലൈനായി അടക്കേണ്ടതാണ്. ആദ്യ അലോട്ട്മെന്‍റ് ലഭിച്ചു ഫീ അടച്ചവര്‍...

വ്യാജവാർത്തകൾ വിശ്വസിക്കരുത്‌; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാൽ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുണ്ടാകും

കൊച്ചി: എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും ഔദ്യോഗിക ഫെയ്സ്‌ബുക്ക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. വ്യാജ അറിയിപ്പുകള്‍ അവഗണിക്കണമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി....

ICMR: JRF അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസേർച്ച്‌ (ഐ.സി.എം.ആർ), ചാണ്ഡിഗഢ്‌ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ എഡ്യൂകേഷൻ & റിസേർച്ച്‌ (പി.ജി. ഐ.എം.ഇ.ആർ ) സഹകരിച്ച്‌ കൊണ്ട്‌ ജൂനിയർ റിസേർച്ച്‌ ഫെല്ലോഷിപ്പിനായി അഖിലേന്ത്യ...

മഴ: പാലക്കാട്ടെയും വയനാട്ടിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.

ഒരിക്കൽ പൂജ്യം മാർക്ക് കിട്ടിയ ആൾക്ക് സിവിൽ സർവ്വീസിൽ വിജയിക്കാനാകുമോ?

ഷാഹിദ് തിരുവള്ളൂര്‍ / വി.കെ.ജോബിഷ്യത്തീംഖാനയിൽ പഠിച്ച്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ 693 ആം റാങ്ക് നേടിയ ഷാഹിദ് തിരുവള്ളൂരിന്റെ വിജയകഥയിലെ ട്വിസ്റ്റ് അവൻ തന്നെ പറയും."........കാപ്പാട് യത്തീംഖാനയിൽ താമസിച്ചുകൊണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ...

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ...

മൂലകങ്ങളുടെ വിവരങ്ങൾ കൈകളിലേന്തി പിരിയോഡിക് ടേബിളിന്റെ മാതൃകയിൽ വിദ്യാർത്ഥികൾ

സാബിത്പിരിയോടിക് ടേബിൾ എന്ന മൂലക കൂട്ടങ്ങൾക്ക് ജീവൻ നൽകി മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികൾ. 2019 ശാസ്ത്ര ദിനത്തിന്റെ ഭാഗമായാണ് സയൻസ് ഫോറവും കോളേജ് യൂണിയനും സംയുക്തമായി വാരാഘോഷം സംഘടിപ്പിച്ചത്. മൂലകങ്ങളുടെ വിവരങ്ങൾ...
spot_imgspot_img