Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
പൊതുവിദ്യാലയങ്ങള്‍ ഉണരുമ്പോള്‍ പൂട്ടിപോകുന്നവ
രതീഷ് കാളിയാടന്‍വേനലവധിക്കാലത്തിന് അവധി നൽകി വിദ്യാലയങ്ങൾ ശബ്ദമുഖരിതമാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ബഹുമുഖ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ അഭിമാനകരവും സന്തോഷകരവുമായ അനുഭവങ്ങളാണ് ഈ മണിക്കൂറുകൾ സമ്മാനിക്കുന്നത്....
സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്
വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിലെ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 20 നും 45 നും ഇടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ ഈ മാസം 25 നകം അപേക്ഷിക്കണം....
കടലും കടന്ന് അസാപിയൻ അപാരത
ഫര്‍സീന്‍ അലികേരളമങ്ങനെയാണ്, പോരായ്മകൾ പലതുണ്ടെങ്കിലും ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്യും. അത് കൊണ്ട് തന്നെയാവണം കേരള മോഡൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാവുന്നതും. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ, വികസന രംഗത്ത് കേരള മോഡൽ പുകഴ്ത്തപ്പെട്ട്...
തേജ്വസിനി മലയിലെ അറിവ് പൂക്കുന്ന വിശ്വകലാലയം
റൂഹ്കേരളത്തിന്റെ വടക്കേയറ്റത്ത് അധികാര കേന്ദ്രങ്ങളാൽ നിരന്തരം അവഗണിക്കപ്പെട്ടൊരു നാട്ടിൽ ഒമ്പത് വർഷങ്ങൾക്ക് മുമ്പാണ് ഒരു വിശ്വകലാലയം പിറന്ന് വീഴുന്നത്. സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ ഉന്നമനത്തിന് വേണ്ടി അന്നത്തെ കേന്ദ്രസർക്കാർ...
എം.ടെക് സ്‌പോട്ട് അഡ്മിഷൻ 31ന്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ എം.ടെക് മെക്കാനിക്കൽ എൻജിനിയറിങ് (മെഷിൻ ഡിസൈൻ) ബ്രാഞ്ചിലെ നാല് സീറ്റുകളിലേക്ക് കോളേജിൽ ഇന്ന് (ആഗസ്റ്റ് 31) സ്‌പോട്ട് അഡ്മിഷൻ നടത്തും. അർഹരായ വിദ്യാർത്ഥികൾ പ്രോസ്‌പെക്ടസ്...
നെറ്റ് ജനറൽ പേപ്പര്‍ പരിശീലനം
ഗവേഷണവും ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപനവും എന്നും ഏറ്റവും മികച്ച കരിയറായി നിലനിൽക്കുന്നു. യു. ജി. സി യുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിലൂടെയാണ് ഏറ്റവും കൂടുതൽ പേർ ഗവേഷണരംഗത്തേക്ക് പ്രവേശിക്കുന്നത്. സർവകലാശാല/ കോളേജ്...
എസ്എസ്എല്‍സി പരീക്ഷയില്‍ 97.84% വിജയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 97.84 വിജയം. ഫലപ്രഖ്യാപന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പിആര്‍ഡി ലൈവ്’ എന്ന മൊബൈല്‍ ആപ്പിലൂടെ...
എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2018-19 അധ്യയന വര്‍ഷത്തേക്ക് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് ജൂലൈ 13 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.എൻജിനിയറിംഗ് പ്രൊഫഷൻ ചെയ്യുന്നതോടൊപ്പം തുടർപഠനം നടത്താൻ ആഗ്രഹിക്കുന്ന എൻജിനിയറിംഗ്...
മഹാരാഷ്ട്രയിൽ ദേശീയ ഗാന്ധിയൻ ലീഡർഷിപ്പ് ക്യാമ്പ്
ഗാന്ധി റിസേർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമൂഹ്യ സേവനത്തിൽ തൽപരരായ വിദ്യാർത്ഥി യുവജനങ്ങൾക്കായി ദശദിന ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ജൈൻ ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഫൗണ്ടേഷൻ ആസ്ഥാനത്ത് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ...
ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കായി കരിയര്‍ പരിശീലന പരിപാടികൾ സംഘടിപ്പിക്കും : തൊഴില്‍ മന്ത്രി
തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി...


