Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ആർ.പി.എഫിൽ സബ് ഇൻസ്പെക്റ്റർ: അപേക്ഷകൾ ജൂൺ ഒന്ന് മുതൽ സമർപ്പിക്കാം
കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് കീഴിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലേക്കും (RPF) റെയിൽവെ പ്രൊട്ടക്ഷൻ സ്പെഷൽ ഫോഴ്സിലേക്കുമുള്ള (RPSF) സബ് ഇൻസ്പെക്റ്റർ തസ്തിക അപേക്ഷകൾ ജൂൺ ഒന്ന് മുതൽ സമർപ്പിക്കാം. വിവിധ റെയിൽവെ സോണുകളിലായി...
അഞ്ച് കേന്ദ്ര സർവ്വകലാശാലകള്‍ക്ക് സ്വയംഭരണപദവി
അഞ്ച് കേന്ദ്ര സർവ്വകലാശാലകളുൾപ്പെടെ അറുപത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരം നൽകി യു.ജി.സി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കറാണ് സ്വയംഭരണ പദവി നൽകിയ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചത്. അഞ്ച്...
ദളിത് ഉദ്യോഗാര്‍ത്ഥി കനിഷക കട്ടാരിയക്ക് ഒന്നാം റാങ്ക്; ശ്രീധന്യ കേരളത്തിൽ നിന്ന് സിവിൽ സർവീസിലെത്തുന്ന ആദ്യ ഗോത്രവർഗ്ഗക്കാരി
ന്യൂ ഡൽഹി: 2018 ലെ സിവില്‍ സര്‍വ്വീസ് ഫലം പ്രസിദ്ധീകരിച്ചു. ദളിത് ഉദ്യോഗാര്‍ത്ഥി കനിഷക് കട്ടാരിയയ്ക്കാണ് ഒന്നാം റാങ്ക്. വനിതകളില്‍ ഭോപ്പാല്‍ സ്വദേശിനി സൃഷ്ടി ജയന്ത് ദേശ്മുഖ് ആണ് ഒന്നാം സ്ഥാനത്ത്. അക്ഷത്...
എസ്എസ്എൽസി: 98 .11 ശതമാനം വിജയം
സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. നാലുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 98 .11 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിനു...
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്: അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലെയും (ഐഇഎസ്) ഇന്ത്യന്‍ സ്റ്റാറ്റിസസ്റ്റിക്കല്‍ സര്‍വീസിലെയും (ഐഎസ്എസ്) തസ്തികയിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസില്‍ 32 ഒഴിവും സ്റ്റാറ്റസ്റ്റിക്കല്‍ സര്‍വീസില്‍ 33 ഒഴിവുമാണുള്ളത്.ഓണ്‍ലൈനായി...
കേരള സര്‍വകലാശാല: പിജി കോഴ്‌സിന് ആപേക്ഷ ക്ഷണിച്ചു
കേരള സര്‍വകലാശാല രാജാ രവി വര്‍മ്മ സെന്റര്‍ ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് മാവേലിക്കരയില്‍ മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിങ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി കോഴ്‌സുകളിലേക്ക്...
ഒറ്റപ്പെൺകുട്ടി സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം
സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഗവേഷണത്തിനായി മാതാപിതാക്കളുടെ ഒറ്റപ്പെൺകുട്ടിക്കാണ് യു.ജി.സി. സ്‌കോളര്‍ഷിപ്പ് നൽകുന്നത്. പിഎച്ച്.ഡി. ചെയ്യാൻ ആഗ്രഹിക്കുന്ന, 40 വയസ്സ് കവിയാത്തവരാവണം അപേക്ഷകർ. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും അപേക്ഷിക്കാം. ആദ്യ രണ്ടുവർഷം മാസം 25,000 രൂപവീതം ലഭിക്കും. ബാക്കി...
നീറ്റ്: പൂക്കളുള്ള വസ്ത്രങ്ങളും പാടില്ല
മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതുന്ന വിദ്യാർഥികൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി സി.ബി.എസ്.ഇ. വിദ്യാർഥികൾ ഇളം നിറത്തിലുള്ള അരകൈ വസ്ത്രങ്ങൾ ധരിക്കണം. എന്നാൽ...
എന്‍ജിനിയറിങ് പ്രവേശന പരീക്ഷ വീണ്ടും മാറ്റി; പുതിയ തിയതി മേയ് രണ്ട്, മൂന്ന്
തിരുവനന്തപുരം: എന്‍ജിനിയറിങ്/ ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന പ്രവേശന പരീക്ഷ വീണ്ടും മാറ്റി. ഏപ്രില്‍ 27, 28 തിയതികളില്‍ നടത്താനായിരുന്ന പരീക്ഷ മേയ് രണ്ട്, മൂന്ന് തിയതികളിലേക്ക് മാറ്റി. രണ്ടിന് പേപ്പര്‍ ഒന്ന്...
ഡിഗ്രി വിദ്യാർത്ഥികൾക്ക് ‘കലക്റ്ററുടെ വക ‘ നേതൃത്വ പരിശീലനകളരി
ബിരുദ വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അവധിക്കാലം നൽകാൻ കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലാ കലക്റ്ററുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കലക്റ്റർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ കലക്ടറുടെ കീഴിൽ ബിരുദ വിദ്യാർത്ഥികൾക്കായാണ് ഈ അവധികാലത്തു...


