Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കെൽട്രോണിൽ തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകൾ
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ഡിഗ്രി/ ഡിപ്ലോമ പാസായവരിൽ നിന്നും തൊഴിൽ സാധ്യതകളുള്ള വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ആനിമേഷൻ,...
ഹര്‍ത്താല്‍: കണ്ണൂർ സർവകലാശാല പരീക്ഷകളുടെ പുതുക്കിയ തീയതി
കണ്ണൂർ സർവകലാശാല ഏപ്രിൽ ഒൻപതിലെ ഹർത്താലിനെ തുടർന്നു മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ആറാം സെമസ്റ്റർ യുജി ഡിഗ്രി പരീക്ഷ ഏപ്രിൽ 11നും അവസാന വർഷ യുജി ഡിഗ്രി (വിദൂരവിദ്യാഭ്യാസം) പരീക്ഷ...
മെഡിസിൻ വിഭാഗത്തിൽ ലക്ചറർ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാവണം. മെഡിസിൻ വിഭാഗം പി.ജി അഭിലഷണീയം. 54,200...
കൈറ്റ് വിക്‌ടേഴ്‌സിൽ പത്ത്, പ്ലസ്ടു സംശയനിവാരണത്തിന് ലൈവ് ഫോൺ-ഇൻ
പൊതുപരീക്ഷകളിൽ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോൺ-ഇൻ പരിപാടി കൈറ്റ്-വിക്ടേഴ്‌സിൽ ഇന്ന് മുതൽ ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാർക്ക് വൈകിട്ട് 5.30 മുതൽ 7 വരെയും പ്ലസ്...
യങ്ങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന് തുടക്കമായി
തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള യുവ ഗവേഷകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രഗത്ഭരുള്‍പ്പെടുന്ന പാനലിസ്‌റ്‌റുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും അവസരമൊരുങ്ങുന്ന യങ്ങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം...
പി.എസ്.സി പരീക്ഷക്ക് സൗജന്യ പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പൊന്നാനി തൃക്കാവില്‍ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസം ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയില്‍വെ തുടങ്ങിയ പരീക്ഷകള്‍ക്കാണ്...
ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ തേടുന്നു
തിരുവനന്തപുരം: പ്രതിഭാധനരോ സര്‍ഗശേഷിയുള്ളവരോ നൂതനമായ ആശയങ്ങളുളളവരോ, വ്യത്യസ്തമായി ചിന്തിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തുന്നവരോ ആയ ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി...
എം.ജി സർവ്വകലാശാലയിൽ സിവിൽ സർവ്വീസ് പരിശീലനം
കോട്ടയം എം.ജി സർവ്വകലാശാല ലൈഫ് ലോങ്ങ് ലേണിംഗ് വകുപ്പ് സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ പരിശീലനം നടത്തുന്നു. ശനി, ഞായർ, മറ്റ് അവധി ദിനങ്ങളിലായാണ് പരിശീലന ക്ലാസുകൾ. ബിരുദ വിദ്യാർത്ഥികൾക്ക് മെയ് 18...
കാലിക്കറ്റ്: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
CAP 2018 ഏക ജാലകം വഴി അപേക്ഷിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം നേടാനുള്ള അപേക്ഷകളിൽ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.ജൂൺ 7 , 8 എന്നീ തിയ്യതികളിൽ വേണമെങ്കിൽ പുനഃക്രമീകരണം നടത്താം ....
ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ്
കുടുംബശ്രീ ജില്ലാമിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ~ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമയാണ് യോഗ്യത. പ്രായം 20 നും 30നും മധ്യേ. അപേക്ഷ ഫോറത്തിന്‍റെ മാതൃക www.kudumbashree.org എന്ന വെബ് സൈറ്റില്‍...


