ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ് 

0
168

കുടുംബശ്രീ ജില്ലാമിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ  ക്ഷണിച്ചു. ~ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമയാണ് യോഗ്യത. പ്രായം 20 നും 30നും മധ്യേ. അപേക്ഷ ഫോറത്തിന്‍റെ മാതൃക  www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഒക്ടോബര്‍ 11നകം    അപേക്ഷിക്കണം.


LEAVE A REPLY

Please enter your comment!
Please enter your name here