Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം: മെയ് 30 വരെ അപേക്ഷിക്കാം
കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ഫിലിം മേക്കിങ് റഗുലർ ബാച്ചിലേയ്ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ കാലദൈർഘ്യം. പ്രവേശനപ്പരീക്ഷയുടെയും...
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രവേശനത്തിന് അപേക്ഷിക്കാം
സാമൂഹികശാസ്ത്ര പഠന, ഗവേഷണ മേഖലയില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടി.ഐ.എസ്.എസ്-ടിസ്സ്) 2019-ലെ പി.ജി. പ്രവേശനത്തിന് ഒക്ടോബര്‍ 22 മുതല്‍ അപേക്ഷിക്കാം.മുംബൈ, തുല്‍ജാപുര്‍, ഗുവാഹാട്ടി, ഹൈദരാബാദ് കാമ്പസുകളിലായി...
സംസ്ഥാനത്തെ ആദ്യശില്‍പ്പോദ്യാനം പാലക്കാട് ജില്ലയില്‍ ; മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു
കുട്ടികളെ ശില്പകലയുമായി കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യവുമായി പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലളിതകലാ അക്കാദമി ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ശില്‍പ്പോദ്യാനം പെരിങ്ങോട്ടുകുറുശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാംസ്‌ക്കാരിക – പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ –...
കണ്ണൂർ, എറണാകുളം ജില്ലകളിൽ നാളെ ഭാഗിക അവധി
കണ്ണൂർ, എറണാകുളം ജില്ലകളിൽ നാളെ ഭാഗിക അവധി. തളിപ്പറമ്പ്, ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (10-8-18) അവധി. മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള...
കേന്ദ്ര സര്‍വീസില്‍ വിവിധ ഒഴിവുകള്‍, പ്ലസ് ടുക്കാര്‍ക്ക് അവസരം
കേന്ദ്ര സര്‍വീസില്‍ വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്/ സോര്‍ട്ടിങ്ങ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലാണ് ഒഴിവുകള്‍. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്....
കാലിക്കറ്റ്: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
CAP 2018 ഏക ജാലകം വഴി അപേക്ഷിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം നേടാനുള്ള അപേക്ഷകളിൽ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.ജൂൺ 7 , 8 എന്നീ തിയ്യതികളിൽ വേണമെങ്കിൽ പുനഃക്രമീകരണം നടത്താം ....
നെറ്റ് ജനറല്‍ പേപ്പര്‍ കോച്ചിംഗ്
ജൂലൈ 8 ന് നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പര്‍ കോച്ചിംഗ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'റിസർച്ച് ഇന്ത്യ' എന്ന ഗവേഷക കൂടായ്മയാണ് ഫോർമുല 2.0 എന്ന പേരില്‍ കോഴിക്കോട് കോച്ചിംഗ്...
ആലപ്പുഴയ്ക്ക് പുറമെ സമീപ ജില്ലകളിലും നാളെ അവധി
തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു. ആലപ്പുഴ ജില്ലയ്ക്ക് പുറമെ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍...
യുജിസി നെറ്റ് ഉത്തരസൂചിക ഉടന്‍
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഡിസംബര്‍ 18 മുതല്‍ 22 വരെ നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഡിസംബര്‍ 31നകം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 10ന് ഫലം പ്രസിദ്ധീകരിക്കാന്‍...
ആത്മയില്‍ എഴുത്തു ശില്പശാല
കോഴിക്കോട്: എഴുത്തിൽ കരിയർ ആഗ്രഹിക്കുന്നവര്‍ക്കായി ആത്മ ദി ക്രീയേറ്റിവ് ലാബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസത്തെ എഴുത്തു ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 9 മുതൽ 13 വരെ കോഴിക്കോട് ആത്മയിൽ (വെങ്ങളം പി. ഒ) വെച്ചാണ്...


