Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കണ്ണൂർ സർവ്വകലാശാല: പി.ജി അപേക്ഷകൾ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ ഡിപ്പാർട്ട്‌മെന്റുകളിലും സെന്ററുകളിലും 2018-19 വർഷ പി.ജി കോഴ്സുകളിലേക്കുള്ള (എ.എഡ്, എം.എ മ്യൂസിക്, എ.പി.എഡ് എന്നിവ ഒഴികെ ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓൺലൈൻ...
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മലപ്പുറം: ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ...
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്നും 2019-20 ലേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in -ൽ ലഭ്യമാണ്. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ഹയർസെക്കൻഡറി ഡയറക്ടർ, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്‌സ്,...
പോസ്റ്റ്‌കാര്‍ഡുകള്‍ പൊടിതട്ടി എടുത്താലോ?
ഭാരതീയ തപാല്‍ വകുപ്പും (പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയന്‍,കൊച്ചി) എഴുത്തുമാസികയും ചേര്‍ന്ന് മാതൃദിനത്തോടനുബന്ധിച്ച് (മെയ് 13) അമ്മമാരെ ആദരിക്കുന്നതിനും കത്തെഴുത്തു പ്രോത്സാഹിപ്പിക്കുന്നതിനുമായി കത്തെഴുത്തു മത്സരം സംഘടിപ്പിക്കുന്നു. 'എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്' എന്ന വിഷയത്തില്‍...
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഴിവുകൾ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ ) വിവിധ പോസ്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ചീഫ് ഓപറേറ്റിംഗ് ഓഫീസർ, ജനറൽ മാനേജർ, പ്രൊജക്റ്റ് എൻജിനിയർ, സീനിയർ മനേജർ (ബിസിനസ് ഡെവലപ്‌മന്റ് ആന്റ് മാർക്കറ്റിംഗ്), ( എച്.ആർ),...
ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കായി കരിയര്‍ പരിശീലന പരിപാടികൾ സംഘടിപ്പിക്കും : തൊഴില്‍ മന്ത്രി
തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി...
പൊതുവിദ്യാലയങ്ങള്‍ ഉണരുമ്പോള്‍ പൂട്ടിപോകുന്നവ
രതീഷ് കാളിയാടന്‍വേനലവധിക്കാലത്തിന് അവധി നൽകി വിദ്യാലയങ്ങൾ ശബ്ദമുഖരിതമാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ബഹുമുഖ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ അഭിമാനകരവും സന്തോഷകരവുമായ അനുഭവങ്ങളാണ് ഈ മണിക്കൂറുകൾ സമ്മാനിക്കുന്നത്....
സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക നിയമനം
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി. മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി., ഹെവി ലൈസന്‍സ്, പാസഞ്ചേഴ്‌സ് ബാഡ്ജ് എന്നിവയാണ് യോഗ്യതയായി...
കേരള മീഡിയ അക്കാദമി : ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം പോസ്റ്റ് ഗ്രാജ്വുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.പ്രിന്റ്,...
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫോട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെയും ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഫോട്ടോഗ്രഫിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത: കാലിക്കറ്റ് സര്‍വകലാശാലാ ഡിഗ്രി/തത്തുല്യം. 20 പേര്‍ക്കായിരിക്കും...


