Education

      വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

      വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 8.8.2019 ന്‌ അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു...

      വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

      തിരുവവന്തപുരം: സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ വിവധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് സിവില്‍ എന്‍ജിനിയര്‍,...

      കണ്ണൂർ: നാളെയും അവധി

      കണ്ണൂർ: കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ...

      ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക്‌ അപേക്ഷകള്‍ അയക്കാനുള്ള തിയതി നീട്ടി

      കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക്‌ അപേക്ഷകള്‍ അയക്കാനുള്ള തിയതി മേയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍...

      സ്‌കൂള്‍ തുറക്കുന്നത് വീണ്ടും നീട്ടി

      നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ  പ്രൊഫഷനൽ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. പൊതുപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നതതല യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ യു.വി ജോസാണ്...

      എസ്.എസ്.എൽ.സി  പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

      2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ നവംബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ...

      ഇത് ‘ഹൈടെക്’ ഗവ: സ്കൂള്‍; പുനഃനിർമ്മിച്ച കാരപ്പറമ്പ് ഹയർ സെക്കണ്ടറി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

      കോഴിക്കോട്: പൂർണ്ണമായും പുനഃനിർമ്മിച്ച കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഈ മാസം 9 ന് വൈകുന്നേരം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടിയോളം...

      യു.എസ് ഗണിതശാസ്ത്രജ്ഞക്ക് ആബേല്‍ പുസ്‌കാരം

      ഓസ്ലോ: ഗണിതശാസ്ത്ര രംഗത്തെ നൊബേല്‍ എന്നിറിയപ്പെടുന്ന ആബേല്‍ പുരസ്‌കാരത്തിന് യു.എസിലെ കരേന്‍ ഉഹ്ലന്‍ബെക് അര്‍ഹയായി. ക്ഷേത്രഗണിത വിശകലനത്തിലും അളവു സിദ്ധാന്തത്തിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 2019 പുരസ്‌കാരം.ആബേല്‍ നേടുന്ന ആദ്യ വനിതയാണ് കരേന്...

      സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിന്

      തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് ജൂൺ 3നു പകരം ജൂൺ ആറാം തീയതിയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.

      തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു

      കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (ടാലി), ഡിപ്ലോമ ഇന്‍ ഡി.റ്റി.പി, 2D അനിമേഷന്‍,...
      spot_imgspot_img