Education
കോമൺവെൽത്തിന്റെ വേദിയിൽ മുഴങ്ങി നാദാപുരത്തിന്റെ ശബ്ദം
രാഷ്ട്രീയ സംഭവ വികാസങ്ങൾ കൊണ്ടും രാഷ്ട്രീയപ്രബുദ്ധത കൊണ്ടും കേരളത്തിൽ അടയാളപ്പെടുത്തിയ പ്രദേശമാണ് നാദാപുരം. പ്രശസ്തരായ ഒട്ടനവധി രാഷ്ട്രീയനേതാക്കൾക്കും സാമൂഹ്യപ്രവർത്തകർക്കും പിറവി കൊടുത്തതാണ് നാദാപുരത്തിന്റെ മണ്ണ് .അവിടെ നിന്നും വരും കാലങ്ങൾ അടയാളപ്പെടുത്താൻ പുതിയൊരു...
എസ്എസ്എല്‍സി പരീക്ഷയില്‍ 97.84% വിജയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 97.84 വിജയം. ഫലപ്രഖ്യാപന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പിആര്‍ഡി ലൈവ്’ എന്ന മൊബൈല്‍ ആപ്പിലൂടെ...
സിനിമ, ഫോട്ടോഗ്രഫി കോഴ്സുകളിലേക്ക് ഓൺലൈനിൽ അപേക്ഷിക്കാം
ന്യൂവേവ് ഫിലിം സ്‌കൂൾ ഒരു വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട്, ആക്ടിങ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ട...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട്: കനത്ത മഴ മൂലം വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർഅവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07-08-2019, ബുധൻ) അവധിയായിരിക്കും.
നിഷ് ഡിഗ്രി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ശ്രവണവൈകല്യമുള്ളവർക്കായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ് ) നടത്തിവരുന്ന ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ), ബി.കോം എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ...
പുതിയ പാഠപുസ്‌തകങ്ങൾ 19 മുതൽ വിതരണം ചെയ്യും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ ആഗസ്‌റ്റ് 19 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ...
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ (14-08-2019) അവധി പ്രഖ്യാപിച്ചു. മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, ദുരന്ത സാധ്യത ഒഴിവാക്കുന്നതിനാണ് ജില്ലയിലെ പ്രൊഫഷനൽ കോളജ്...
ന്യൂവേവ് ഫിലിം സ്‌കൂൾ: ക്ലാസ്സുകൾ ഓഗസ്റ്റ് 1 ന് ആരംഭിക്കും
കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ ആദ്യ ബാച്ച് ഓഗസ്റ്റ് 1 ന് ആരംഭിക്കും. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, സൗണ്ട്, ആക്റ്റിംഗ് കോഴ്സുകളാണ് ഉള്ളത്. മെറിറ്റ് അഡ്മിഷൻ പൂർത്തിയായി. ജനറൽ സീറ്റുകളിലേക്കുള്ള...
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
തിരുവനന്തപുരം: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ...
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫോട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെയും ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഫോട്ടോഗ്രഫിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത: കാലിക്കറ്റ് സര്‍വകലാശാലാ ഡിഗ്രി/തത്തുല്യം. 20 പേര്‍ക്കായിരിക്കും...


