ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന ഡി.എഡ്/ഡി.എൽ.എഡ് സെമസ്റ്റർ പരീക്ഷകളുടെ തിയതി പുനഃക്രമീകരിച്ചു. പരീക്ഷകൾ മേയ് ആറ് മുതൽ 16 വരെയുള്ള തിയതികളിൽ നടക്കും. പുതുക്കിയ ടൈം ടേബിൾ പരീക്ഷാഭവന്റെ വെബ് സൈറ്റിൽ (www.keralapareekshabhabvan.in) ലഭ്യമാണ്.