Homeലേഖനങ്ങൾ
ലേഖനങ്ങൾ
മാർച്ച് ആറ്, സഹോദരൻ അയ്യപ്പൻ ഓർമ്മദിനം
സി.ടി. തങ്കച്ചൻഇന്ന് മാർച്ച് 6
കേരള കണ്ട ധീഷണാശാലിയായ ഭരണ കർത്താവും നവോത്ഥാന നായകനുമായിരുന്ന സഹോദരൻ അയ്യപ്പൻ ഓർമ്മയായ ദിവസം '. ഇന്നേക്ക് അൻപത് വർഷങ്ങൾക്ക് മുൻപ്1968 മാർച്ച് 6 നാണ് അയ്യപ്പൻ...
സ്വാതന്ത്ര്യദിനചിന്ത
ഷൗക്കത്ത് :ഒരു വിശ്വപൗരനായി സ്വയം അനുഭവിക്കാനാണ് ഗുരുക്കന്മാരെല്ലാം പഠിപ്പിച്ചത്. അങ്ങനെ ഒരു അറിവിലേക്ക് ഉണരാനായത് ഇന്ത്യയില്‍ ജനിച്ചതുകൊണ്ടാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കിടക്കാനും തിന്നാനും ഒരിടം എവിടെയെങ്കിലും സദാ ഉണ്ടെന്നുള്ള ഉറപ്പില്‍ വെറുംകൈയോടെ...
ചരിത്രവഴിയില്‍ വെളിച്ചമായ് ഒരാള്‍
'പനമ്പിള്ളി ഗോവിന്ദമേനോന്‍-ചരിത്രവഴിയിലെ ദീപശിഖ'എന്ന ജീവചരിത്രഗ്രന്ഥത്തിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ എല്‍.വി . ഹരികുമാര്‍ പനമ്പിള്ളിയെ അനുസ്മരിക്കുന്നു. മെയ് 23 -പനമ്പിള്ളി അനുസ്മരണദിനം.
പൊതുപ്രവർത്തകൻ, അഭിഭാഷകൻ സ്വാതന്ത്ര്യ സമര സേനാനി, ഭരണതന്ത്രജ്ഞൻ, ഉജ്വല...
നിറഞ്ഞു തുളുമ്പുന്നവർ; ദി മദർ
ലേഖനം
ഷാന നസ്‌റിൻമദേർസ് ഡേ ഒക്കെ ഒരു പ്രഹസനമല്ലേ സജീ എന്നു പറയുന്നവരോട്, ഞാൻ ശീതീകരിച്ച മുറിയിൽ പുസ്തകങ്ങൾക്ക് നടുവിലിരുന്ന് ഈ കുറിപ്പ് എഴുതുമ്പോഴും ‘ദി മദർ’ ഓരോ ജോലികളും ചെയ്ത് അടുക്കളയിലും വീടിനകത്തും...
“ഞെരളത്തും” “ദേവാസുര” വും…
ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി...
വെളിച്ചത്തെ അലിയിച്ചെടുക്കും വിധം
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 3)
ഡോ. രോഷ്നിസ്വപ്ന
It is already getting more and more
difficult to make an ambitious
and original film."-Roman Polanskiആത്മപീഡനങ്ങളുടെ ഇരുണ്ട വെളിച്ചങ്ങൾ പതിയിരിക്കുന്ന ചലച്ചിത്രങ്ങളാണ്...
ഏകലവ്യന്മാരുടെ വീട്
പല്ലടര്‍ന്ന മോണകാട്ടി കുമാരന്‍ പാടുന്നു. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരി.... വരികളില്‍, കണ്ണില്‍ പ്രണയം. അയാള്‍ കാലത്തെ ഓര്‍ത്തെടുക്കുകയായിരുന്നുനിധിന്‍ വി. എന്‍.ഒരു ഗുരുവിന് കീഴിലും സംഗീതമഭ്യസിക്കാതെ സംഗീതത്തിലേക്ക് വന്ന വ്യക്തിയാണ് കുമാരന്‍. കലാപാരമ്പര്യമൊന്നും...
എന്ത് ചെയ്യണം വിപ്ലവകാരികൾ ?!, ഉത്തരമാണ് അംബേദ്‌കർ.
ലേഖനം
ഡോ. ടി.എസ്. ശ്യാംകുമാർProphets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ പ്രസ്താവിക്കുന്ന ഒരു വാക്യമുണ്ട്, "എന്തു ചെയ്യണം എന്ന വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക്...


