Homeലേഖനങ്ങൾ

ലേഖനങ്ങൾ

വനമഹോത്സവം ചരിത്ര പോരാട്ടങ്ങളുടെ ഓർമകളിലൂടെ

ബിജു കാരക്കോണം പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർഭാരതത്തിൽ വർഷം തോറും നടത്തിവരുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന വൃക്ഷത്തൈ നടീൽ ഉത്സവമാണ് വനമഹോത്സവം. ഭാരതം വനമഹോത്സവം ആഘോഷിക്കാൻ തുടങ്ങിയിട്ട് എഴുപതു വർഷം തികയുകയാണ്. 1947 ജൂലൈയിൽ ദില്ലിയിൽ...

മുപ്പതുകാരെ, ഇതിലെ…. ഇതിലെ….

(വിചാരലോകം)റോണിയ സണ്ണിബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുകയും വർണ്ണിക്കപ്പെടുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അധികം എവിടെയും പറഞ്ഞു കേൾക്കാത്ത, ശ്രദ്ധിക്കപ്പെടാത്ത ഒരു കൂട്ടം ആണ് മുപ്പതുകാരെന്ന് തോന്നിയിട്ടുണ്ടോ? യൗവ്വനത്തിൽ പാറിപ്പറന്നു നടന്നിട്ട് ഒന്ന്...

ചന്ദ്രകിരണം ചാലിച്ചെടുത്ത മല്ലീസായകം 

ഗിരീഷ് വർമ്മ ബാലുശ്ശേരി 1. അശ്വമേധം സുശീലാമ്മയുടെ പാട്ടുലോകത്തേക്ക് കടന്നുചെല്ലുമ്പോൾ ദുഖഃഗീതങ്ങളുടെ അലകൾ നമ്മെ വന്നു തഴുകും. അതിന്റെ ആലോല തള്ളിച്ചയിൽ നമ്മൾ അസ്വസ്ഥരാകും.  ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങൾ കടന്നു പോവുന്ന പാവം മനുഷ്യരെ ഓർത്ത്...

യക്ഷി എന്ന Femme Fatale

ലേഖനം അലീന ചിത്രീകരണം : സുബേഷ് പത്മനാഭൻഅമ്മദൈവസങ്കല്പങ്ങളുടെ രൂപത്തിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചുപോന്നതും ഇന്ത്യൻ psycheയിൽ ആഴത്തിൽ പതിഞ്ഞിട്ടുമുള്ള ആരാധനാമൂർത്തിയാണ് യക്ഷി. മതഗ്രന്ഥങ്ങളും നാടോടിക്കഥകളും ഐതീഹ്യങ്ങളും തുടങ്ങി പുതിയ കുറ്റാന്വേഷണ സിനിമകളുടെ ഭാഗമായി വരെ പല...

തിരുത്തിലും തുടരുന്ന ഭൂതങ്ങൾ – 2

ഹിലാല്‍ അഹമ്മദ്എ ഡി 999 ൽ രാജരാജ ചോളന്റെ ആക്രമണത്തോടെ നോവൽ ചേരരാജ്യത്ത് നിന്ന് ചോള രാജ്യത്തേക്ക് കഥാപാശ്ചാത്തലം മാറ്റുന്നു. നമ്മുടെ അന്വേഷണ പരിധിയും പി കെ ബാലകൃഷ്ണന്റെ അന്വേഷണ പരിധിയും കേരള...

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: ചോരപ്പാടിന്റെ ഒരു നൂറ്റാണ്ട്

(ലേഖനം)സി.പി. ബിശ്ർ നെല്ലിക്കുത്ത്ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കം വലിയ ആഭ്യന്തര കലാപമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ആയിരണക്കിന് ആളുകള്‍ കൊല ചെയ്യപ്പടുകയും ആക്രമിക്കപ്പെടുകയും ചെയ്ത അധിനിവേശത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര പഴക്കമുണ്ട്. 1917 നവംബര്‍ 2 ന് ബ്രിട്ടീഷ് വിദേശ...

കാട് പൂക്കുന്ന നേരം : വിടരാതടർന്ന വസന്ത സാധ്യത

സനൽ ഹരിദാസ്ഡോ. ബിജുവിന്റെ സംവിധാനത്തിൽ സോഫിയ പോൾ നിർമ്മിച്ച്‌, റിമ കല്ലിങ്കലും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാട് പൂക്കുന്ന നേരം' എന്ന സിനിമ, ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഏഴ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലാണ്...

അധ്യാപകർ ഒരു പച്ച സിറ്റി ബസാണ്

(ലേഖനം)പ്രസീതഅധ്യാപകർ ഒരു മനുഷ്യനെ എത്രത്തോളം സ്വാധീനിക്കും എന്ന് ചോദിച്ചാൽ ഞാൻ പറയും; അതൊരു പച്ച സിറ്റി ബസിന്റെ ജനൽ സീറ്റോളം. കാരണം സ്വപ്നങ്ങൾ ചിറകുകൾ വെച്ച് പറന്നു നടക്കുന്നത് HD ദൃശ്യ മികവോടെ...

പ്രവാചകൻ – 5

പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത് ചിത്രീകരണം : സംഗീത് ഭാഗം അഞ്ച്ധനികനായ ഒരാള്‍ പറഞ്ഞു: ദാനത്തെപ്പറ്റി ഞങ്ങളോട് സംസാരിക്കുക.അവന്‍ പറഞ്ഞു: നിങ്ങളുടെ സമ്പാദ്യം ദാനം ചെയ്യുമ്പോള്‍ കുറച്ചുമാത്രമെ നല്കുന്നുള്ളൂ. നിങ്ങള്‍ നിങ്ങളെത്തന്നെ നല്കുമ്പോഴാണ് അത് ദാനമാകുന്നത്.നാളേയ്ക്കുവേണ്ടി ഭീതിയോടെ കൈവശമാക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവയല്ലാതെ മറ്റെന്താണ്...

ഒരു ബ്ലൂ ഷോട്ട്

കൃഷ്ണേന്ദു കലേഷ്ക്രിസ്റ്റോഫ് കീസ്ലോവ്സ്കി എന്ന വിഖ്യാത സംവിധായകൻ തന്റെ സിനിമാത്രയത്തിലെ "ത്രീ കളേഴ്സ് : ബ്ലൂ (1993)" എന്ന സിനിമയിലെ ഒരു സീനിലെ ഒരു ഷോട്ടിനെപ്പറ്റി വീഡിയോ സഹിതം കാണിച്ചു കൊണ്ട് ഒരു...
spot_imgspot_img