Homeലേഖനങ്ങൾ
ലേഖനങ്ങൾ
“അയ്യങ്കാളി അമ്മൻ വന്തോടീ ? “
എം. സി അബ്ദുൽ നാസർകേരളത്തിൽ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനായിരുന്നില്ല. 'എങ്ങടെ കുട്ടികളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും' എന്ന പണിമുടക്ക് പ്രഖ്യാപനം മഹാത്മാ അയ്യൻകാളി...
വനമഹോത്സവം ചരിത്ര പോരാട്ടങ്ങളുടെ ഓർമകളിലൂടെ
ബിജു കാരക്കോണം
പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർഭാരതത്തിൽ വർഷം തോറും നടത്തിവരുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന വൃക്ഷത്തൈ നടീൽ ഉത്സവമാണ് വനമഹോത്സവം. ഭാരതം വനമഹോത്സവം ആഘോഷിക്കാൻ തുടങ്ങിയിട്ട് എഴുപതു വർഷം തികയുകയാണ്. 1947 ജൂലൈയിൽ ദില്ലിയിൽ...
പലായനങ്ങളിൽ കടപുഴകുന്ന വൈകാരികതയുടെ വേരുകൾ
തസ്ലീമ നസ്റിന്റെ 'കല്യാണി' എന്ന നോവലിനെ ആസ്പദമാക്കി അഭയാർത്ഥി പ്രശ്നങ്ങളെ പരിശോധിക്കുന്നു.
കേരളീയ മാപ്പിളമാര്‍ക്കിടയിലെ മരുമക്കത്തായം
(ലേഖനം)കെ ടി അഫ്സല്‍ പാണ്ടിക്കാട്സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി ആധുനിക വത്ക്കരണത്തിലൂടെയും നിയമവ്യവസ്ഥകളിലൂടെയും കൊഴിഞ്ഞുപോയ താവഴി ക്രമമാണ് മരുമക്കത്തായം. എ ഡി 11-ാംം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലങ്ങളിലാണ് മരുമക്കത്തായ സമ്പ്രദായം...
കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം
നിധിൻ. വി.എൻചെലവു കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപി ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ഓർമ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ...
പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു? പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്?
വി.കെ.വിനോദ്പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു?
പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്?
സ്ഥിരമായി ഉന്നയിക്കപ്പെടാറുള്ള രണ്ട് ചോദ്യങ്ങളാണ് മുകളിൽ കൊടുത്തത് .വളരെ സാധുവായ ചോദ്യങ്ങളാണെന്ന് തോന്നുമെങ്കിലും ഈ രണ്ട് ചോദ്യങ്ങൾക്കും ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ അർത്ഥവും നിലനിൽപ്പും ഇല്ലെന്ന് മനസിലാക്കാൻ...
എന്ത് ചെയ്യണം വിപ്ലവകാരികൾ ?!, ഉത്തരമാണ് അംബേദ്‌കർ.
ലേഖനം
ഡോ. ടി.എസ്. ശ്യാംകുമാർProphets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ പ്രസ്താവിക്കുന്ന ഒരു വാക്യമുണ്ട്, "എന്തു ചെയ്യണം എന്ന വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക്...
ഒരു മെറ്റീരിയലിസ്റ്റിന്റെ പ്രണയദിനക്കുറിപ്പ്
സനൽ ഹരിദാസ്പ്രിയപ്പെട്ടവളെ,നാളെ പ്രണയദിനമാണ്. മാതൃദിനവും പിതൃദിനവുമൊക്കെപ്പോലെ മറ്റൊന്ന്, അല്ലേ! ആധുനിക നാഗരികത അതിന്റെ നിലനിൽപിനായി നിർമ്മിച്ചെടുത്ത മനുഷ്യബന്ധങ്ങളെ കാല്പനികമായും സുസ്ഥിരമായും ഊട്ടിയുറപ്പിക്കാനുള്ള ആഘോഷ ദിനങ്ങളിലൊന്ന്. മനുഷ്യാധിപത്യ ലോകത്തിൽ അനുവാര്യമായ സാമൂഹികതയെ വിളംബരം ചെയ്യുകയാണ്...
സ്വവര്‍ഗ വിവാഹവും ഭരണഘടനാ ധാര്‍മികതയും
(ലേഖനം)അഡ്വ. ശരത്കൃഷ്ണന്‍ ആര്‍സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സുപ്രിയ ചക്രവര്‍ത്തി-അഭയ് ഡാങ്, പാര്‍ത്ഥ് ഫിറോസ് മെര്‍ഹോത്ര-ഉദയ് രാജ് ആനന്ദ് എന്നി...
പരനും അപരനും
ഷൗക്കത്ത്അരുള്‍, അന്‍പ്, അനുകമ്പ എന്നങ്ങനെ സ്നേഹത്തിന്റെ മൂന്നു തലങ്ങളിലും നിറഞ്ഞു ജീവിച്ച മഹാത്മാവായിരുന്നു നാരായണഗുരു.അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെല്ലാം ഇത്രയും സമഗ്രമാകുന്നത് ഈ മൂന്ന് തലങ്ങളെയും ആ ദര്‍ശനം ഉള്‍വഹിക്കുന്നു എന്നതിനാലാണ്.പ്രാപഞ്ചികതയും(universal) സാമൂഹികതയും(social) വൈയക്തികതയും(individual) സമ്മേളിക്കുന്ന...


