Homeലേഖനങ്ങൾ
ലേഖനങ്ങൾ
കോടതിയും ധർമശാസ്ത്രങ്ങളും
ലേഖനം
ഡോ. ടി എസ് ശ്യാംകുമാർഇന്ത്യൻ സമൂഹ്യ ജീവിതത്തെ കാലങ്ങളായി നിയന്ത്രിച്ച് നിർണയിച്ചു പോരുന്ന വ്യവസ്ഥാ പാരമ്പര്യക്രമമാണ് ധർമശാസ്ത്രങ്ങൾ. അത് "വിഖ്യാതമായ " മനുസ്മൃതിയിൽ ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ ഒന്നല്ല. മനുസ്മൃതിക്കും മുൻപ് രചിക്കപ്പെട്ട...
ഓർമ്മകളുടെ ചന്ദ്രകളഭം മായാതെ കിടക്കുന്നു
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി....ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ....ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ...
ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ
ലേഖനം
ഫൈസൽ ബാവമനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന കല നിർമ്മിക്കുകയും ചെയ്യുന്ന കലാകാരനാണ് ബെൽജിയത്തിൽ നിന്നുള്ള ബാർട്ട് ഹൈലൻ (Bart Heijlen)....
ആയിരം പാഡിന് അരക്കപ്പ്
ആയിഷ ബഷീർ"ഡീ എന്റെ ബാക്ക് ഓക്കേയാണോ "
ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ....
ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്.സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ,...
തോരായിപ്പള്ളി നേർച്ച : ഹംസക്ക പറയുന്ന വാമൊഴി ചരിത്രം
ലേഖനംമുഹമ്മദ് ജാസിർ ടി.പിനാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി നേർച്ച നാടിന്റെ ചിരപുരാതനമായ സംസ്കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.ഒരു പുഴയുടെ ഇരുകരക്കാരും മറ്റു ദേശക്കാരും സഹോദര...
ഗോവിന്ദസ്മരണ
സി.ടി.തങ്കച്ചൻഎഴുത്തോ നിന്റെ കഴുത്തോ
എറെക്കൂറേതിനോട്
എന്നു ചോദിച്ചൊരുവൻ
എന്നരികിൽ വരും മുമ്പെ
എന്റെ ദൈവമേ
നീ ഉണ്മയെങ്കിൽ
എന്നെ കെട്ടിയെടുത്തേക്ക്
നരകത്തിലെങ്കിലങ്ങോട്ട്....1975 ലെ അടിയന്തിരാവസ്ഥക്കാലത്താണ് മുകളിലുദ്ധരിച്ച കവിതയെഴുതി കവി എം ഗോവിന്ദൻ ഇങ്ങനെ പ്രതിഷേധിച്ചത്..കവിയും ചിന്തകനും ഹ്യൂമനിസ്റ്റുമായിരുന്ന എം .ഗോവിന്ദൻ ഓർമ്മയായിട്ട് ഇന്നേക്ക്...
നിറങ്ങളിൽ ഒളിച്ചുപോകുന്നവൻ
ജിഷ്ണു രവീന്ദ്രൻ"പാട്ടും വരയുമല്ലാതെ വേറെ പണിയൊന്നുമില്ലേ" എന്നു ചോദിക്കുന്ന "മാന്യമായ" ജോലി ചെയ്യുന്നവർക്കുള്ള ഉത്തരമാണ് സുബേഷ് പദ്മനാഭന്റെ ചിത്രങ്ങൾ. ലോക്ക്ഡൗണ് പ്രഖ്യാപിച്ച് വീട്ടിലിരുത്തിയാലും തിരക്കിലാണെന്ന് അയാൾ തലയുയർത്തിപിടിച്ച് പറയും. "സമയം കിട്ടുമ്പോൾ വരയ്ക്കാം"...
പ്രവാചകൻ – 1
പ്രവാചകന്‍ - ഖലീല്‍ ജിബ്രാന്‍വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്ആമുഖംപ്രിയ സുഹൃത്ത് നിതാന്ത് കുട്ടികൾക്കായി തുടങ്ങിയ littleprince.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനായി പാരന്റിംഗിനെയും വിദ്യാഭ്യാസത്തെയും കുറിച്ച് കുറെ ചോദ്യങ്ങൾ എഴുതി അയച്ചു. അതിൽ...
ചുണ്ടിലേക്ക് എടുത്തുവെക്കുന്ന മരണം
നിധിന്‍.വി.എന്‍ജീവിച്ചിരിക്കെ സ്വന്തം ചിതയൊരുക്കി തീ കൊളുത്തുകയാണ് പുകവലിക്കുന്ന ഓരോരുത്തരും. സ്വയം നശിക്കുന്നതിനോടൊപ്പം സമൂഹത്തെയും അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ലഹരി, ലഹരി മാത്രമല്ലെന്നും അവയുടെ ഉന്മാദപ്പിടിയില്‍ എരിഞ്ഞു തീരുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ കൂടിയാണ്...


