Homeലേഖനങ്ങൾ

ലേഖനങ്ങൾ

ഭാഷാപാഠം

കെ എസ്‌ കൃഷ്ണകുമാർബാലൻ മാഷ്‌. കോഴിക്കോട് ബസ്സിൽ ഇപ്പോൾ മാഷ്‌ എവിടെയെത്തി എന്നറിയില്ല. ഒരു എറണാംകുളം യാത്രയിൽ പരിചയപ്പെട്ട എൺപത്തഞ്ച്‌ വയസ്സായ, ഒരു വിരമിച്ച സ്കൂൾ അദ്ധ്യാപകനാണ് ബാലൻ മാഷ്‌. കാത്തിരിപ്പുക്കസേരകളിൽ ഇരിക്കുകയായിരുന്നു...

മോതിരം പോയതും കുന്നംകുളത്ത് സിബിഐ വന്നതും

ഒരു സിബിഐ ഡയറിക്കുറിപ്പിനും മയന്തുട്ടിക്കാടെ ഉമ്മാടെ മോതിരം പോയതിനും മുപ്പത്തിരണ്ട് വയസ്സ്. അഥവാ ഒരു ഓട്ടക്കഥയുടെ ഡയറിക്കുറിപ്പ്. ഒമ്പതിലെ കൊല്ലപ്പരീക്ഷയ്ക്ക് അധികം നാളുകളില്ല. പഠിപ്പിന്റെ ചൂടുമായി നടക്കുന്ന സമയത്താണ് ഒരു സിബിഐ ഡയറിക്കുറിപ്പ് കാണാന്‍...

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

1991 ൽ യുനെസ്കോയുടെ ജനറൽ കോൺഫറൻസിലെ ഇരുപത്തെ ആറാം സെഷനിൽ അംഗീകരിക്കപ്പെട്ട ഒരു ശുപാർശയെത്തുടർന്ന് 1993ല്‍ യു.എൻ ആണ് ആദ്യമായി മാധ്യമ സ്വാതന്ത്ര്യ ദിനം പ്രഖ്യാപിച്ചത്. ഈ ദിനത്തിൽ മാധ്യമ പ്രവർത്തകർ തങ്ങൾക്ക്...

കോഴിക്കോടിന്റെ സുൽത്താന്മാർ

ലേഖനംഅശ്വിൻ വിനയ്കോഴിക്കോട് മിഠായി തെരുവിൻ്റെ മധുരമായ തലോടൽ കൊണ്ടോ, ഉസ്താദിൻ്റെ ചൂരൽ കഷായത്തോടുള്ള പകയാലോ, ബേപ്പൂരെ കടൽ കാറ്റിൻ്റെ ഉന്മാദം വമിക്കുന്ന സമര ചരിത്രങ്ങളാലോ, പൊതുവായ സാംസ്കാരിക സുഹൃത്ത് ബന്ധങ്ങളാലോ, ഇത്...

‘Once a Scout, Always a Scout’

ദിലീപ് എസ്ഡിരാവിലെ ചെറിയൊരു ഇടവേളയില്‍ ഫെയ്‌സ് ബുക്ക് സ്‌ക്രോള്‍ ചെയ്യുന്നതിനിടയിലാണ് ഒരു സുഹൃത്തിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. 'ഇന്ന് സ്‌കൗട്ട് സ്‌കാര്‍ഫ് ദിനം'. പെട്ടെന്ന് ഓര്‍മ്മയുടെ മച്ചിന്‍പ്പുറത്ത് നടുവണ്ണൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പഴയ സ്‌കൗട്ട്...

“ഞെരളത്തും” “ദേവാസുര” വും…

ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി...

ചെയ്തറിവിന്റെ കല

സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...

ഹിംസയുടെ കണ്ണാടികൾ, മറവികളുടെ ഉൾക്കനങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 4) ഡോ. രോഷ്നിസ്വപ്ന (ദി ഇൻസൾട്ട്': സിയാദ് ദൊവേരി (Ziad Dueri))We fear violence less than our own feelings Personal, private, solitary pain is more...

കാലുകളിൽ വിരിയുന്ന ഉല്ലുവിന്റെ സർഗ്ഗവിസ്മയങ്ങൾ

ബിലാൽ ശിബിലി കോഴിക്കോട്"...ഇതാണ് ചാലപ്പുറം, ഇനി സ്ഥലം കണ്ടുപിടിക്കണം...". ചോദിക്കാന്‍ ഒരാളെ തപ്പുകയായിരുന്നു ഞങ്ങള്‍. “ഈ 'മാന്‍ കഫെ' എവിടെയാണ്..?” ചോദ്യം വന്നത് ഞങ്ങളോടായിരുന്നു പക്ഷെ. “ആഹ്.. സതിയേച്ചി.. ഞങ്ങളും അങ്ങോട്ടേക്കാണ്, ഉല്ലുവിന്‍റെ എക്സിബിഷന്‍...

നെല്ലിച്ചുവട്ടിലേക്ക് ജീവിതത്തിലെ പതികാലം തേടി

(ലേഖനം)ഡോ. സുനിത സൗപർണിക   "ജീവിതമിങ്ങനെ ഒറ്റ ഗിയറിൽ വിരസമായിപ്പോവുന്നല്ലോ" എന്ന് ഉള്ളിൽ ഒരു മൂളൽ തുടങ്ങുമ്പോഴായിരിക്കും കൂടെയുള്ളയാൾ ചോദിക്കുന്നത്, "നമുക്ക് വേറെ എങ്ങോട്ടെങ്കിലും ഒന്നു പോയാലോ?"പിന്നെ ഗിയർ മാറുകയായി. ജീവിതവണ്ടി ചുരം കയറുകയായി.നൈരന്തര്യങ്ങളുടെ ഉഷ്ണം...
spot_imgspot_img