Homeലേഖനങ്ങൾ
ലേഖനങ്ങൾ
ഹിരോഷിമ -നാഗസാക്കി ദുരന്തങ്ങള്‍ക്ക് കാരണം ജപ്പാന്‍ തന്നെയോ?
(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ തിയേറ്ററിനകത്തും പുറത്തും സ്‌ഫോടനം നടത്തി മുന്നേറുകയാണ്. ആറ്റം ബോംബിന്റെ പിതാവിന്റെ ജീവിതത്തിനൊപ്പം അണുബോംബ് എന്ന ഉഗ്രായുധം ലോകത്തിനുണ്ടാക്കിയ മുറിവുകളെയും നോളന്‍ വരച്ചിടുന്നുണ്ട്. ഉരുകിപ്പോയ മനുഷ്യ...
ചൂട്ട് മോഹനേട്ടന്റെ പാട്ട്…
അജയ് ജിഷ്ണു സുധേയൻ
ചില മനുഷ്യന്മാരുണ്ടല്ലോ അങ്ങനെ, സ്വയം കഷ്ടതകളിലും ഇല്ലായ്മകളിലും നീറുമ്പോഴും കാണുന്നവരുടെ ചുണ്ടിൽ മുഴുവൻ ചിരി കൊളുത്താൻ ഒരു തിരി കൊണ്ട് നടക്കുന്നവർ.
പറഞ്ഞു വരുന്നത് മലയാളികൾ ആവേശത്തോടെ ഏറ്റെടുത്തു കൊണ്ടിരിക്കുന്ന കൊറോണ...
കവിത പോലെ ഒരു ഉദ്യോഗസ്ഥൻ
ഡോ. കെ.എസ്. കൃഷ്ണകുമാർബസ്സ് യാത്രക്ക് മാസപ്പാസ് വാങ്ങാൻ ഇന്നു രാവിലെ തൃശ്ശൂർ കെ എസ് ആർ ടി സി സ്റ്റാന്റിലെ ഓഫീസിൽ പോയതാണു. ഓഫീസർ നമസ്കാരവും സുപ്രഭാതാശംസകളും പറഞ്ഞപ്പോൾ വലിയ അപരിചിതത്വവും അസ്വാഭാവികതയും...
ഓർമ്മയാകുന്ന മരോലികൾ
ലേഖനം
ജീജ ജഗൻഅനുഷ്ഠാനത്തിൻ്റെ വിശുദ്ധിയോടെ നെൽകൃഷി ചെയ്തുവരുന്ന ഒരു ജനതയുടെ ചിത്രം എസ് കെ പൊറ്റെക്കാട്ടിൻ്റെ ബാലിദ്വീപ് വായിച്ചവരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാവാം.ഇതുപോലെ കൃഷിയുമായി ചേർന്നു നിൽക്കുന്ന ആചാരങ്ങളുമായി പാരമ്പര്യത്തനിമ കൈവെടിയാത്ത കർഷകർ വയനാട്ടിലിന്നുമുണ്ട്....
നിങ്ങളെ സ്പൂൺഫീഡ് ചെയ്ത് IAS/IPS കാരനാക്കാം എന്ന് ആര് അവകാശപ്പെട്ടാലും അത് ശുദ്ധതട്ടിപ്പാണ് – പ്രശാന്ത് നായർ IAS
സിനിമയിലെ തീപ്പൊരി ഡയലോഗും അത് കഴിഞ്ഞ് സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട് മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്. കൊടിയും, ലൈറ്റ് വെച്ച കാറും, പോലീസും സല്യൂട്ടും കണ്ട് കൊതിച്ച് സിവിൽ...
ഒരു കളിയാട്ടക്കാലത്തിന്റെ ഓർമ്മകളിലൂടെ (2)
കെ.മധുവെളളാരങ്ങര പെരുങ്കളിയാട്ടം (2016 ഡിസം.29 - 2017 ജനു.2)പുതുവർഷദിനത്തിനു രണ്ടുനാൾ മുമ്പ് ബേക്കൽ വരെ നടത്തിയ ഒരു യാത്രക്കിടയിലാണ് വെള്ളാരങ്ങര പെരുങ്കളിയാട്ടത്തെക്കുറിച്ചറിഞ്ഞത്. 95 വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ടം എന്ന നിലയ്ക്കും മുച്ചിലോട്ടു കാവുകളിലെ പെരുങ്കളിയാട്ടമല്ലാത്തവഇതുവരെ കാണാത്തതിനാലും ഒരു...
“ദാമോദരൻ പാപ്പന്റെ പുട്ട് കട”
ഡോ.കെ.എസ്.കൃഷ്ണകുമാർഅങ്ങനെയും ഒരു പേരില്ല ഈ ചായക്കടയ്ക്ക്. അരനൂറ്റാണ്ടായി പുലർച്ച നാലുമണി മുതൽ രാത്രി എട്ടുവരേക്കുംനാടൻ അരിപുട്ടും കുറുമയും കടല റോസ്റ്റും കൊളളിയും കിട്ടുന്ന ഈ ചെറുപുരയെ ഭക്ഷണപ്രിയർ വിളിക്കുന്നത് "ദാമോദരൻ പാപ്പന്റെ കട"...
സ്വവർഗ്ഗലൈംഗികത; (അ)ദൃശ്യതയുടെ രാഷ്ട്രീയം
ആദിചരിത്രത്തീന്ന് പാടെ മായ്ച്ചുകളയപ്പെട്ട ഒരു ജനതയെ കുറിച്ച് പൊയ്കയില്‍ അപ്പച്ചനെഴുതുന്നുണ്ട്.“കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍
ഓര്‍ത്തീടുമ്പോള്‍ ഖേദമുള്ളില്‍
ആരംഭിക്കുന്നേ അവ
ചേര്‍ത്തിടട്ടേ സ്വന്തരാഗത്തില്‍
ചിലതെല്ലാം
ഉര്‍വ്വിയില്‍ പിറന്ന നരജാതികളിലും
കുല ഹീനരെന്നു ചൊല്ലുന്ന എന്റെ വംശത്തെപ്പറ്റി
എന്റെ വംശത്തിന്‍ കഥ എഴുതി വെച്ചീടാന്‍...
തോരായിപ്പള്ളി നേർച്ച : ഹംസക്ക പറയുന്ന വാമൊഴി ചരിത്രം
ലേഖനംമുഹമ്മദ് ജാസിർ ടി.പിനാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി നേർച്ച നാടിന്റെ ചിരപുരാതനമായ സംസ്കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.ഒരു പുഴയുടെ ഇരുകരക്കാരും മറ്റു ദേശക്കാരും സഹോദര...
കവിതച്ചുഴിയിലേക്ക് ‘ഉടൽ’ ചലിക്കുന്ന വിധം
(ലേഖനം)രമേഷ് പെരുമ്പിലാവ്ഞാൻ ശരീരത്തിന്റെ കവിയാണ്,
ഞാൻ ആത്മാവിന്റെ കവിയാണ്,
സ്വർഗ്ഗത്തിലെ സുഖങ്ങൾ എന്റെ കൂടെയുണ്ട്, നരകത്തിലെ വേദനകൾ എന്നോടൊപ്പമുണ്ട്,
(വാൾട്ടർ വിറ്റ്മാൻ)വാൾട്ടർ വിറ്റ്മാൻ (1819-1892) അമേരിക്കൻ കവിയും ഉപന്യാസകാരനും പത്രപ്രവർത്തകനും മാനവികവാദിയുമായിരുന്നു. അതീന്ദ്രിയവാദവും റിയലിസവും തമ്മിലുള്ള പരിവർത്തനത്തിന്റെ ഭാഗമായിരുന്നു...


