Homeലേഖനങ്ങൾ
ലേഖനങ്ങൾ
തിരുവിതാംകൂറും ആധുനികീകരണവും (ഐവറി ത്രോണിനെ അടിസ്ഥാനമാക്കി ഒരു പഠനം)
കൃഷ്ണ മോഹൻ"അവിടുത്തെ അഞ്ചു കൊല്ലത്തെ റീജൻസി കാലത്താണ് (തിരുവിതാംകൂറിന്റെ മുഴുവൻ ചരിത്രത്തിൽ നിന്ന്)പുരോഗമനത്തിന്റെ ഏറ്റവും മഹത്തായ തോത് കണ്ടിട്ടുള്ളതെന്ന് ധൈര്യപൂർവം പറയാമെന്ന് എനിക്ക് തോന്നുന്നു". വൈസ്രോയി ലോർഡ് ഇർവിൻ തന്റെ തിരുവനന്തപുരം സന്ദർശന...
തിരുത്തിലും തുടരുന്ന ഭൂതങ്ങൾ – 2
ഹിലാല്‍ അഹമ്മദ്എ ഡി 999 ൽ രാജരാജ ചോളന്റെ ആക്രമണത്തോടെ നോവൽ ചേരരാജ്യത്ത് നിന്ന് ചോള രാജ്യത്തേക്ക് കഥാപാശ്ചാത്തലം മാറ്റുന്നു. നമ്മുടെ അന്വേഷണ പരിധിയും പി കെ ബാലകൃഷ്ണന്റെ അന്വേഷണ പരിധിയും കേരള...
നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്…?
മനുഷ്യശരീരത്തിന്റെ രചനാസാധ്യതകളെ തന്റെ ചിത്രങ്ങളിൽ നിരന്തരം സന്നിവേശിപ്പിക്കുന്ന ചിത്രകാരൻ വിഷ്ണുറാം നേരിട്ടിട്ടുള്ള പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് 'നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്...?' എന്ന ചോദ്യം. ഈ ചോദ്യത്തിന് വിഷ്ണുറാം നൽകിയ വിശദീകരണം
ഈ...
മാമ്പഴക്കൂട്ടത്തിലെ മാൽഗോവ…
ഗിരീഷ് വർമ്മ ബാലുശ്ശേരിമണ്മറഞ്ഞു പോയ കലാകാരന്മാർ. അവർ കയ്യൊപ്പിട്ടിട്ട് പോയ അവരുടേതായ സ്മാരകങ്ങൾ . കൽപ്രതിമകളെന്തിന് ! എന്നെന്നുമോർക്കാൻ അവർ തന്നിട്ടുപോയ സൃഷ്ടികൾ . അവരുടെ ശ്വാസ നിശ്വാസങ്ങളേറ്റത്. അവരിലുറങ്ങി ഉണർന്നത് ......
ഉടലിൽ വിരിയുന്ന അമിട്ടുകൾ
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം ഒൻപത്)
അനിലേഷ് അനുരാഗ്ദ്രവ്യത്തിൻ്റെ മൂന്നവസ്ഥകൾ - ഖരം, ദ്രാവകം, വാതകം - പോലെയാണ് ആനന്ദത്തിൻ്റെ പരിണാമദശകളും. എന്തെന്നും,എന്തിനെന്നുമറിയാതെ മനസ്സിൻ്റെ പുറമ്പോക്കിൽ ചിതറിപ്പറക്കുന്ന മോഹത്തിൻ്റെ പൊട്ടും പൊടിയും ഖരാവസ്ഥയിലേക്ക് സാന്ദ്രീകരിക്കുന്നതാണ് ആനന്ദത്തിൻ്റെ...
പ്രവാചകൻ – 6
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്തുടര്‍ന്ന് സത്രം സൂക്ഷിപ്പുകാരനായ
ഒരു വയോധികന്‍ ചോദിച്ചു:
തിന്നുന്നതിനെയും കുടിക്കുന്നതിനെയും കുറിച്ച്
ഞങ്ങളോടു സംസാരിക്കുക.ഭൂമിയുടെ സുഗന്ധത്താല്‍ പുലരുവാനും
ചെടിയെപ്പോലെ
അന്തരീക്ഷ വെളിച്ചത്താല്‍ വളരുവാനും
നിങ്ങള്‍ക്ക് കഴിയുമോ?ഭക്ഷണത്തിനായി
കൊല്ലേണ്ടി വരുന്നതുകൊണ്ടും
ദാഹമകറ്റാനായി അമ്മയുടെ മുലപ്പാല്‍
പിഞ്ചുകുഞ്ഞില്‍നിന്ന്
കവര്‍ന്നെടുക്കേണ്ടി വരുന്നതുകൊണ്ടും
അതെല്ലാം...
സിറിയ ചരിത്രവും വര്‍ത്തമാനവും
ബിലാല്‍ ശിബിലിഒറ്റവാക്കില്‍ പറഞ്ഞാല്‍ അഭ്യന്തര യുദ്ധമാണ്. പക്ഷെ. ഒരുപാട് പക്ഷെകള്‍ ഉണ്ട്. ഷിയാ അലവി വിഭാഗക്കാരന്‍ ആണ് ബശ്ശാര്‍ അല്‍ അസദ്. സിറിയന്‍ ഭരണാധികാരി. സിറിയൻ സർക്കാരും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന...
ഏറ്റവും പഴയ ഓർമ്മകൾ
മായാ ബാനർജിബാല്യകാല ഓർമ്മകൾ എല്ലാവരും അരുമയോടെ മനസ്സിൽ സൂക്ഷിക്കും. എന്നാൽ അവയിൽ ഏറ്റവും പഴക്കമുള്ളവയെ തേടിപ്പോകാറുണ്ടോ?എത്ര പഴക്കമാകാം ഒരാളുടെ ഓർമ്മകൾക്ക്? അല്ലെങ്കിൽ ഏതു പ്രായം മുതൽ ഓർമ്മകൾ നമ്മോട് പറ്റിക്കൂടും? ഒരോരുത്തർക്കും അത്...
“കേസ് ആക്കണ്ട ടീച്ചറെ…”
റസീന കെ. കെ.ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, സാമൂഹ്യ ക്ഷേമ വകുപ്പ്ന്റെ സഹകരത്തോടെ, ഒരു സിറ്റിംഗ് എം. എൽ. എ യെ പ്രധാനവേഷത്തിൽ അഭിനയിപ്പിച്ചുകൊണ്ട് 2017 ൽ പുറത്തിറക്കിയ സ്പർശം എന്ന പേരിലുള്ള...
ബംഗാളിന്റെ തുടിപ്പുകൾ
(ലേഖനം)ഫാഇസ് പി എം
യാത്രാവിവരണങ്ങൾക്ക് ഓരോ നാടിന്റെയും സ്പന്ദനങ്ങളെ സ്പർശിക്കാനുള്ള കഴിവുണ്ട്. കാരണം ചരിത്രപഠനങ്ങളേക്കാൾ ഓരോ നാടിന്റെയും സ്വാഭാവിക സാഹചര്യങ്ങളെയും ജനജീവിതത്തെയും വ്യക്തമായി പരാമർശിക്കുന്ന രീതിയാണ് യാത്രാവിവരണങ്ങൾക്കുള്ളത്. അത്തരത്തിൽ കിടയറ്റ ധാരാളം യാത്രാവിവരണങ്ങൾ മലയാള...


