Homeലേഖനങ്ങൾ
ലേഖനങ്ങൾ
മലയാളം : പഠിക്കാത്തവർ പഠിപ്പിക്കണോ ?
ലേഖനം
നിസ്തുൽ രാജ്നവംബര്‍ ആദ്യവാരം മാതൃഭാഷാവാരമായി കേരളത്തിലെ ഔദ്യോഗിക വൃത്തങ്ങളില്‍ ആചരിച്ചുവരികയാണല്ലോ. ഇതേ സന്ദര്‍ഭത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാതൃഭാഷാവാരത്തെ പ്രതിഷേധവാരമായി ഏറ്റെടുത്തുകൊണ്ട് സെക്രട്ടേറിയറ്റ് പടിക്കലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ്ണ...
ലൈംഗീകതയും സ്വാതന്ത്ര്യവും
ഷൗക്കത്ത്പാശ്ചാത്യലോകത്തായാലും പൗരസ്ത്യലോകത്തായാലും ഇനിയും സാമൂഹികമായി പൂര്‍ണ്ണമായും ആരോഗ്യപരമായി രൂപപ്പെട്ടിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കേണ്ടതുമായ ഒന്നാണ് സ്ത്രീപുരുഷസൗഹൃദം. ചില വ്യക്തികളിൽ മാത്രമാണ് അതിന്ന് സജീവമായിട്ടുള്ളൂ.
അതിലേക്കുള്ള യാത്രകളാണ് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യസമൂഹത്തില്‍ ഒരു പ്രാക്ടീസായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്ന്...
ആയിരം പാഡിന് അരക്കപ്പ്
ആയിഷ ബഷീർ"ഡീ എന്റെ ബാക്ക് ഓക്കേയാണോ "
ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ....
ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്.സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ,...
പെയിന്റിംഗ് വിത്ത് ലൈറ്റ്സ്
(ലേഖനം)ദില്‍ഷാദ് ജഹാന്‍കവിത പോലെ മനോഹരവും സങ്കീര്‍ണ്ണവും ശക്തവുമാണ് ഓരോ ചിത്രങ്ങളും. ഇഴചേര്‍ന്നു കിടക്കുന്ന ഒരായിരം ആശയങ്ങളുമായി ഒരൊറ്റ ഫ്രെയിമില്‍ അവ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കുന്നു. കാലാന്തരങ്ങളുടെ വിദൂരത ഒട്ടുമില്ലാതെ നമ്മെയവ പൊട്ടിച്ചിരിപ്പിക്കുന്നു, കരയിക്കുന്നു,...
വിഷകണ്ടൻ, മരണത്തിലും അനശ്വരനായ വടക്കിന്റെ വീരനായകൻ
മധു കിഴക്കയിൽനാടുവാഴിത്തത്തിന്റെ ക്രൗര്യതയിൽ ജീവൻ നഷ്ടപ്പെടേണ്ടി വന്ന ചാത്തമ്പള്ളി കണ്ടനെ തോറ്റിയുണർത്തി സ്വശരീരത്തിലേക്ക് പ്രതിഷ്ഠിക്കാൻ തയ്യാറായിക്കഴിഞ്ഞു കൊളച്ചേരി പെരുവണ്ണാൻ. കോലം ധരിക്കാൻ അടയാളം വാങ്ങിയ നാൾ തൊട്ട് ആരംഭിച്ച വ്രതാനുഷ്ഠാനത്തിലൂടെ കണ്ടനെന്ന മഹാപുരുഷനിലേക്കുള്ള...
കുഞ്ഞിച്ചട്ടിയിലെ ‘റ’ യും മൊന്തയിലെ ‘പായസ’വും
ലേഖനംപ്രസാദ് കാക്കശ്ശേരി(വിശപ്പും നീതിയും പ്രമേയമാകുന്ന കോവിലന്റെ കഥകളെക്കുറിച്ച് )"ഈ ലോകത്തിലെ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പഴക്കമെത്തിയ ഒരു ശവക്കുഴി മാന്തണം എന്ന് എനിക്ക് അഭിപ്രായമുണ്ട്."(കോവിലൻ -'ഒരു കഷ്ണം അസ്ഥി ' )ഉള്ളറിഞ്ഞതും കണ്ടറിഞ്ഞതും...
മാറിചിന്തിക്കേണ്ടതുണ്ട്… ഞങ്ങളെപ്പോലെ നിങ്ങളും
ലിന്റ ഫ്രാൻസിസ്ഇന്ന് മാർച്ച്8, ലോക വനിതാദിനം. സമൂഹത്തിൽ സ്ത്രീകളുടെ സമത്വവും സുരക്ഷയും നേട്ടവും ലോകം ഓർമിക്കുന്ന ദിനം ഇന്നേദിവസം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടു നിരവധി പരിപാടികൾ അരങ്ങേറും. സ്ത്രീകളെ...
അധ്യാപകദിന ചിന്തകൾ
വി. കെ. ജോബിഷ്സെപ്തംബർ 5 അധ്യാപക ദിനമാണ്. വർഷാവർഷം ഡോ.എസ്.രാധാകൃഷ്ണന്റെ ജൻമദിനമാണ് നാം അധ്യാപക ദിനമായി ആഘോഷിക്കാറുള്ളത്. അധ്യാപകർ ഭാവിയുടെ ശിൽപികളാണല്ലോ. ആ ശിൽപികളോട് ഡോ.എസ്.രാധാകൃഷ്ണനുണ്ടായിരുന്ന സ്നേഹവും ആദരവും കൊണ്ടാണ് തന്റെ ജൻമദിനം...
തോരായിപ്പള്ളി നേർച്ച : ഹംസക്ക പറയുന്ന വാമൊഴി ചരിത്രം
ലേഖനംമുഹമ്മദ് ജാസിർ ടി.പിനാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി നേർച്ച നാടിന്റെ ചിരപുരാതനമായ സംസ്കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.ഒരു പുഴയുടെ ഇരുകരക്കാരും മറ്റു ദേശക്കാരും സഹോദര...
പ്രവാചകൻ – 7
പ്രവാചകൻ - ഖലീൽ ജിബ്രാന്‍വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം ഏഴ്കർമ്മം:തുടര്‍ന്ന് ഒരു ഉഴവുകാരന്‍ പറഞ്ഞു:
കര്‍മ്മത്തെക്കുറിച്ച് ഞങ്ങളോടു പറയുക.അവന്‍ പറഞ്ഞു:
ഭൂമിയോടും ഭൂമിയുടെ ആത്മാവിനോടും
സ്വരലയപ്പെടുവാന്‍ നിങ്ങള്‍ അദ്ധ്വാനിക്കുന്നു.ആലസ്യം നിങ്ങളെ ഋതുക്കള്‍ക്ക് അപരിചതരാക്കും.
അനന്തതയിലേക്കുള്ള പ്രൗഢവും വിനയാന്വിതവുമായ
ജീവന്റെ...


