Homeലേഖനങ്ങൾ

ലേഖനങ്ങൾ

അടുക്കള വർത്താനം

ശ്രുതിരാജ് തിലകൻ ഒരു തെറ്റും ചെയ്യാതെ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഒരു പാവമാണ് സത്യത്തിൽ അടുക്കള. അടുക്കളപ്പണി നന്നായി ചെയ്യുന്ന പെണ്ണുങ്ങൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത് ലോക്കാക്കുന്ന ഒരു നാടൻ കലാപരിപാടി പണ്ട്...

ഡോ.ജൂഡ് സ്റ്റീവൻസ്; നിത്യപ്രണയമാണ് നിങ്ങളോട്!

സ്മിത ഗിരീഷ്ഏത് കാലത്തും ഏത് പ്രായത്തിലും വായിക്കാനിഷ്ടമുള്ള എഴുത്തുകാരനാണ് സിഡ്നി ഷെൽഡൺ. അദ്ദേഹത്തിന്റെ The Naked face എന്ന ക്രൈം ത്രില്ലർ, വാങ്ങിയത് മൈസൂരിലെ സിറ്റി ബസ്റ്റാന്റിന് അടുത്തുള്ള പഴയ സെക്കന്റ് ഹാന്റ്...

ആത്മദർശനത്തിന്റെ നാൽപത് കാവ്യങ്ങൾ!

(ലേഖനം)ദിൽഷാദ് ജഹാൻ   “ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ വേണ്ടത്ര സ്നേഹിച്ചിട്ടില്ലെന്നാണ്." -എലിഫ് ഷഫാക്ക്പതിമൂന്നാം നൂറ്റാണ്ടിൽ കൊനിയയിലെ ഒരു ഓപ്പൺ എയർ ഹാളിൽ ചുറ്റിത്തിരിയലിൻ്റെ...

ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ.

മുരളി തുമ്മാരുകുടിതേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടു തീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പറ്റി ഒരു...

തിരുത്തിലും തുടരുന്ന ഭൂതങ്ങൾ: സുഗന്ധിയെ കുറിച്ചുള്ള ഒരു വായന

ഹിലാല്‍ അഹമ്മദ്നീളം കൂടിയാൽ വായന കുറയും എന്നതിനാൽ രണ്ടു ഭാഗമായി പോസ്റ്റുകയാണ്. സുഗന്ധിയെ കുറിച്ചുള്ള ഒരു വായന.ചരിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് ഭൂതകാലത്തിൽ നിൽക്കുന്നു എന്നുള്ളതാണ്. യഥാർത്ഥത്തിൽ ചരിത്രം നിലകൊള്ളുന്നത്...

അതിർത്തികൾക്കിടയിൽ

ഭാഗം ഒന്ന് ബിലാൽ ശിബിലികേരളാ - തമിഴ്നാട് അതിർത്തിയാണ് ചിത്രത്തിൽ. ഫോട്ടോ എടുത്ത സ്ഥലം വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ കോട്ടൂർ. പാലത്തിനപ്പുറം, തമിഴ്നാട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ച് നടന്നു വരുന്ന ആളുകളെ കാണാം....

നിപയും പരിസ്ഥിതിയും

oസൂര്യ സുകൃതംഒരു തലവേദനയിലാണ് എല്ലാം ആരംഭിക്കുന്നത്. പതിയെ ക്ഷീണം, മന്ദത ചുമ എന്നിങ്ങനെ വ്യത്യസ്ത ലക്ഷണങ്ങളിലൂടെ അത് നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. നാഡീവ്യൂഹത്തെ ബാധിച്ച് 24- 48 മണിക്കൂറിനകം രോഗി...

കോഴിക്കോടിന്റെ സുൽത്താന്മാർ

ലേഖനംഅശ്വിൻ വിനയ്കോഴിക്കോട് മിഠായി തെരുവിൻ്റെ മധുരമായ തലോടൽ കൊണ്ടോ, ഉസ്താദിൻ്റെ ചൂരൽ കഷായത്തോടുള്ള പകയാലോ, ബേപ്പൂരെ കടൽ കാറ്റിൻ്റെ ഉന്മാദം വമിക്കുന്ന സമര ചരിത്രങ്ങളാലോ, പൊതുവായ സാംസ്കാരിക സുഹൃത്ത് ബന്ധങ്ങളാലോ, ഇത്...

മലയാള നോവലിലെ സ്ത്രീ മാതൃകകള്‍

‘ചിത്തിരപുരത്തെ ജാനകി’ , ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ നോവലുകളെ മുന്‍നിര്‍ത്തി ഒരു പഠനം. കൃഷ്ണ മോഹൻ'മൂന്നാം ലോക സ്ത്രീകള്‍ മനുഷ്യ ചരിത്രത്തിന്റെ നടുക്കളത്തിലേക്ക് നമ്മുടെ ജീവിതസമസ്യകളേയും ഉപജീവനപ്രശ്‌നങ്ങളേയും കൊണ്ടുവരികയാണ്...

ചാനലിൽ ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ ‍

ചാനലുകളിൽ നാടകം ടെലികാസ്റ്റ് ചെയ്യുന്നത് മലയാള നാടകവേദിയെയും നാടകപ്രവർത്തകരെയും ആത്യന്തികമായി ഏതൊക്കെ രീതിയിൽ സ്വാധീനിക്കപ്പെടും എന്നതിനെക്കുറിച്ച് പ്രമുഖ നാടകരചയിതാവ് മുഹാദ് വെമ്പായം...
spot_imgspot_img