Homeലേഖനങ്ങൾ

ലേഖനങ്ങൾ

“ഞെരളത്തും” “ദേവാസുര” വും…

ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി...

ആർത്തവ വിരാമവും സ്ത്രീകളും

ലേഖനം സോണി അമ്മിണികഴിഞ്ഞ ദിവസം 'സ്റ്റാർ 'എന്ന മലയാള സിനിമ കാണാനിടയായതോടുകൂടി പലപ്പോഴും മനസിലെവിടെയോ കയറികൂടിയ ആ വിഷയം വീണ്ടും വീണ്ടും ആലോചനയിലേക്ക് വരികയാണ്. പലപ്പോഴും ആർത്തവത്തിന് മുന്നോടിയായും ഓവുലേഷന്റെ സമയത്തും പൊതുവെ സ്ത്രീകൾ...

അർജുനവിഷാദവിയോഗം

ഡോ. മധു വാസുദേവൻസിനിമയിൽ വരുന്നതിനു മുമ്പേ മാസ്റ്ററെ ഞാൻ പരിചയപ്പെട്ടിരുന്നു. മൂന്നുനാലു തവണയെങ്കിലും വീട്ടിൽ ചെന്നുകണ്ടിട്ടുണ്ട്. പാട്ടെഴുതിത്തുടങ്ങിയതിൽപിന്നെ കണ്ടാൽ തിരിച്ചറിയും എന്നൊരു സ്ഥിതിവന്നു. 2014- ൽ ഹൈദരാബാദിൽ നടന്ന 'റേഡിയോ മിർച്ചി'യുടെ പരിപാടിയിലൂടെ...

പെയിന്റിംഗ് വിത്ത്‌ ലൈറ്റ്സ്

(ലേഖനം)ദില്‍ഷാദ് ജഹാന്‍കവിത പോലെ മനോഹരവും സങ്കീര്‍ണ്ണവും ശക്തവുമാണ് ഓരോ ചിത്രങ്ങളും. ഇഴചേര്‍ന്നു കിടക്കുന്ന ഒരായിരം ആശയങ്ങളുമായി ഒരൊറ്റ ഫ്രെയിമില്‍ അവ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കുന്നു. കാലാന്തരങ്ങളുടെ വിദൂരത ഒട്ടുമില്ലാതെ നമ്മെയവ പൊട്ടിച്ചിരിപ്പിക്കുന്നു, കരയിക്കുന്നു,...

കവിതയുടെ ലിംഗരാഷ്ട്രീയം; വിജയരാജമല്ലികയുടെ കവിതകളിൽ

(ലേഖനം)രഞ്ജിത് വി മലയാളത്തിലെ സാഹിത്യ വ്യവഹാരങ്ങളെല്ലാം തന്നെ സമകാലിക സാഹചര്യത്തിലും ഒരുപരിധിവരെ പിതൃഅധികാര വ്യവസ്ഥിതിയുടെ മാമൂൽ ധാരണകളെയാണ് മുന്നോട്ട് വെക്കുന്നത്. എങ്കിലും ആണധികാരത്തിന്റെ മേൽക്കോയ്മ വലയത്തിൽ നിന്ന്  പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ  സാഹിത്യത്തിന്റെ വിവിധ...

ലൈംഗീകതയും സ്വാതന്ത്ര്യവും

 ഷൗക്കത്ത്പാശ്ചാത്യലോകത്തായാലും പൗരസ്ത്യലോകത്തായാലും ഇനിയും സാമൂഹികമായി പൂര്‍ണ്ണമായും ആരോഗ്യപരമായി രൂപപ്പെട്ടിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കേണ്ടതുമായ ഒന്നാണ് സ്ത്രീപുരുഷസൗഹൃദം. ചില വ്യക്തികളിൽ മാത്രമാണ് അതിന്ന് സജീവമായിട്ടുള്ളൂ. അതിലേക്കുള്ള യാത്രകളാണ് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യസമൂഹത്തില്‍ ഒരു പ്രാക്ടീസായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്ന്...

ചുണ്ടിലേക്ക് എടുത്തുവെക്കുന്ന മരണം

നിധിന്‍.വി.എന്‍ജീവിച്ചിരിക്കെ സ്വന്തം  ചിതയൊരുക്കി തീ കൊളുത്തുകയാണ് പുകവലിക്കുന്ന ഓരോരുത്തരും. സ്വയം നശിക്കുന്നതിനോടൊപ്പം സമൂഹത്തെയും അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ലഹരി, ലഹരി മാത്രമല്ലെന്നും അവയുടെ ഉന്മാദപ്പിടിയില്‍ എരിഞ്ഞു തീരുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ കൂടിയാണ്...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മറാഫി നീലങ്കാവില്‍കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള പുളിമരച്ചോട്ടിലിരുന്ന് പാട്ടുവഴികളെക്കുറിച്ച് ഒത്തിരി സംസാരിച്ചു. പക്ഷേ എനിക്കാവശ്യമായ കണ്ടല്‍പാട്ട് എഴുതാനാവില്ലെന്ന് അദ്ദേഹം തീര്‍ത്തു...

ഡിപ്രഷൻ

 ഷൗക്കത്ത്പാശ്ചാത്യരെ നോക്കി പരിഹസിച്ചു കൊണ്ടും പൗരസ്ത്യതയിൽ അഭിമാനിച്ചുകൊണ്ടും എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അവരെ നോക്കൂ. എല്ലാവരും ഡിപ്രഷൻ അനുഭവിക്കുന്നു. കൗൺസിലിങിന് വിധേയരാകുന്നു. മനശ്ശാസ്ത്രജ്ഞരെ കാണാത്ത, മാനസിക പിരിമുറുക്കത്തിന് മരുന്നു കഴിക്കാത്ത ആരുണ്ടവിടെ?...

ചെയ്തറിവിന്റെ കല

സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...
spot_imgspot_img