Homeലേഖനങ്ങൾ

ലേഖനങ്ങൾ

പരാതിയും പരിഭവവും.

ജീവിതത്തിൽനിന്ന് കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുന്ന, ഉള്ളിലുണർന്നാലും കഴിയുന്നത്ര സംയമം ചെയ്യുന്ന രണ്ടു കാര്യങ്ങളാണ് പരാതിയും പരിഭവവും. സൗഹൃദത്തിന്റെ എല്ലാ രസവും വറ്റിച്ചു കളയുന്ന വൈകാരിക ഭാവമായാണ് അതനുഭവപ്പെട്ടിട്ടുള്ളത്.നമ്മെയും ചുറ്റുപാടുകളെയും കലുഷമാക്കുന്ന ആ ഭാവത്തെ...

പുലർവെയിലിന് പൂക്കൾ തന്ന് ഓർമകളിൽ ഇന്നുമൊരാൾ

ലേഖനം കാവ്യ എം'സംഗീതമില്ലായിരുന്നെങ്കിൽ ജീവിതമൊരു തെറ്റായി പോയേനെ'ഫ്രഡറിക് നീഷേയുടെ വാക്കുകളാണിത്.. അർത്ഥപൂർണമാണ് എന്നുമെന്നും ഈ വാക്കുകൾ. സംഗീതം സാധ്യതയാണ്.. ഇന്നലെകളെ തിരഞ്ഞ് ചെല്ലുന്ന ഓരോരുത്തർക്കും 'ഇതാ അസ്തമിക്കുന്നില്ല ഓർമകളൊന്നും 'എന്ന് ഈണങ്ങളിലൂടെ പറഞ്ഞ് ആ...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മറാഫി നീലങ്കാവില്‍കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള പുളിമരച്ചോട്ടിലിരുന്ന് പാട്ടുവഴികളെക്കുറിച്ച് ഒത്തിരി സംസാരിച്ചു. പക്ഷേ എനിക്കാവശ്യമായ കണ്ടല്‍പാട്ട് എഴുതാനാവില്ലെന്ന് അദ്ദേഹം തീര്‍ത്തു...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്. അത്തരം കാഴ്ചകളെയെല്ലാം വളരെ പോസറ്റീവായി അംഗീകരിക്കാന്‍ സാധിക്കാറുമുണ്ട്. പരിചിതരോ അപരിചതരോ ആയ അത്തരം...

കർണ്ണികാരം പൂത്തു തളിർത്തു

നന്ദിനി മേനോൻനാലുനാൾ മുന്നെ അച്ഛൻ വലിയ കാർഡ്ബോർഡ് പെട്ടി നിറയെ പടക്കങ്ങൾ കൊണ്ടുവരുന്നതോടൊപ്പം വിഷുവും എത്തുന്നു. ഇടനാഴിയിൽ കനത്ത സുരക്ഷാവലയത്തിൽ ഇരിക്കുന്ന പെട്ടിയെ ഏട്ടനും ദേവനും വലം വെക്കാൻ തുടങ്ങും. ദേവൻ, അമ്മയുടെ...

ഹിരോഷിമ -നാഗസാക്കി ദുരന്തങ്ങള്‍ക്ക് കാരണം ജപ്പാന്‍ തന്നെയോ?

(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ തിയേറ്ററിനകത്തും പുറത്തും സ്‌ഫോടനം നടത്തി മുന്നേറുകയാണ്. ആറ്റം ബോംബിന്റെ പിതാവിന്റെ ജീവിതത്തിനൊപ്പം അണുബോംബ് എന്ന ഉഗ്രായുധം ലോകത്തിനുണ്ടാക്കിയ മുറിവുകളെയും നോളന്‍ വരച്ചിടുന്നുണ്ട്. ഉരുകിപ്പോയ മനുഷ്യ...

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോകചരിത്രത്തില്‍ കുറിച്ചു ചേര്‍ത്ത വനിതാദിനം!

ഋത്വിക് പ്രവീണ്‍ലോകമെമ്പാടും മാര്‍ച്ച് 8 വനിതാദിനമായി ആഘോഷിക്കുന്നു. എന്നാല്‍‍ എന്തുകൊണ്ട് മാര്‍ച്ച് 8 എന്നത് അധികം ചര്‍ച്ച ചെയ്യപ്പെടാത്ത കാര്യമാണ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന അവകാശപോരാട്ടങ്ങളുടെ ചരിത്രമുണ്ട് ഈ ദിനത്തിന് പിന്നില്‍. അമേരിക്കന്‍...

മുഹമ്മദ്‌ അക്ബര്‍ മലപ്പുറം

കഴിവുണ്ടായിട്ടും ഒതുങ്ങിക്കൂടി കഴിയുന്ന അക്ബറിനെ കുറിച്ച് ഷഹബാസ് അമന്‍ എഴുതുന്നുഅക്ബർ. മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം പച്ച മരകതക്കല്ല്! മിതഭാഷി ! ദൈവാരാധനയിലും സംഗീതത്തിലും മാത്രം സമയം ചിലവഴിക്കുന്നു....

എന്ത് ചെയ്യണം വിപ്ലവകാരികൾ ?!, ഉത്തരമാണ് അംബേദ്‌കർ.

ലേഖനം ഡോ. ടി.എസ്. ശ്യാംകുമാർProphets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ പ്രസ്താവിക്കുന്ന ഒരു വാക്യമുണ്ട്, "എന്തു ചെയ്യണം എന്ന വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക്...

ഈ കരുതലിന്റെ പേരാണ് ശൈലജ ടീച്ചർ

 ബിബിൻദേവ് എളേറ്റിൽ'There is no alternatives' (മറ്റു ബദലുകളില്ല) എന്ന വാക്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗറ്റ് താച്ചർ പറഞ്ഞു വെച്ചത് ഈ ലോകമാകെ കൈപിടിയിലാക്കിയ മുതലാളിത്തത്തിന്റെ ശബ്ദമായിട്ടാണ്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്കപ്പുറത്തേക്ക് മറ്റൊരു...
spot_imgspot_img