Homeലേഖനങ്ങൾ
ലേഖനങ്ങൾ
ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ.
മുരളി തുമ്മാരുകുടിതേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടു തീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പറ്റി ഒരു...
കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം
നിധിൻ. വി.എൻചെലവു കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപി ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ഓർമ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ...
ബോസ് എന്ന സമ്പന്ന ഹൃദയൻ
(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്. അത്തരം കാഴ്ചകളെയെല്ലാം വളരെ പോസറ്റീവായി അംഗീകരിക്കാന്‍ സാധിക്കാറുമുണ്ട്. പരിചിതരോ അപരിചതരോ ആയ അത്തരം...
വടക്കൻ കേരളത്തിൽ ഇനി തെയ്യക്കാലം
ഉത്തര കേരളത്തില്‍ ഉത്സവങ്ങളുടെ അരങ്ങേറ്റമായി. ഇനിയുള്ള നാളുകളില്‍ കാവുകളായ കാവുകളിലും അമ്പലങ്ങളിലും മുണ്ഡ്യകളിലും മറ്റും തിടമ്പുനൃത്തവും തിരുവാതിരക്കളിയും പൂരംകുളിയും പൂരക്കളിയും തെയ്യവും തിറയുമൊക്കെ അരങ്ങു തകര്‍ക്കും. എല്ലാ പരിപാടികളുടെയും ഉദ്ദേശ്യം മാനുഷികമൂല്യസംരക്ഷണവും ആത്മസാക്ഷാത്കാരവുമാണ്....
മര സ്നേഹമല്ല വേണ്ടത്. സ്നേഹ കാടാണ് വേണ്ടത്.
എൻ എ നസീർ മരം നടുന്ന ഉപദ്ദേശങ്ങളും ഗുണങ്ങളുംകേട്ട് മടുത്ത് എഴുതിയതാണ് .
നാട്ടിൽ മരം നട്ടാൽ കാടുണ്ടാകില്ല. നല്ല പ്രാണവായുവും ശുദ്ധജലയും കൃഷിക്കാവശ്യമായ ജീവനുള്ള മണ്ണും വേണമെങ്കിൽ കിഴക്ക് പശ്ചിമഘട്ടത്തിൽ പച്ചപ്പുണ്ടാകണം. 44 നദികളുള്ള...
ഒരു കളിയാട്ടക്കാലത്തിന്റെ ഓർമ്മകളിലൂടെ (1)
മധു.കെ.തെയ്യങ്ങളെ ഇഷ്ടപ്പെട്ടത് എന്നു മുതലാണെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഓർമ്മ വച്ച നാൾ മുതൽ മാർച്ച് 4 (കുംഭം 20) ന് കാ ണാറുള്ള ഞങ്ങളുടെ ഗ്രാമത്തിന്റെ "ദേശീയ ഉത്സവമായ " ആന്തട്ട ഭഗവതി -...
പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു? പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്?
വി.കെ.വിനോദ്പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു?
പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്?
സ്ഥിരമായി ഉന്നയിക്കപ്പെടാറുള്ള രണ്ട് ചോദ്യങ്ങളാണ് മുകളിൽ കൊടുത്തത് .വളരെ സാധുവായ ചോദ്യങ്ങളാണെന്ന് തോന്നുമെങ്കിലും ഈ രണ്ട് ചോദ്യങ്ങൾക്കും ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ അർത്ഥവും നിലനിൽപ്പും ഇല്ലെന്ന് മനസിലാക്കാൻ...
നിറങ്ങള്‍ കൊണ്ട് ജീവിതം തീര്‍ത്ത കല: ജസ്ഫര്‍
നിധിന്‍. വി. എന്‍.ഇന്ന് അന്താരാഷ്ട്ര മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ് ഡേ. ശരീരത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഒരൊറ്റ വര കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന, പരിധികളെ മറിക്കടക്കാന്‍...
നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍
(ലേഖനം)ശ്യാം സോര്‍ബ'തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം
തല നരയ്ക്കാത്തല്ല എന്റെ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍
തല കുനിക്കാത്തതാണെന്റെ യൗവനം'
കേള്‍ക്കാന്‍ വന്ന ജനസാഗരങ്ങളെ സാക്ഷിയാക്കി ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു. പിന്നീട് കേട്ടത് ജനങ്ങളുടെ ആര്‍പ്പുവിളി...


