Homeലേഖനങ്ങൾ

ലേഖനങ്ങൾ

നിങ്ങളെ സ്പൂൺഫീഡ് ചെയ്ത് IAS/IPS കാരനാക്കാം എന്ന് ആര് അവകാശപ്പെട്ടാലും അത് ശുദ്ധതട്ടിപ്പാണ് – പ്രശാന്ത് നായർ IAS

സിനിമയിലെ തീപ്പൊരി ഡയലോഗും അത് ‌കഴിഞ്ഞ്‌ സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട്‌ മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്. കൊടിയും, ലൈറ്റ് വെച്ച കാറും, പോലീസും സല്യൂട്ടും കണ്ട്‌ കൊതിച്ച്‌ സിവിൽ...

ചെയ്തറിവിന്റെ കല

സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...

സ്വവർഗ്ഗലൈംഗികത; (അ)ദൃശ്യതയുടെ രാഷ്ട്രീയം

ആദിചരിത്രത്തീന്ന് പാടെ മായ്ച്ചുകളയപ്പെട്ട ഒരു ജനതയെ കുറിച്ച് പൊയ്കയില്‍ അപ്പച്ചനെഴുതുന്നുണ്ട്.“കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍ ഓര്‍ത്തീടുമ്പോള്‍ ഖേദമുള്ളില്‍ ആരംഭിക്കുന്നേ അവ ചേര്‍ത്തിടട്ടേ സ്വന്തരാഗത്തില്‍ ചിലതെല്ലാം ഉര്‍വ്വിയില്‍ പിറന്ന നരജാതികളിലും കുല ഹീനരെന്നു ചൊല്ലുന്ന എന്റെ വംശത്തെപ്പറ്റി എന്റെ വംശത്തിന്‍ കഥ എഴുതി വെച്ചീടാന്‍...

നാടകച്ചങ്ങായീസ്…

സ്കൂൾ കലോത്സവങ്ങളിൽ ആവേശത്തോടെ പങ്കെടുക്കുന്നവരിൽ പലരും സ്കൂൾ വിദ്യാഭ്യാസകാലത്തിനു ശേഷം എല്ലാം അവസാനിപ്പിച്ച് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ പഠനത്തോടൊപ്പം നാടകത്തെയും ആവേശത്തോടെ നെഞ്ചോടു ചേർത്ത ഒരു സൗഹൃദക്കൂട്ടമുണ്ട്...

സ്വാതന്ത്ര്യദിനചിന്ത

ഷൗക്കത്ത് :ഒരു വിശ്വപൗരനായി സ്വയം അനുഭവിക്കാനാണ് ഗുരുക്കന്മാരെല്ലാം പഠിപ്പിച്ചത്. അങ്ങനെ ഒരു അറിവിലേക്ക് ഉണരാനായത് ഇന്ത്യയില്‍ ജനിച്ചതുകൊണ്ടാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കിടക്കാനും തിന്നാനും ഒരിടം എവിടെയെങ്കിലും സദാ ഉണ്ടെന്നുള്ള ഉറപ്പില്‍ വെറുംകൈയോടെ...

കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം

നിധിൻ. വി.എൻചെലവു കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപി ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ഓർമ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ...

ശോഭയില്ലാത്ത 38 വർഷങ്ങൾ

നിധിൻ.വി.എൻമഷിയെഴുതാത്ത കണ്ണുകൾക്കുടമയുമായി പ്രണയത്തിലാകുന്നത് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ പഠന കാലത്താണ്. അടങ്ങാത്ത ആവേശത്താൽ അറിയാൻ ശ്രമിച്ച ചരിത്രം ഗുരുവായൂരപ്പൻ കോളേജിന്റെയാണ്. അത്രമേൽ സ്വാധീനം ചെലുത്തിയിരുന്ന ആ കോളേജ്. തിരശീലയിൽ കോളേജ് ദൃശ്യമാകുന്ന ഓരോ...

ഹിംസയുടെ കണ്ണാടികൾ, മറവികളുടെ ഉൾക്കനങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 4) ഡോ. രോഷ്നിസ്വപ്ന (ദി ഇൻസൾട്ട്': സിയാദ് ദൊവേരി (Ziad Dueri))We fear violence less than our own feelings Personal, private, solitary pain is more...

വഴിയോര കച്ചവടം….? അവര്‍ക്കും ജീവിക്കേണ്ടതുണ്ട്.

" സാർ ഞാനിതെല്ലാം വീട്ടിൽ കൃഷിചെയ്യുന്നതാണ് ... അത് കൊണ്ട് സാറിന് വിഷഭയമില്ലാതെ ധൈര്യമായി കഴിക്കാം. തന്നെയുമല്ല ഫ്രഷുമാണ് ...  അത് കൊണ്ടുളള നാലാമത്തെ നേട്ടം എത്രയോ വലുതാണ് എന്ന് ഞാൻ പറയണ്ടല്ലോ " എനിക്കതിശയമായി ഈ ഓട്ടപ്പാച്ചലിൽ നമ്മളൊന്നും ശദ്ധിക്കാത്ത ഒരു പ്രധാനപ്പെട്ട വസ്തുതകളാണിതെല്ലാം.

“ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു, പാർവതി തിരുവോത്ത്‌”

സച്ചിൻ. എസ്‌. എൽമലയാള സിനിമയിലെ പാർവതീ രാഷ്ട്രീയവും, പല്ലവി രവീന്ദ്രൻ ചെലുത്തുന്ന സ്വാധീനവുംറിലീസ്‌ ചെയ്ത്‌ കൃത്യം മൂന്ന് ദിവസം വൈകിയിരുന്നു മനു അശോകന്റെ ഉയരെ കാണാൻ. പലരും പറഞ്ഞതും കേട്ടതും വായിച്ചതും വഴി...
spot_imgspot_img