Homeലേഖനങ്ങൾ
ലേഖനങ്ങൾ
പരിസ്ഥിതി പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ കാരണങ്ങളുണ്ട്
ലേഖനം
ഡോ. കെ എൻ അജോയ് കുമാർപാരിസ്ഥിതികപ്രശ്നങ്ങൾ, ഭൂമിയിൽ ജീവന്റെ നിലനിൽപ് പോലും സാധ്യമല്ലാത്ത രീതിയിലേക്ക് എത്തിയിരിക്കുകയാണ്. ദുരന്തങ്ങളുടെ ആവർത്തനം ലോകവ്യാപകമായിത്തന്നെയാണ് നടക്കുന്നത്. ഭൂമിയുടെ പരിസ്ഥിതി തകർച്ച ഭീദിതമായപ്പോഴാണ് അന്താരാഷ്ട്ര ഏജൻസികളും ഭരണകൂട സംവിധാനങ്ങളും...
ഉടലിൽ വിരിയുന്ന അമിട്ടുകൾ
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം ഒൻപത്)
അനിലേഷ് അനുരാഗ്ദ്രവ്യത്തിൻ്റെ മൂന്നവസ്ഥകൾ - ഖരം, ദ്രാവകം, വാതകം - പോലെയാണ് ആനന്ദത്തിൻ്റെ പരിണാമദശകളും. എന്തെന്നും,എന്തിനെന്നുമറിയാതെ മനസ്സിൻ്റെ പുറമ്പോക്കിൽ ചിതറിപ്പറക്കുന്ന മോഹത്തിൻ്റെ പൊട്ടും പൊടിയും ഖരാവസ്ഥയിലേക്ക് സാന്ദ്രീകരിക്കുന്നതാണ് ആനന്ദത്തിൻ്റെ...
കാള പെറ്റു എന്ന് തന്നെ ഇരിക്കട്ടെ, കയറെടുക്കണോ ?
ബിലാല്‍ ശിബിലിനമ്മള്‍ ഓരോരുത്തരും തന്നെ ‘സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍’ ആണ്. നമ്മുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാന്‍ പറ്റുന്ന ‘നന്മ’കള്‍ ഒക്കെ നമ്മള്‍ ചെയ്യുന്നുണ്ട്. ഓരോ വിഷയത്തിലെയും ആധികാരികത, സത്യാവസ്ഥ...
തിരുത്തിലും തുടരുന്ന ഭൂതങ്ങൾ: സുഗന്ധിയെ കുറിച്ചുള്ള ഒരു വായന
ഹിലാല്‍ അഹമ്മദ്നീളം കൂടിയാൽ വായന കുറയും എന്നതിനാൽ രണ്ടു ഭാഗമായി പോസ്റ്റുകയാണ്. സുഗന്ധിയെ കുറിച്ചുള്ള ഒരു വായന.ചരിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് ഭൂതകാലത്തിൽ നിൽക്കുന്നു എന്നുള്ളതാണ്. യഥാർത്ഥത്തിൽ ചരിത്രം നിലകൊള്ളുന്നത്...
നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്…?
മനുഷ്യശരീരത്തിന്റെ രചനാസാധ്യതകളെ തന്റെ ചിത്രങ്ങളിൽ നിരന്തരം സന്നിവേശിപ്പിക്കുന്ന ചിത്രകാരൻ വിഷ്ണുറാം നേരിട്ടിട്ടുള്ള പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് 'നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്...?' എന്ന ചോദ്യം. ഈ ചോദ്യത്തിന് വിഷ്ണുറാം നൽകിയ വിശദീകരണം
ഈ...
മലയ്ക്കപ്പുറത്തിരുന്ന് പുകവലിക്കുന്ന ആന
ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! - 1
മൈന ഉമൈബാൻഒരുകാലത്ത് ഞങ്ങളുടെ നാട്ടിലെ ആളുകള്‍ ഉച്ചയ്‌ക്കുശേഷം പുറത്തിറങ്ങാറില്ലായിരുന്നു. അന്നേരത്ത് പറമ്പിന്റെ അതിരോ മുറ്റമോ തിരിച്ചറിയാത്തവിധം മഞ്ഞായിരുന്നു. കോട പരക്കാന്‍ തുടങ്ങിയാല്‍ ഇരുട്ടായി എന്ന തോന്നലായിരുന്നു...
പ്രവാചകൻ – 6
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്തുടര്‍ന്ന് സത്രം സൂക്ഷിപ്പുകാരനായ
ഒരു വയോധികന്‍ ചോദിച്ചു:
തിന്നുന്നതിനെയും കുടിക്കുന്നതിനെയും കുറിച്ച്
ഞങ്ങളോടു സംസാരിക്കുക.ഭൂമിയുടെ സുഗന്ധത്താല്‍ പുലരുവാനും
ചെടിയെപ്പോലെ
അന്തരീക്ഷ വെളിച്ചത്താല്‍ വളരുവാനും
നിങ്ങള്‍ക്ക് കഴിയുമോ?ഭക്ഷണത്തിനായി
കൊല്ലേണ്ടി വരുന്നതുകൊണ്ടും
ദാഹമകറ്റാനായി അമ്മയുടെ മുലപ്പാല്‍
പിഞ്ചുകുഞ്ഞില്‍നിന്ന്
കവര്‍ന്നെടുക്കേണ്ടി വരുന്നതുകൊണ്ടും
അതെല്ലാം...
“ഞെരളത്തും” “ദേവാസുര” വും…
ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി...
കേരളീയ മാപ്പിളമാര്‍ക്കിടയിലെ മരുമക്കത്തായം
(ലേഖനം)കെ ടി അഫ്സല്‍ പാണ്ടിക്കാട്സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി ആധുനിക വത്ക്കരണത്തിലൂടെയും നിയമവ്യവസ്ഥകളിലൂടെയും കൊഴിഞ്ഞുപോയ താവഴി ക്രമമാണ് മരുമക്കത്തായം. എ ഡി 11-ാംം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലങ്ങളിലാണ് മരുമക്കത്തായ സമ്പ്രദായം...
തോരായിപ്പള്ളി നേർച്ച : ഹംസക്ക പറയുന്ന വാമൊഴി ചരിത്രം
ലേഖനംമുഹമ്മദ് ജാസിർ ടി.പിനാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി നേർച്ച നാടിന്റെ ചിരപുരാതനമായ സംസ്കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.ഒരു പുഴയുടെ ഇരുകരക്കാരും മറ്റു ദേശക്കാരും സഹോദര...


