Homeലേഖനങ്ങൾ

ലേഖനങ്ങൾ

നേരിട്ട് മണ്ണിൽ തൊടുന്ന വെയിൽ

ഞങ്ങളുടെ മഞ്ഞും തണുപ്പും ഒളിച്ചു പോയിടം! 3 മൈന ഉമൈബാൻവയനാട്ടിലെ ഞങ്ങളുടെ വീട്‌ ഒരു കാടിന്റെ നടുവിലാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. ഏതു വെയിലത്തും തണുത്തു വിറച്ചു.  അല്‌പം ഉയര്‍ന്നയിടത്തായിരുന്നു വീടെങ്കിലും ചുറ്റും മരങ്ങളായിരുന്നു. കാട്ടുമരങ്ങള്‍ക്ക്‌...

നിപയും പരിസ്ഥിതിയും

oസൂര്യ സുകൃതംഒരു തലവേദനയിലാണ് എല്ലാം ആരംഭിക്കുന്നത്. പതിയെ ക്ഷീണം, മന്ദത ചുമ എന്നിങ്ങനെ വ്യത്യസ്ത ലക്ഷണങ്ങളിലൂടെ അത് നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. നാഡീവ്യൂഹത്തെ ബാധിച്ച് 24- 48 മണിക്കൂറിനകം രോഗി...

മൂത്രമൊഴിക്കാൻ പോലും പുറത്തേക്കിറങ്ങാത്ത ഒരു കുട്ടി ലോക്ക്ഡൗണിൽപ്പോലും അകപ്പെടുന്നില്ല

ആദിസുരക്ഷിതത്വമെന്നാൽ അടച്ചിടലാണെന്ന് എന്റെ ക്ലാസ്സ്മുറികൾ എന്നെ പണ്ടേ പഠിപ്പിച്ചതാണ്.അപ്പോൾ ഇത് ഒരുതരം തിരിച്ചുപോക്കാണ്. എന്റെ ശീലം തന്നെയാണ്. അന്നൊക്കെ, യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒരു വീട്ടിലാണ് ഞാൻ ജീവിച്ചിരുന്നത്. രാത്രികൾ ഉറങ്ങാതിരിക്കാൻ കൂടിയുള്ളതാണെന്ന് അന്നേ...

സ്വപ്‌നങ്ങൾ… ഉണർച്ചകൾ…. അദൃശ്യതയുടെ ദൃശ്യങ്ങൾ

ഡോ. രോഷ്‌നി സ്വപ്‌നആത്മാവിന്റെ പരിഭാഷകള്‍ 8 (മൈക്കലാഞ്ചലോ അന്റോണിയോണി) I am neither a sociologist nor a politician.. All I can do is imagine for myself what the future will be likeസിനിമ...

ആ കുര്ത്തും പൊര്ത്തും ഒക്കെത്തന്നെ ധാരാളം മതി

1969 മുതൽ 1980 വരെയുള്ള പതിനൊന്ന് വർഷങ്ങൾ , ഒരു കുഞ്ഞുകുട്ടിയായിട്ട്‌ മുഹമ്മദ്‌ റഫി എന്ന ഇതിഹാസത്തോടൊപ്പം ഇൻഡ്യയിൽ സമാന്തരമായി ജീവിച്ചു എന്നതിന്റെ അൽഭുതം തിരിച്ചും മറിച്ചും ചിന്തിച്ചാലും പോകില്ല.ആ കുര്ത്തും പൊര്ത്തും...

“ഞെരളത്തും” “ദേവാസുര” വും…

ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി...

ദസ്തയേവ്സ്കിയുടെ ചോരഗന്ധം

ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...

ജീവിതരസം പഠിപ്പിക്കുന്ന ഒരു ഗുരുകുലം

ഡോ. കെ എസ്‌ കൃഷ്ണകുമാർരസ ഗുരുകുലയിൽ ഒരിക്കലെങ്കിലും പോകണം. രസ കാണാതെ, രസയിൽ ഒരു പകലെങ്കിലും ചെലവഴിക്കാതെ മരിച്ചുപോകരുത്‌. അത്‌ വലിയ ജന്മനഷ്ടമാകും. ഇങ്ങനെ കടുപ്പിച്ച്‌ പറയേണ്ടി വരികയാണ്. ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി കൈവിട്ടുപ്പോയി...

തിരുത്തിലും തുടരുന്ന ഭൂതങ്ങൾ – 2

ഹിലാല്‍ അഹമ്മദ്എ ഡി 999 ൽ രാജരാജ ചോളന്റെ ആക്രമണത്തോടെ നോവൽ ചേരരാജ്യത്ത് നിന്ന് ചോള രാജ്യത്തേക്ക് കഥാപാശ്ചാത്തലം മാറ്റുന്നു. നമ്മുടെ അന്വേഷണ പരിധിയും പി കെ ബാലകൃഷ്ണന്റെ അന്വേഷണ പരിധിയും കേരള...

കോവിഡ്, ചരിത്രമെഴുതുമ്പോൾ…

റിനത് രാജേന്ദ്രൻ പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായവിപ്ലവത്തിന് ശേഷം ബ്രിട്ടനായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. സാമ്രാജ്യത്വ അധിനിവേശങ്ങൾ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടനെ വളർത്തി. ഒന്നാം ലോകമഹായുദ്ധം പോലും ബ്രിട്ടൻ കാര്യമായ പോറൽ ഏൽക്കാതെ തരണം...
spot_imgspot_img