Homeലേഖനങ്ങൾ
ലേഖനങ്ങൾ
ലോകത്തിന്റെ പേടിയായി വൈറ്റ് നാഷണലിസം വരുന്നു
കെ വി നദീർന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണത്തെ മതവും വിശ്വാസവും പറഞ്ഞ് വിശകലനം ചെയ്താൽ അതിന്റെ യഥാർത്ഥ കാരണത്തിലേക്കെത്താനാകുമൊ? ഇല്ലെന്നതാണ് വസ്തുത. മതത്തിന്റെ പേരിൽ മാത്രമായി സൃഷ്ടിക്കപ്പെട്ട അതിക്രമമല്ല ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ...
ചെയ്തറിവിന്റെ കല
സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...
കൂകി നിറുത്തിക്കേണ്ടത് വിദ്യാർത്ഥികളേ, നിങ്ങളാണ്.
ഷൗക്കത്ത്അവൾ എന്നും അവന് ഒരു പ്രശ്നമായിരുന്നു. അത് അവന്റെ പ്രശ്നമാണെന്ന് സമ്മതിക്കാൻ അവൻ തയ്യാറുമല്ലായിരുന്നു.അവളുടെ മുടി, മുഖം, മാറ്, കാലുകൾ, മുലകൾ, വയറ്.... എല്ലാം അവനെ അലട്ടിക്കൊണ്ടേയിരുന്നു. അവൾ എന്നാൽ അവന് ശരീരമാണ്....
ഡോ.ജൂഡ് സ്റ്റീവൻസ്; നിത്യപ്രണയമാണ് നിങ്ങളോട്!
സ്മിത ഗിരീഷ്ഏത് കാലത്തും ഏത് പ്രായത്തിലും വായിക്കാനിഷ്ടമുള്ള എഴുത്തുകാരനാണ് സിഡ്നി ഷെൽഡൺ. അദ്ദേഹത്തിന്റെ The Naked face എന്ന ക്രൈം ത്രില്ലർ, വാങ്ങിയത് മൈസൂരിലെ സിറ്റി ബസ്റ്റാന്റിന് അടുത്തുള്ള പഴയ സെക്കന്റ് ഹാന്റ്...
മണ്‍വീണയില്‍ കൂടണയുന്നു ഇന്നും ഈണങ്ങള്‍
(ലേഖനം)കാവ്യ എംആകാശവാണി തന്നെയാണ് പതിവ് തെറ്റിക്കാതെ ഇന്നത്തെ ദിവസത്തെ ആദ്യം അടയാളപ്പെടുത്തി തന്നത്. ജോണ്‍സണ്‍ മാഷുടെ ഓര്‍മദിനം. മലയാളിയുടെ ഗാനപ്രപഞ്ചത്തില്‍ നിന്ന് മലയാളി ഹൃദയം കൊണ്ട് ചേര്‍ത്ത് പിടിക്കുന്നവയില്‍ നിന്ന് ഒരു പത്തു...
ഫോക്ലോര്‍ : നാട്ടുവര്‍ത്തമാനങ്ങളുടെ ലളിത ഭാഷ
(ലേഖനം)ഹസീബ് കുമ്പിടിസാഹിത്യ ചരിത്ര സംജ്ഞകളെ സംബന്ധിച്ചുള്ള അപഗ്രഥനം ആണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക തനിമയെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്നത്. സനാതനകാലം തൊട്ടേ കലാപരമായി ഏറെ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യ സമൂഹം. ഓരോ ചുവടുവെപ്പുകളും അതിന്റെ കോറോത്ത്...
ചുണ്ടിലേക്ക് എടുത്തുവെക്കുന്ന മരണം
നിധിന്‍.വി.എന്‍ജീവിച്ചിരിക്കെ സ്വന്തം ചിതയൊരുക്കി തീ കൊളുത്തുകയാണ് പുകവലിക്കുന്ന ഓരോരുത്തരും. സ്വയം നശിക്കുന്നതിനോടൊപ്പം സമൂഹത്തെയും അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ലഹരി, ലഹരി മാത്രമല്ലെന്നും അവയുടെ ഉന്മാദപ്പിടിയില്‍ എരിഞ്ഞു തീരുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ കൂടിയാണ്...
വായിച്ചാൽ മതിയാകാത്ത മഞ്ഞപ്പുസ്തകങ്ങൾ
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: 3)
അനിലേഷ് അനുരാഗ്ബാർബർ ഷോപ്പിൻ്റെ മുഷിഞ്ഞ ചുവരുകളിൽ തൂങ്ങി നിന്ന് മുടി മുറിക്കുന്നവരെയും, മുറിക്കപ്പെടുന്നവരെയും വശ്യമായൊരു നോട്ടത്താൽ രതിയുടെ ദൃശ്യാനുഭൂതികളിലേക്കുണർത്തുന്ന നീളം കൂടിയ കലണ്ടറുകളിലെ അർദ്ധനഗ്നകളായ...
വടക്കൻ കേരളത്തിൽ ഇനി തെയ്യക്കാലം
ഉത്തര കേരളത്തില്‍ ഉത്സവങ്ങളുടെ അരങ്ങേറ്റമായി. ഇനിയുള്ള നാളുകളില്‍ കാവുകളായ കാവുകളിലും അമ്പലങ്ങളിലും മുണ്ഡ്യകളിലും മറ്റും തിടമ്പുനൃത്തവും തിരുവാതിരക്കളിയും പൂരംകുളിയും പൂരക്കളിയും തെയ്യവും തിറയുമൊക്കെ അരങ്ങു തകര്‍ക്കും. എല്ലാ പരിപാടികളുടെയും ഉദ്ദേശ്യം മാനുഷികമൂല്യസംരക്ഷണവും ആത്മസാക്ഷാത്കാരവുമാണ്....
തോറ്റു പോയവരും വിജയിച്ചവരാണ്
വൈഷ്ണവ് സതീഷ്
ബി.എ.ഇംഗ്ലീഷ് മൂന്നാം വർഷം
എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട്എസ്എസ്എൽസി പരീക്ഷാഫലം പുറത്തു വന്നിരിക്കയാണ്. ഈയൊരു വിഷയത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ല എന്നാണ് ആദ്യം കരുതിയത്. പലപ്രാവശ്യം ചർച്ചചെയ്യപ്പെട്ട കാര്യമാണ്. എന്നാൽ, ഞാനീ കുറിപ്പ് എഴുതുന്ന...


