Homeലേഖനങ്ങൾ

ലേഖനങ്ങൾ

പലായനങ്ങളിൽ കടപുഴകുന്ന വൈകാരികതയുടെ വേരുകൾ

തസ്ലീമ നസ്റിന്റെ 'കല്യാണി' എന്ന നോവലിനെ ആസ്പദമാക്കി അഭയാർത്ഥി പ്രശ്നങ്ങളെ പരിശോധിക്കുന്നു.

“അയ്യങ്കാളി അമ്മൻ വന്തോടീ ? “

എം. സി അബ്ദുൽ നാസർകേരളത്തിൽ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനായിരുന്നില്ല. 'എങ്ങടെ കുട്ടികളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും' എന്ന പണിമുടക്ക് പ്രഖ്യാപനം മഹാത്മാ അയ്യൻകാളി...

മരണം തൊട്ട് മരവിച്ച ആ കാലുകൾ എന്റെതാണ്

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 13ഡോ. രോഷ്നി സ്വപ്നI took a deep breath and listened to the old brag of my heart. I am, I am,...

ദി എലെഫന്റ് വിസ്‌പറേഴ്സ്: ബൊമ്മനും ബെല്ലിയും ഓസ്‌കാറിലെത്തുമ്പോൾ

സ്വദഖത്ത് സെഞ്ചർ വീണ്ടുമൊരു ഓസ്‌കാർ അവാർഡ് സെറിമണി കൂടി അരങ്ങേറുമ്പോൾ പതിവില്ലാത്ത വിധം ആനന്ദത്തിലാണ് രാജ്യം ഒന്നടങ്കം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടുവും മികച്ച ഹ്രസ്വ ചിത്രമായി...

കല്ലുകൾ തമ്മിൽ ഉരസിയുണ്ടാവുന്ന തീയല്ല

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! - 4 മൈന ഉമൈബാൻപണ്ട്‌ അക്കരെ മലകളില്‍ രാത്രിയില്‍ തീ പടര്‍ന്നു പിടിക്കുന്നതു കാണാന്‍ രസമുണ്ടായിരുന്നു.ഇരുട്ടില്‍ ആ വെളിച്ചങ്ങള്‍ മാലകോര്‍ക്കും പോലെയോ പല പല ആകൃതിയലുമൊക്കെ കാണാമായിരുന്നു. ആ...

പ്രളയകേരളമേ നിന്നോടെനിക്കിഷ്ടമാണ്… സത്യം

എം ഉമൈബാന്‍പ്രിയ കേരളമേ നീ അതിജീവിക്കും! നിനക്കറിയാമോ ഞാനും ഒരതിജീവനത്തിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ എനിയ്ക്കുറപ്പിച്ച് പറയാന്‍ കഴിയും നീ അതിജീവിക്കുക തന്നെ ചെയ്യുമെന്ന്.എത്ര വലിയ ദുരന്തമാണ് ഉണ്ടായതെന്ന് നമുക്കറിയാം. നമ്മോടൊപ്പം നില്‍ക്കുന്നവര്‍ക്കും. എങ്കിലും,...

നമ്മുടെ മക്കള്‍ കുറ്റവാളികളാവാതിരിക്കാന്‍

(ലേഖനം)സാജിദ് മുഹമ്മദ്''അപ്പുവിനെ വളര്‍ത്തിയിരുന്നത് വളരെ ലാളനയോടെയും വാത്സല്യത്തോടെയുമായിരുന്നു. വ്യക്തമാക്കി പറയട്ടെ, വളരെ സന്തോഷത്തോടെയാണ് ആറു വയസ്സുവരെ അവന്‍ വളര്‍ന്നത്. അപ്പോഴേക്കും അവന് ഒരു കുഞ്ഞനിയന്‍ ജനിച്ചു. അന്നു മുതല്‍ അപ്പു ഹാപ്പിയല്ല. അമ്മയുടെ...

ചന്ദ്രകിരണം ചാലിച്ചെടുത്ത മല്ലീസായകം 

ഗിരീഷ് വർമ്മ ബാലുശ്ശേരി 1. അശ്വമേധം സുശീലാമ്മയുടെ പാട്ടുലോകത്തേക്ക് കടന്നുചെല്ലുമ്പോൾ ദുഖഃഗീതങ്ങളുടെ അലകൾ നമ്മെ വന്നു തഴുകും. അതിന്റെ ആലോല തള്ളിച്ചയിൽ നമ്മൾ അസ്വസ്ഥരാകും.  ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങൾ കടന്നു പോവുന്ന പാവം മനുഷ്യരെ ഓർത്ത്...

അർപ്പണബോധം ചിറകാക്കിയ മാലാഖമാർ

ലേഖനം സിറിൽ ബി. മാത്യു ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം. നേഴ്‌സുമാർ ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ആഗോള തലത്തിൽ നേഴ്‌സസ് ദിനം ആചരിക്കുന്നത്. നഴ്‌സുമാരുടെ അര്‍പ്പണബോധവും അനുകമ്പയും നിറഞ്ഞ പരിചരണത്തെ ആഘോഷിക്കുന്നതിനുള്ള ദിനമായി മെയ്‌...

ആരുമറിയാതെ ചില തൊഴിലാളികളുണ്ടിവിടെ…

ശരണ്യ എം ചാരുകുലത്തൊഴിലുകളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന അപൂർവ്വം ചില സാമുദായിക ജനങ്ങൾ കേരളത്തിലിന്നുമുണ്ട്. ആനുകൂല്യങ്ങളോ തൊഴിലിൽ ലാഭമോ ലഭിക്കാതിരിക്കുമ്പോഴും അവർ ആകെ അറിയാവുന്ന ഏക തൊഴിലിനെ നെഞ്ചോട് ചേർത്ത് പിന്തുടർന്ന് പോരുന്നു....
spot_imgspot_img