Homeലേഖനങ്ങൾ

ലേഖനങ്ങൾ

മാർച്ച് ആറ്, സഹോദരൻ അയ്യപ്പൻ ഓർമ്മദിനം

സി.ടി. തങ്കച്ചൻഇന്ന് മാർച്ച് 6 കേരള കണ്ട ധീഷണാശാലിയായ ഭരണ കർത്താവും നവോത്ഥാന നായകനുമായിരുന്ന സഹോദരൻ അയ്യപ്പൻ ഓർമ്മയായ ദിവസം '. ഇന്നേക്ക് അൻപത് വർഷങ്ങൾക്ക് മുൻപ്1968 മാർച്ച് 6 നാണ് അയ്യപ്പൻ...

ഹാപ്പി 2019

കെ എസ്‌ കൃഷ്ണകുമാർമില്ല്യേനിയം എന്ന രണ്ടായിരമാണ്ടായിരുന്നു ജീവിതത്തിൽ ഏറെ ഉത്കണ്ഠയോടെ കാത്തിരുന്ന പുതുവർഷം. അന്നുവരെ 19 എന്നക്കങ്ങളിൽ ശീലിച്ച കൊല്ലമെഴുത്തിൽ രണ്ടും കുറെ പൂജ്യങ്ങളും ആദ്യമായി എഴുതുമ്പോൾ ചില തട്ടും തടവുകളും അനുഭവപ്പെട്ടിരുന്നു....

നിരാകരിക്കപ്പെടുന്ന നരകലോകം

സോമൻ പൂക്കാട്ലോകത്തുള്ള ഏതാണ്ട് എല്ലാ പ്രമുഖ മതങ്ങളും സ്വർഗ്ഗ-നരക സങ്കൽപനങ്ങളാൽ പടുത്തുയർത്തപ്പെട്ട ദന്തഗോപുരങ്ങളാണ്. നിങ്ങളുടെ നന്മതിന്മകളാണ് പരലോക കവാടങ്ങളിൽ ഏതാണ് തുറക്കപ്പെടേണ്ടത് എന്ന് നിശ്ചയിയ്ക്കപ്പെടുന്നത് എന്നാണ് മതം അനുശാസിക്കുന്നത്. നരകം ആ പേരുകൊണ്ടുതന്നെ...

കാസര്‍ഗോഡ് ബളാലിലെ ഒരു പാര്‍പ്പിടം

(ലേഖനം)നീതു ചോലക്കാട്സ്ഥലം കാസര്‍ഗോഡ് ബാലാല്‍. രാവിലെ എണീറ്റ് പന്നി ഫാം കണ്ട് വന്നയുടനെ പറഞ്ഞു; 'എല്ലാരും കാറില്‍ കേറിക്കോ ഇവിടെ അടുത്ത് ഒരിടം വരെ പോയേച്ചും വരാം. നമ്മടെ ഒരു പയ്യന്റെ പെര...

പ്രവാചകൻ – 4

പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത് ചിത്രീകരണം : സംഗീത് ഭാഗം നാല്അല്‍മിത്ര വീണ്ടും ചോദിച്ചു: വിവാഹത്തെക്കുറിച്ച് ഞങ്ങളോട് എന്താണ് പറയാനുള്ളത്?അവന്‍ ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ ഒന്നിച്ചു ജനിച്ചു. ഇനി എന്നെന്നും ഒന്നിച്ചുതന്നെയായിരിക്കുക. നിങ്ങളുടെ ദിനങ്ങളെ മരണത്തിന്റെ വെണ്‍ചിറകുകള്‍ ശിഥിലമാക്കുംവരെ നിങ്ങള്‍ ഒന്നിച്ചുതന്നെയാകട്ടെ. നിശ്ശബ്ദമായ ദൈവസ്മരണകളില്‍പോലും നിങ്ങള്‍...

നീ നനയുന്നത് എന്റെ മഴയല്ല…..

നന്ദിനി മേനോൻമുടി വിടർത്തി ആടിയുലഞ്ഞു തുള്ളി പൂത്ത മുരിക്കുമരം കണക്കെ നില്ക്കുന്ന വെളിച്ചപ്പാടിന്റെ മുന്നിലേക്ക് അമ്മ തള്ളി നീക്കി നിർത്തും. അയാളെങ്ങാനും വാളുകൊണ്ടെന്റെ കഴുത്തരിഞ്ഞാലോ എന്നു ഞാൻ അമ്മയുടെ കാലുകൾക്കിടയിലേക്കു തള്ളിക്കയറും. കഴുത്തിനു...

പ്രളയത്തില്‍ മറന്നുപോയ ചിലയിടങ്ങള്‍

ദേവരാജ്മഹാപ്രളയം വന്ന് കേരളത്തെ മുക്കികളഞ്ഞ ദിനങ്ങളെ നാം അതിജീവിക്കുന്നേയുള്ളൂ. ഒരു ആയുസിന്റെ സമ്പാദ്യമെല്ലാം നഷടപ്പെട്ടവരടക്കം നിരവധി വേദനകളിലൂടെയാണ് നാം കടന്നുപോയത്. പ്രളയത്തില്‍ നാം മറന്നുപോയ ചില ഇടങ്ങളുണ്ട്. അത്തരത്തില്‍ ഒരിടത്തെക്കുറിച്ചാണ് ഈ പോസ്റ്റ്‌.ആറയങ്ങാട്...

ചേറില്‍ നിന്നുണ്ടായ മുത്ത്: ‘ചേക്കുട്ടി’

അനഘ സുരേഷ്‌ഭാരത ഐതിഹാസിക കഥകള്‍ പ്രകാരം ജനക മഹാരാജാവിന്, മണ്ണ് ഉഴുതു മറിയ്ക്കുമ്പോഴാണ് ഭൂമി ദേവിയുടെ പുത്രി എന്നറിയപ്പെടുന്ന സീതയെ ലഭിക്കുന്നത്. കുട്ടികളില്ലാത്ത രാജാവിന് ഈ കാഴ്ച വലിയൊരു സന്തോഷവും പ്രതീക്ഷയും പകരുന്നതായിരുന്നു....

നിപയും പരിസ്ഥിതിയും

oസൂര്യ സുകൃതംഒരു തലവേദനയിലാണ് എല്ലാം ആരംഭിക്കുന്നത്. പതിയെ ക്ഷീണം, മന്ദത ചുമ എന്നിങ്ങനെ വ്യത്യസ്ത ലക്ഷണങ്ങളിലൂടെ അത് നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. നാഡീവ്യൂഹത്തെ ബാധിച്ച് 24- 48 മണിക്കൂറിനകം രോഗി...

കാലുകളിൽ വിരിയുന്ന ഉല്ലുവിന്റെ സർഗ്ഗവിസ്മയങ്ങൾ

ബിലാൽ ശിബിലി കോഴിക്കോട്"...ഇതാണ് ചാലപ്പുറം, ഇനി സ്ഥലം കണ്ടുപിടിക്കണം...". ചോദിക്കാന്‍ ഒരാളെ തപ്പുകയായിരുന്നു ഞങ്ങള്‍. “ഈ 'മാന്‍ കഫെ' എവിടെയാണ്..?” ചോദ്യം വന്നത് ഞങ്ങളോടായിരുന്നു പക്ഷെ. “ആഹ്.. സതിയേച്ചി.. ഞങ്ങളും അങ്ങോട്ടേക്കാണ്, ഉല്ലുവിന്‍റെ എക്സിബിഷന്‍...
spot_imgspot_img