Homeകാലം ദേശം സംസ്കാരംപൈനാണിപ്പെട്ടി

പൈനാണിപ്പെട്ടി

      പതിനെട്ടാമത്തെ നിറം

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്. ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ. ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്. ഈ പാട്ടായ പാട്ടുകളൊന്നും എഴുതിയതല്ല പാടിയതാണല്ലോ എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...

      പൊഴുതുകൊള്ളൽ ഉദിമാനത്തെ ചോപ്പ് തൊട്ടു ചെയ്യുന്ന സത്യമാണ്

      പൈനാണിപ്പെട്ടിപെയിൻ്റിങ്ങ് ഇ. എൻ. ശാന്തിഇരുണ്ട മാനം.മേടപ്പെയ്ത്തിൻ്റെ അതിവിളംബിതകാലം.മണ്ണും മാനവും മഴയുടെ ലളിത രാഗങ്ങളെ ചിട്ടപ്പെടുത്തിസംഗീത യന്ത്രങ്ങൾക്ക് ശ്രുതി ചേർക്കുന്നു.ഭൂമിയിലും ആകാശത്തിലും ശബ്ദ പരിശോധന നടത്തുന്ന മേടഋതുവിൻ്റെ മന്ത്രിക വിരലുകൾമഴയുടെ തോർച്ചകൾക്കു മുന്നംമനസ്സു തോരുന്നു.അടച്ചിടപ്പെട്ട...

      ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർഏറ്റവും പ്രിയപ്പെട്ട പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ എഴുതുകയാണ്.ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം. ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ. സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല. എല്ലാം ഒന്ന് തന്നെ ഏകം തന്നെ. ഒരു പാട്...

      കിളിയെണ്ണി പൂമുടികമിച്ച് തിരികെവരുമ്പോൾ…

      പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ വര ഒ.സി. മാർട്ടിൻപൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും എന്നു തന്നെയാണുത്തരം. ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും. അതിൽ ഏറ്റവും ചന്തമേതെന്നത് അപ്രസക്തമായ ഒരു വിചാരമാണ്. എങ്കിലും അങ്ങനെയൊരാലോചന ഇവിടെ വാക്കോടാവുകയാണ്...കഴിഞ്ഞ...

      നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർചിത്രീകരണം: വിനോദ് അമ്പലത്തറദേശത്തെ വരക്കുന്ന ചിത്രകാരൻ ആരാണ്. നടന്നുനടന്നു തെളിഞ്ഞ പെരിയകളെയും ഇനി നടക്കാനുള്ള പുത്തൻതാരകളെയും വരകളുടെ വിന്യാസങ്ങളിലൂടെ രേഖപ്പെടുത്തുന്നതെങ്ങനെ.പെരിയ എന്ന പേരിൽ കണ്ണീരും ചോരയും ചാലിച്ചെഴുതിയ വരണ്ട ഛായാചിത്രം ഇവിടെയുണ്ട്. പെരിയ ഞങ്ങൾക്ക് വഴിയും ദേശവുമാകുന്നു. പെരിയപെഴച്ചോൻ...

      പൈനാണിപ്പെട്ടി

      'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...

      ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർചിത്രീകരണം: വിപിൻ പാലോത്ത്പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്. ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്. ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്...അഴിവാതിലിലെ പവിഴമല്ലിഗന്ധം...

      നട്ടിക്കണ്ടത്തിലെ നക്ഷത്രപ്പൂക്കൾ

      പൈനാണിപ്പെട്ടിവി.കെ. അനിൽ കുമാർ ചിത്രീകരണം: വിപിൻ പാലോത്ത്മകരത്തിന്റെ അവസാന നാളുകൾ. മൂർച്ച കഴിഞ്ഞ കണ്ടം. എല്ലാവരും തിരക്കിട്ട പണിയിലാണ്. മഞ്ഞിന്റെ നനവ് ചാറിയ വിളറിയ പകൽ. കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ ആശ്ലേഷം വിട്ടുപോകാതെ തണുപ്പ് മണ്ണിനോട് പറ്റിച്ചേർന്നു. നട്ടിക്കണ്ടം ഉണരുകയാണ് എല്ലാവർക്കും നല്ല ഉന്മേഷം.....കുത്തിയ വിത്തുകൾ എല്ലാം...

      വയൽവരമ്പിലെ പഞ്ഞിമുട്ടകൾ…..

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : വിപിൻ ടി. പലോത്ത്ജീവിതത്തിൽ ആദ്യമായി കണ്ട അന്യദേശക്കാർ താറാവുകാരായിരുന്നു. ചിങ്ങം കഴിഞ്ഞ് കന്നി വെയിൽ കഴുകി തുടച്ച് കമിച്ച് വെച്ച പ്രകൃതി. ചെങ്ങന്നൂരിൻ്റെയും കുട്ടനാടിൻ്റെയും തകഴിയുടെയും വാമൊഴിവഴക്കങ്ങൾ മൂർന്ന് കഴിഞ്ഞ കണ്ടത്തിൽ...

      ശബ്ദത്തിൻ്റെ മോർച്ചറികൾ

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ പെയിൻറിങ്ങ് ഇ. എൻ. ശാന്തിആദ്യം ശബ്ദമാണല്ലോ.... പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്. ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്. ഞങ്ങൾക്ക് ശബ്ദവും ഒച്ചയും ഇല്ല. എല്ലാം കൂറ്റാണ്. കൂറ്റ് ശബ്ദമോ ഒച്ചയോ അല്ല. അത് വേറൊരു ജീവിതമാണ്. വേരിൻ്റെ, ഇലയുടെ നാട്ടൗഷധ...
      spot_imgspot_img