‘ചീകിയാല്‍ ഒതുങ്ങാത്തത്’ പ്രകാശനത്തിനെത്തുന്നു

0
490

കോഴിക്കോട്: ചേളന്നൂര്‍ ലീല ഓഡിറ്റോറിയത്തില്‍ വെച്ച് പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19ന് വൈകിട്ട് 4 മണിയ്ക്ക് ശ്രീജിത്ത് അരിയല്ലൂര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഷിബു മുത്താട്ടിന്റെ ‘ചീകിയാല്‍ ഒതുങ്ങാത്തത്’ എന്ന പുസ്തകമാണ് പ്രകാശനത്തിനെത്തുന്നത്. മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ ചേളന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here