‘ഉള്ളുരുക്കങ്ങള്‍’ പ്രകാശനത്തിന്

0
429

തിരുവനന്തപുരം: സുമിന എം.എഫിന്റെ ‘ഉള്ളുരുക്കങ്ങള്‍’ എന്ന പുസ്തകം പ്രകാശിതമാവുന്നു. ഡിസംബര്‍ 1ന് വൈകിട്ട് 5 മണിയ്ക്ക് പിരപ്പിന്‍കോട് മുരളി, വിനോദ് വൈശാഖിക്ക് പുസ്തകം നല്‍കികൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. പ്രസ്‌ക്ലബ് ഹാളില്‍ വെച്ച് കെ.ജി സൂരജ്, അഡ്വ. എസ് അജിത്തിന് പുസ്തകം നല്‍കികൊണ്ട് ആദ്യ വില്‍പ്പന നടത്തും. അനില്‍ കുര്യാത്തി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here